Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരാഗണം 2

“രണ്ട് പെൺകുട്ടികളാണ്.രണ്ടു പേരേയും കെട്ടിച്ചു.ഒരാൾ ഭർത്താവിനൊപ്പം ലണ്ടനിലാണ്.അവൾ നഴ്‌സാണ്.മറ്റേയാൾ ഹസ്സിനൊപ്പം യുഎസിലാണ്.അവൾ എൻജിനീയറാണ്.”

“അപ്പോൾ ഇവിടെയാരാ ചന്ദ്രേട്ടൻറെ കൂടെ ?”

“ആരുമില്ല.ഒറ്റക്ക്.”-ഒരു നിമിഷത്തെ മൗനത്തിന് ശേഷമാണ് അയാളത് പറഞ്ഞത്.പിന്നെ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു :

“ഈ ചന്ദ്രേട്ടാ എന്ന വിളി എനിക്കിഷ്ടമായി.എൻറെ ഭാര്യ എന്നെ അങ്ങനെയാണ് വിളിച്ചുകൊണ്ടിരുന്നത്.”

അവൾ ചിരിച്ചു.

കാർ ഡിസൂസ ബിൽഡിങ്ങിന് മുൻപിലെത്തി.സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു.അയാൾ കാർ പാർക്കിങ് ഏരിയയിൽ നിർത്തി.രണ്ടുപേരും കാറിൽ നിന്നിറങ്ങി.

“എത്രാമത്തെ ഫ്ലോറിലാണ് ഫ്ലാറ്റ് ?”-ആ കൂറ്റൻ എടുപ്പിലേക്ക് നോക്കി അവൾ ചോദിച്ചു.

“പതിനൊന്നാമത്തെ ഫ്ലോറിൽ..”

അയാൾ അവളെ ലിഫ്റ്റിലേക്ക് നയിച്ചു.ലിഫ്റ്റിൽ കയറിയപ്പോൾ പതിനൊന്ന് എന്നെഴുതിയ ബട്ടൺ അമർത്തിയത് അവളാണ്.

“എന്തുകൊണ്ടാണ് ആ പാട്ട് ഇത്ര ഇഷ്ടം ?”-അവൾ അയാളെ അർഥം വെച്ച് നോക്കി കൊണ്ട് ചോദിച്ചു.

“ആ പാട്ടിൽ സെക്സ് ഉള്ളതുകൊണ്ട്.സെക്സ് ഇഷ്ടപ്പെടാത്ത ആരാ ഉള്ളത് ?”

“ആരും തന്നെയുണ്ടാവില്ല.എന്നാൽ എല്ലാവർക്കും അത് മതിവരുവോളം അനുഭവയോഗ്യമാവണമെന്നില്ല “-അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“കുട്ടി പറഞ്ഞത് വളരെ ശരിയാണ്.”-അയാൾ ചിരിയോടെ പറഞ്ഞു.

ലിഫ്റ്റ് പതിനൊന്നാം നിലയിലെത്തി.അവർ ഇറങ്ങി.ഇടനാഴിയുടെ അങ്ങേ അറ്റത്തായിരുന്നു അയാളുടെ ഫ്ലാറ്റ്.

ഫ്ലാറ്റ് തുറന്ന് അയാൾ അകത്തേക്ക് കയറി.

“കയറി വരൂ മോളേ…”-അയാൾ സ്നേഹത്തോടെ പറഞ്ഞു.നിറഞ്ഞ മനസ്സോടെ അവൾ ആ ഫ്ലാറ്റിനകത്ത് പ്രവേശിച്ചു.

“ആഹാരമൊക്കെ സ്വയം പാകം ചെയ്യലാണോ ?അതോ സെർവൻസ് ഉണ്ടോ ?”-സോഫയിലേക്കിരുന്ന് കൊണ്ട് അവൾ ചോദിച്ചു.

“പാചകമൊക്കെ ഞാൻ തന്നെ.പിന്നെ ക്ളീനിങ് നടത്താൻ ഒന്നരാടം ഞാനൊരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട്.നല്ലൊരു പെണ്ണാണ്.അവൾ വരുമ്പോൾ ഈ ഫ്ലാറ്റിനൊരു ജീവൻ വെക്കും.അവൾ തമിഴത്തിയാണ് കേട്ടോ.മേഘ.അതാണ് പേര്.”-അയാൾ ഫ്രിഡ്ജിൽ നിന്നും ജ്യൂസ് എടുത്ത് കൊണ്ടുവന്നു.

“അവൾ വരുമ്പോൾ ഫ്ലാറ്റിന് ജീവൻ വെക്കുമെങ്കിൽ അവൾ വെറുമൊരു വേലക്കാരിയായിരിക്കില്ല.”-ജ്യൂസ് സ്വാദോടെ കഴിച്ചുകൊണ്ട് പഞ്ചാരച്ചിരിയോടെ അവൾ പറഞ്ഞു.

ഇത് കേട്ട് അയാൾ കുലുങ്ങി ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025