Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരാഗണം 1

 

അവളുമായുള്ള ബന്ധം പിരിഞ്ഞതോടെ അയാൾ അവളുടെ അമ്മയുമായി കിടക്കുന്നതിനു വേണ്ടി മാത്രം ഒരു ഫ്ലാറ്റ് വാടകക്കെടുത്തു.പ്രായത്തിൻറെ വിരക്തി അവരെ ബാധിക്കുവോളം ആ ഫ്ലാറ്റിൽ വെച്ച് അയാൾ അവർക്ക് രതിരസം പകർന്നു കൊടുത്തു.ചിലപ്പോൾ അവർക്ക് അയാളെക്കൊണ്ട് മാത്രം തൃപ്തിയാകാതെ വരും.അങ്ങനെയുള്ള സന്ദർഭങ്ങളിൽ അയാൾ തൻറെ കൂട്ടുകാരെ അവിടേക്ക് വരുത്തും.അഞ്ചാറ് പേരുണ്ടാകും.എല്ലാവരും ശരിക്ക് പെരുമാറിക്കഴിയുമ്പോൾ അവർ തൃപ്തയാകും.

 

ഭർത്താവുമായി പിരിഞ്ഞതോടെ അവൾക്ക് ജീവിക്കാൻ എന്തെങ്കിലും തൊഴിലെടുക്കണമെന്ന അവസ്ഥ ഉണ്ടായി.അങ്ങനെയാണ് അവൾ ഒരു ചെറിയ ഗാനമേള ട്രൂപ്പ് തുടങ്ങുന്നത്.കല്യാണ പരിപാടികളും,സെലിബ്രേഷൻ പ്രോഗ്രാമുകളുമൊക്കെ പിടിച്ച് തെറ്റില്ലാത്ത വരുമാനം അവൾ അതിൽ നിന്നും കണ്ടെത്തി വന്നു.

സദസ്സിലുള്ളവർ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുക എന്നതായിരുന്നു അവളുടെ രീതി.അവളുടെ ഗാനമേളകളുടെ ഏറ്റവും വലിയ ആകർഷണവും അതായിരുന്നു.പഴയതും പുതിയതുമായ ആയിരത്തിലധികം പാട്ടുകൾ അവൾക്കറിയാമായിരുന്നു.

ഇപ്പോൾ അവളൊരു അങ്കലാപ്പിലാണ് ഉള്ളത്.മറ്റൊന്നുമല്ല.കഴിഞ്ഞ ഏതാനും മാസങ്ങളായി തന്നെ ആരോ പിന്തുടരുന്നുണ്ടോ എന്നതായിരുന്നു ആ അങ്കലാപ്പ്.സദസ്സിൽ നിന്നും ആളുകൾ ഇന്ന പാട്ട് വേണമെന്ന് പറഞ്ഞ് കുറിപ്പെഴുതിക്കൊടുക്കലാണ് പതിവ്.അവളുടെ പ്രോഗ്രാം കൺവീനർ  കുറിപ്പുകൾ അതാത് സമയത്ത് ആളുകളിൽ നിന്നും വാങ്ങി അവൾക്ക് നൽകും.അങ്ങനെ ലഭിക്കുന്ന കുറിപ്പുകളിൽ ഒന്ന് മാത്രം വ്യത്യസ്തമാണെന്ന് അവൾ ശ്രദ്ധിച്ചത് എറണാകുളത്തെ ഒരു കമ്പനിയുടെ ഓണം സെലിബ്രേഷനിൽ പാടാൻ എത്തിയപ്പോഴാണ്.

“എന്നെ കാണാനും ,എനിക്കൊപ്പം എൻറെ ഫ്ലാറ്റിൽ വന്ന് ഡിന്നർ കഴിക്കാനും തയ്യാറാണെങ്കിൽ മാത്രം താഴെ പറയുന്ന പാട്ട് പാടുക:

മുലക്കച്ച അഴിഞ്ഞ നിലാവിൽ നിൻറെ

മദച്ചെപ്പ് ചുരന്ന കിനാവിൽ…..”

രതിബിംബങ്ങൾ നിറഞ്ഞ ആ ഗാനം അവൾക്കറിയാമായിരുന്നു.എന്നാൽ അവളത് പാടിയില്ല.എന്താണാ കുറിപ്പുകാരൻറെ ഉദ്ദേശ്യം എന്നറിയില്ല എന്നതാണ് ഒന്നാമത്തെ കാരണം.ആ കമ്പനിയിലെ സ്റ്റാഫുകൾ കുടുംബസമേതമാണ് പരിപാടി ശ്രവിച്ചുകൊണ്ടിരുന്നത് എന്നതാണ് രണ്ടാമത്തെ കാരണം.അച്ഛനും അമ്മക്കും മക്കൾക്കും ഒന്നിച്ചിരുന്ന് കേൾക്കാൻ പറ്റിയ പാട്ടല്ല അതെന്ന് അവൾക്ക് നന്നായറിയാമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025