ജോതീ …….
എന്താ പൊന്നേ
നന്നായി സുഖിച്ചോ
ഇന്ന് വല്ലാത്തൊരു സുഖമായിരുന്നു. എന്റെ പൊന്നിനോ നീ ആദ്യമായി വായിലെടുത്ത ദിവസമല്ലേ. മറക്കാൻ പറ്റാത്ത സുഖം മുത്തേ എനിക്ക്
പരിചയമില്ലാത്തതുകൊണ്ടല്ലേ.
സാരമില്ല. പല്ലു കൊണ്ടെങ്കിലും നന്നായി സുഖിച്ചു.
സോറി. ഇനി ഞാൻ ശ്രദ്ധിച്ചോളം പൊന്നേ.
നമുക്ക് ഡിന്നർ കഴിക്കണ്ടേ
ഉം …
എന്നാൽ വാ ബാക്കി വൈനും കൊണ്ട് ഞങ്ങൾ ഡിന്നർ കഴിക്കാനിരുന്നു.
ഡിന്നർ കഴിഞ്ഞു ഞങ്ങൾ ക്രിസ്മസ് പ്രോഗ്രാമിൻ പോകേണ്ടതിനെക്കുറിച്ചും അതിനുവേണ്ട ഷോപ്പിംഗിനെ ക്കുറിച്ചും സംസാരിച്ചിരുന്ന് കിടന്നുറങ്ങി
അങ്ങനെ ആ ദിവസവും വന്നെത്തി സുജക്ക് മേക്കപ്പിട്ടുന്നതിഷ്ടമില്ല. അല്ലെങ്കിലു അവൾക്ക് മേക്കപ്പിന്റെ ആവശ്യമില്ലല്ലോ. ചുണ്ട് പൊട്ടാതിരിക്കാൻ ലിപ് ഗാർഡ് മാത്രം ഇട്ടു. ഇപ്പേൻ അവളുടെ ചുണ്ടുകൾ ചുവന്നു തുടുത്ത് ആരെയും വശീകരിക്കുന്നതാണ്.
ഞങ്ങൾ നേരത്തെ എത്തി. ജോഡ്പൂരിലെ സ്റ്റാർഹോട്ടലിലായിരുന്നു പ്രോഗ്രാം. നമ്മുടെ നാട്ടിലേതു മാതിരിയല്ല ഇവിടെ. ആകെ ലൈറ്റ്സും മ്യൂസിക്കും കൊണ്ട് ഭ്രമിപ്പിക്കുന്നതായിരുന്നു. ഞങ്ങൾക്കിവിടെ പരിചയക്കാരില്ലാത്തതിനാൽ കുറച്ചു മാറി നിന്ന് എല്ലാം ആസ്വദിച്ചു. ഞാനും സുജയുംഡ്രിങ്ക്സ് കഴിക്കാറില്ല. വൈൻ മാത്രം. ഞങ്ങൾ ഓരോഗ്ലാസ് വൈനും കൊണ്ട് ഡാൻസ് പ്രോഗം ആസ്വദിക്കുകയായിരുന്നു. ചില പുതിയ മലയാളി ഫാമിലി ഞങ്ങളുടെ അടുത്തു വന്ന് പരിചയപ്പെട്ടു പോയി. എല്ലാവരും വീട്ടിലേക്ക് ക്ഷണിക്കുകയും ഞങ്ങൾ അവരേയും വീട്ടിലേക്ക് ക്ഷണിച്ചു.
അപ്പോഴാണ് ഞങ്ങളെപ്പോലെ തന്നെ അല്പം മാറി നിൽക്കുന്ന ഒരു കപ്പിൾസിനെ കണ്ടത്. അവരും ഞങ്ങളെ പ്പോലെ തന്നെ പുതിയതാണെന്ന് തോന്നുന്നു. ഇടക്ക് അവർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളും തിരിച്ചു നോക്കാൻ ഉടങ്ങി. അതു കണ്ടപ്പോൾ അവർക്കും ആശ്വാസമായെന്ന് തോന്നുന്നു. പരസ്പരം പുഞ്ചിരികൾ കൈമാറി.
അവർ ചിരിച്ചു കൊണ്ട് ഞങ്ങൾക്കടുത്തേക്ക് വന്നു കൊണ്ടിരുന്നു.
(സമയക്കുറവു മൂലം അവരെ പരിചയപ്പെട്ടതും മറ്റുംഅടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുക)
സ്വന്തം നീരജ്
