Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരാഗണം 3

“നല്ല സ്വാദ്…ചന്ദ്രേട്ടന് നല്ല കൈപുണ്യമുണ്ട്.”-അവൾ പറഞ്ഞു .

“താങ്ക് യൂ ഡിയർ.”-അയാൾ ചിരിച്ചു.

“ശരിക്കും എൻറെ പിന്നാലെ കൂടിയത് എന്തിനാ?”-അവൾ ചോദിച്ചു.

“ശ്രീക്കുട്ടിയുടെ സൗന്ദര്യം കണ്ട് മയങ്ങിയത് കൊണ്ട്.മറൈൻ ഡ്രൈവിലെ പുതുവർഷ പരിപാടിയിൽ പാടുമ്പോഴാണ് ഞാനാദ്യമായി മോളെ കാണുന്നത്.എനിക്ക് മോളെ ഒത്തിരി ഇഷ്ടമായി.മോളുമായി കളിക്കാൻ പറ്റിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.ഞാൻ വല്ലാതെ കൊതിച്ചു പോയി.”

“എന്നിട്ടെന്തേ നേരിൽ വന്ന് കണ്ടില്ല?വളക്കാൻ നോക്കിയില്ല ?”-അവൾ കുസൃതിയോടെ ചോദിച്ചു.

“സത്യത്തിൽ എനിക്കന്ന് സമയമുണ്ടായിരുന്നില്ല.ഞാൻ എയർപോർട്ടിലേക്ക് പോവുകയായിരുന്നു.ആ പരിപാടി നടക്കുന്നിടത്ത് ഞാൻ എൻറെയൊരു സുഹൃത്തിനെ കാണാൻ വന്നതാണ്.അവന് കുറച്ച് ക്യാഷ് കൊടുക്കാനുണ്ടായിരുന്നു.അതുകൊടുത്ത് ഞാനുടനേ പോയി….നേരേ ലണ്ടനിലേക്ക്..മകളുടെ അടുത്തേക്ക്…”

“അന്ന് എന്നെ ഇങ്ങനെ കിട്ടുമെന്ന് കരുതിയിരുന്നോ?”

“മോളെ കൂടെകിടത്തിയേ പറ്റൂ എന്ന മനസ്സോടെയാണ് ഞാൻ പോയത്.അതിന് വേണ്ടി ഏതറ്റം വരേയും പോകാൻ ഞാൻ തയ്യാറായിരുന്നു.ഞാനുടനേ ഒരു സുഹൃത്ത് വഴി ആ പരിപാടിയുടെ കോ-ഓഡിനേറ്ററെ വിളിച്ചു.മോളെക്കുറിച്ച് അന്വേഷിച്ചു.അപ്പോഴല്ലേ രസം….”-അയാൾ ഒന്ന് നിർത്തി വെള്ളം കുടിച്ചു.

അവൾ ആകാംക്ഷയോടെ അയാളെ തന്നെ നോക്കിയിരുന്നു.അയാൾ തുടർന്നു:

“…അയാൾ പറഞ്ഞു നീ പഴയ കാല നടി ജയശ്രീയുടെ മകളാണെന്ന്.അപ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി.നിന്നെ എന്റെ കിടപ്പറയിലെത്തിക്കാൻ കഴിയുമെന്ന ഒരു വിശ്വാസം ഒക്കെ വന്നു.ലണ്ടനിൽ നിന്നും മടങ്ങിവന്നാൽ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തു.ആ പ്ലാനിന്റെ ഭാഗമായിരുന്നു നീ പാടുന്നിടത്തൊക്കെ വന്ന് നിന്നോട് സെക്സിയായ പാട്ട് പാടാൻ ആവശ്യപ്പെട്ട് കുറിപ്പെഴുതിയതടക്കമുള്ള കാര്യങ്ങൾ.”

“അമ്മയെ അറിയുമോ?”-അവൾ ചോദിച്ചു.

“അറിയുമോന്നോ….”-അയാൾ അവളിൽ നിന്നും കണ്ണുകൾ മാറ്റി ഊറിച്ചിരിച്ചു.അയാളുടെ മുഖം ചുവന്നിരുന്നു.

“എത്രയോ രാത്രികളിൽ ഞങ്ങൾ തകർത്ത് കളിച്ചിരിക്കുന്നു.മിക്കവാറും അർദ്ധരാത്രി കഴിഞ്ഞ് ബീച്ചിലെ ഒഴിഞ്ഞ മൂലയിൽ ഞങ്ങൾ ഒത്തുകൂടും.പിന്നെ നിലാവെട്ടത്തിൽ,തിരമാലകളിൽ,മണലിൽ കള്ളുകുടിയും അടിയോടടിയും…!”

അവൾ വായും പൊളിച്ചിരുന്നു പോയി.എന്തൊരു മനുഷ്യൻ…!വർഷങ്ങൾക്ക് മുൻപ് അമ്മയെ കളിച്ചു.ഇപ്പോ ഇതാ മകളേയും കളിക്കാൻ ഒരുങ്ങുന്നു…!മിടുക്കൻ…!!

“നിൻറെ അമ്മക്ക് മേലെ ഇരുന്നടിക്കാനാണ് ഇഷ്ടം.പെണ്ണ് അടിക്കുന്നതിന്റെ ഒരു സുഖം,അത് വല്ലാത്ത ഒരു സുഖം തന്നെയാണെന്ന് ഞാൻ അറിഞ്ഞത് നിൻറെ അമ്മക്ക് താഴെ കിടന്നപ്പോഴാണ്.”

“കള്ളൻ…!കുറേ സുഖിച്ചല്ലേ അമ്മയുടെ അടിയും കൊണ്ട്..”-അവൾ സ്നേഹത്തോടെ അയാളെ നുള്ളി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025