Kambikuttan Malayalam

Sex stories Kambikuttan kambikathakal

പപ്പാ എന്റെ ഭർത്താവ്

എന്നാൽ എനിക്ക് ഒരു ഹെല്പ് ചെയ്യാമോ

എന്താണ് മാം

ഞങ്ങൾക്ക് കുറച്ചു സ്ഥലം കൂടെ പോവാൻ ഉണ്ട് ഈ ഡ്രസ്സ്‌ ഒന്ന് ഇവിടെ വെക്കോ

അതാന്ണോ ഞങ്ങൾ ഇത് ഇവിടെ മാറ്റി വെക്കാം മാം സമയം പോലെ വന്നു വാങ്ങിയാൽ മതി

താങ്ക്സ്

ഇട്സ് ഒക്കെ മാം

അതും പറഞ്ഞു ഡയാന ഷോപ്പിൽ നിന്ന് പുറത്ത് ഇറങ്ങി പിന്നാലെ ജോസഫും ഇറങ്ങി

മോളെ എന്തിനാ ഇത്രയും പൈസ കളഞ്ഞേ

എന്റെ പപ്പാ പൈസ ഓർത്തു വിഷമിക്കല്ലേ.ഇത് എന്റെ ആഗ്രഹം കൂടി ആയിരുന്നു ഞാൻ വാങ്ങുന്ന ഡ്രസ്സ്‌ പപ്പാ ഒന്ന് ഇടുന്നത്.പപ്പാ ഒന്ന് മിണ്ടാതെ എന്റെ കൂടെ വന്നേ

ഡയാന പപ്പായുടെ കൈയിൽ പിടിച്ച് ചെറുതായി വലിച്ചു നടന്നു.അവർ നേരെ ഒരു സലൂണീൽ പോയി.അവിടെ ചെറിയ തിരക്ക് ഉണ്ടായിരുന്നു.ആ മുടിവെട്ടുക്കാരാൻ ചോദിച്ചു

ഹെയർ കട്ടിംഗ് അണ്ണോ

ഡയാന പറഞ്ഞു

ഹെയർ ഒന്ന് കട്ട്‌ ചെയ്യണം പിന്നെ താടി ഒന്ന് drim ചെയ്യണം പിന്നെ മുഖം ഒന്ന് ഫേഷ്യലും ചെയ്യണം

മാം എന്നാൽ അകത്തേക്ക് പോയി കൊള്ളു

അങ്ങനെ ഡയാനയും ജോസഫും അകത്ത് കയറി.അവിടെ ഒരാൾ കൈ നീട്ടി വിളിച്ചു അവർ അങ്ങോട്ട് പോയി.

പപ്പാ ഒരു മിനിറ്റ്

എന്താ മോളെ നമുക്ക് ഒരു സെൽഫി എടുക്കാം പപ്പേടെ ഏത് ലുക്ക്‌ ആണ് നല്ലത് എന്ന് അറിയാല്ലോ

ഡയാന പപ്പായുമായി ചേർന്ന് നിന്ന്.പപ്പായുടെ കൈ എടുത്ത് അവളുടെ തോളിൽ വെച്ച് കുറച്ച് ഫോട്ടോ എടുത്തു.

മതി പപ്പാ ഇനി അവിടെ ഇരുന്നോ.

ജോസഫ് അവിടെ ഇരുന്നു അയാൾ ചോദിച്ചു എന്ത് കട്ട്‌ ആണ് വെട്ടാണ്ടേ എന്ന് ജോസഫ് മകളെ നോക്കി അവൾ പറഞ്ഞു

Spike വെട്ടണം പിന്നെ താടിയും മീശയും ഒന്ന് drim ചെയ്യണം പിന്നെ ഒന്ന് ഫേഷ്യലും ചെയ്യണം

ഒക്കെ മാം.മാം വേണമെങ്കിൽ അവിടെ ഇരുന്നോ ഞാൻ കഴിയുമ്പോൾ വിളിക്കാം

അയാൾ പറഞ്ഞത് കേട്ട് അവൾ അവിടെ പോയി ഇരുന്നു.മുടിവെട്ടുക്കാരൻ ആദ്യം തന്നെ കുറച്ചു എണ്ണ എടുത്ത് തല നന്നായി മസ്സാജ് ചെയ്യ്തു കൊടുത്തു.ജോസഫിന് നല്ല സുഖം തോന്നി അയാൾ കണ്ണുകൾ അടച്ച് ഇരുന്നു.അയാൾ കൈ നീക്കുനത്തു അനുസരിച്ച് ജോസഫ് തല നീക്കി അങ്ങനെ മുടിയും താടിയും ഒക്കെ വെട്ടി കഴിഞ്ഞ് അയാൾ ജോസഫിന്റെ തല കഴുകി അത് കഴിഞ്ഞ് മുഖത്ത് ഫേഷ്യൽ ചെയ്യ്തു.അങ്ങനെ കുറച്ചു കഴിഞ്ഞ് മുഖവും കഴുകി.ജോസഫ് കണ്ണാടിയിൽ നോക്കി അത്ഭുതപ്പെട്ടു ഇപ്പോൾ പഴയതിനെക്കാള്ളും പ്രായം തോന്നിക്കുന്നില്ല.ജോസഫ് മകളുടെ അടുത്ത് ചെന്നു ഡയാന ഫോണീൽ മുഴുകി ഇരിക്കുകയാണ്.ജോസഫ് മകളെ തട്ടിവിളിച്ചു

മോളെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025