Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പരം 2

“പോ മനുഷ്യ വൃത്തികേട കാണിക്കാതെ എന്നും പറഞ്ഞോണ്ട് പത്മം നാണത്തോടെ അടുക്കളയിലേക്കു പോയി. മുന്നിലൂടെ നടന്നു പോവുന്ന തന്റെ ഭാര്യയുടെ നിതംബം നോക്കി കൃഷ്ണൻ മനസ്സിൽ പറഞ്ഞു .” വര്ഷം എത്ര കഴിഞ്ഞു ഇപ്പോളും അത്പോലെ തന്നെ ഉണ്ട് .” തന്റെ ഭാര്യയുടെ ശരീര വടിവിൽ അയാൾ സ്വയം അഭിമാനിച്ചു.

**** ഒരുമുറിക്കുള്ളിൽ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ദീപ്തിയുടെയും സൂരജിന്റെയും ഇരട്ട കുട്ടികൾ ആയ ധ്യാനും ധീരവും. മേലെ പുതച്ചിരുന്ന പുതപ്പു വലിച്ചൂരി എടുത്തു ഇരുവരെയും ദീപ്തി കുലുക്കി വിളിക്കാൻ തുടങ്ങി.. “ധ്യാൻ.. ധീരവ് എണീക്… മതി ഉറങ്ങിയത്… Hmmm   വേഗം എണീക്ക്…”                                   “ഇന്ന് സ്കൂൾ ഇല്ലല്ലോ അമ്മെ പതുകെ എണീറ്റോളം പ്ലീസ്”                   “അതൊന്നും പറ്റില്ല മടിപിടിച്ചു കിടകാതെ എണീക്ക് ഇല്ലേൽ ഞാൻ ഇപ്പോ താലേൽ കൂടെ വെള്ളം ഒഴിക്കും”  ഇത് കേട്ട ധ്യാനും ധീരവും മനസില്ല മനസോടെ ആണെങ്കിലും എണീറ്റു. “വേഗം ചെന്ന് മുഖം കഴുകി വാ ചായ എടുത്തു വെക്കാം” ഇതും പറഞ്ഞു ദീപ്തി പുറത്തുപോയി, ഉറക്കച്ചടവോടെ ധ്യാനും ധീരവും ബാത്റൂമിലേക്കും…

അവിടെ നിന്നും ദീപ്തി നേരെ പോന്നത് സൂരജിന്റെ അടുത്തേക്കാനു അവൻ അപ്പോളും ബെഡിൽ തലയിനയും കെട്ടിപിടിച്ചു നല്ല ഉറക്കാമാണ്. ദൂരെ നിന്നും അത് നോക്കി ഒന്ന് പുഞ്ചിരിച്ചു ദീപ്തി .          എന്നിട്ടു അവന്റെ അടുത്ത് വന്നു വിളിച്ചു.” സൂരജേട്ട എണീക്ക് നേരം എത്രായീന്ന വിചാരം ദേ നോക്ക് മക്കള് വരെ എണീറ്റു…..”   അവൾ പറഞ്ഞു മുഴുവനാക്കും മുന്നേ സൂരജ് ദീപ്തിയെ ബെഡിലേക്ക് വലിച്ചു കിടത്തി “സൂരജേട്ട വിട് ആരേലും കാണും വാതിൽ അടച്ചിട്ടില്ല.” കുതറി മാറാൻ ശ്രമിച്ചു കൊണ്ട് ദീപ്തി പറഞ്ഞു. “ആരും വരില്ല തൻ ഇവിടെ കിടക്ക്” ദീപ്തിയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട സൂരജ് പറഞ്ഞു.   സൂരജിന്റെ ചുണ്ടുകൾക്ക് പിന്നീടങ്ങോട്ട് ഒരു വല്ലാത്ത ആവേശം ആയിരുന്നു അത് ചന്ദന കുറി തൊട്ട ദീപ്തിയുടെ നെറ്റിയിൽ നിന്നും മൂക്കിലൂടെ ആ ചെഞ്ചുണ്ടുകളിലൂടെ അവളുടെ കഴുത്തിലേക്ക് അരിച്ചിറങ്ങി. ദീപ്തി ഒരു കയ്യാൽ ബെഡ്ഷീറ്റിൽ അമർത്തി പിടിച്ചു മറുകയാൽ സൂരജിന്റെ നഗ്നമായ പുറത്തു തഴുകി, കാലുകൾ ബെഡിൽ വച്ച് ഉരച്ചു. സൂരജിന്റെ കൈകൾ ദീപ്തിയുടെ ചുരിധാരിനുള്ളിലൂടെ അവളുടെ പാന്റിന്റെ കെട്ടുകൾക്കായി പരദിയപ്പോൾ ദീപ്തി ആ കയ്യുകളിൽ മുറുക്കെ പിടിച്ചോണ്ടു പറഞ്ഞു “ഇപ്പൊ വേണ്ട എനിക്ക് അടുക്കളിൽ പണി ഉണ്ട്”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025