അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ച് പാത്രം കഴുകാനായി നീലു അടുക്കളയിലേക്ക് പോയി ശിവയും പാറുവും റൂമിലാണ്.. കേശു മെല്ലെ അടുക്കളയിലേക്ക് ചെന്നു..
പാത്രം കഴുകികൊണ്ടിരിക്കവേ കേശു വരുന്നത് കണ്ട നീലു മുഖത്ത് നിന്ന് ഗൗരവം വിട്ടില്ല..
”അമ്മക്ക് എന്താണൊരു ഗൗരവം” എന്നും പറഞ്ഞുകൊണ്ട് കേശു അമ്മയെ പിന്നിലൂടെ ചെന്ന് പിടിക്കാന്‍ നോക്കിയെങ്കിലും നീലു ഒഴിഞ്ഞുമാറി..
”കേശൂ.. വേണ്ട നിനക്ക് കുറച്ച് കൂടുന്നുണ്ട്..” നീലു അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു..
”എന്താ അമ്മേ..?” കേശു ആശ്ചര്യത്തോടെ ചോദിച്ചു..
”ഡാ നീയിങ്ങനെ ഇടക്കിടക്ക് അടുക്കളയിലേക്ക് വന്ന് കെട്ടിപിടിക്കുന്നത് ഒന്നും അത്ര നല്ലതല്ല.. ”
”അതെന്താ അമ്മേ ഇപ്പോ ഇങ്ങനെ പറയുന്നേ.. ? നേരത്തെ അമ്മയും പിടിച്ചല്ലോ.. ? സ്നേഹം കൊണ്ടല്ലേ അമ്മാ..? കേശു ഒരു കള്ളച്ചിരിയോടെ ചോദിച്ചു
”ഡാ വല്ലപ്പോഴും ഒക്കെ അമ്മയും മോനും അങ്ങനെ സ്നേഹിക്കുന്നതിന് ഒന്നും കുഴപ്പം ഇല്ല.. എന്നാല്‍ ഇടക്കിടെ ഇങ്ങനെ ഇങ്ങനെ വന്ന് സ്നേഹിച്ചാല്‍ അത് ശരിയാവില്ല.. നീലു പറഞ്ഞു
”അതെന്താ.. അമ്മയും മോനും എപ്പോഴും സ്നേഹിക്കരുത് എന്നൊക്കെ ആരാ പറഞ്ഞത്..? ഞാന്‍ എപ്പോഴും അമ്മയെ സേഹിക്കും..” കേശു പറഞ്ഞു
”എന്നാല്‍ നീ മേടിക്കും കേശൂ..” നീലു അതും പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും കേശു അവളെ ചുറ്റിപിടിച്ചിരുന്നു..
”വിട് കേശൂ.. ” നീലു വെറുപ്പോടെ പല്ല്കടിച്ച് പറഞ്ഞു.. അമ്മയുടെ ദേഷ്യം മനസ്സിലായ കേശു നീലുവിനെ വിട്ടു..
”കേശൂ.. ഞാന്‍ തമാശ പറഞ്ഞതല്ല.. ഇനി ഇങ്ങനെ അടുക്കളയില്‍ വന്നുള്ള സ്നേഹപ്രകടനം ഒന്നും വേണ്ട.. ഇത് കൂടുതല്‍ ആണ്.. നീലു അവന്റെ മുഖത്തേക്ക് നോക്കി വെറുപ്പോടെ പറഞ്ഞു..
”അമ്മേ ഞാന്‍… ഞാന്‍ അമ്മയോടുള്ള സ്നേഹം കൊണ്ട് കെട്ടിപിടിച്ചതല്ലേ.. നേരത്തെ അമ്മക്ക് കുഴപ്പം ഇല്ലായിരുന്നല്ലോ.. പിന്നെ എന്താ ഇപ്പം ഇങ്ങനെ? കേശു വിക്കികൊണ്ട് ചോദിച്ചു..
അവന്റെ മുഖത്തെ വിഷമം കണ്ട നീലുവിന് ഒന്ന് നൊന്തു..
”ഡാ അമ്മ അങ്ങനെ പറഞ്ഞതല്ല ഇടക്കിടെ ഇങ്ങനെ ചെയ്യുന്നത് ശരി അല്ലെടാ .. അതല്ലേ അമ്മ പറഞ്ഞത്.. ശിവാനി ഒക്കെ കണ്ടാല്‍ എന്ത് കരുതും അതല്ലേ..
