Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പരം മാറ്റി കളിച്ച അനുഭവം 4

നീരജ്, ഞാൻ പൂജയോട് കാര്യങ്ങൾ പറഞ്ഞു. അവൾ വലിയ ത്രില്ലിലാണ്.  താൻ ജ്യോതിയോട് സംസാരിച്ചോ ?

ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല. പക്ഷേ സാറിന് അവളെ നോട്ടമുണ്ടെന്ന് സൂചന കൊടുത്തിട്ടുണ്ട്.  അവൾ എതിർപ്പൊന്നും കാണിച്ചിട്ടില്ല.

അല്പം കഴിഞ്ഞ് ഞങ്ങൾ ഡിന്നർ കഴിച്ചു. ജോലിക്കാരിയോട്   സെർവൻ്റ് ക്വോർട്ടേഴ്സിലേക്ക്  പൊയ്ക്കൊള്ളുവാൻ പറഞ്ഞു. രാവിലെ വൈകി വന്നാൽ മതിയെന്നു പറഞ്ഞപ്പോൾ ഞങ്ങളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ച് അവൾ പോയി. പിന്നെ ഞങ്ങളെല്ലാവരും കൂടെ ഡ്രോയിംഗ്  റൂമിൽ ഐസ് ക്രീം നുണഞ്ഞു കൊണ്ട്  TV കാണുവാൻ തുടങ്ങി.

സാറും പൂജയും ഒരു സെറ്റിയിലും ഞാനും ജ്യോതിയും അവർക്കഭിമുഖമായി വേറൊരു സെറ്റിയിലും ജോഡിയായാണ് ഇരുന്നത്. ഐസ്ക്രീം നൊട്ടിനുണഞ്ഞ് പൂജ എന്നെ നോക്കി കണ്ണിറുക്കി.  ജോതി അതു കണ്ട് എൻ്റെ തുടയിൽ പിച്ചി.

ഞാൻ ജ്യോതിയോട് സാറിൻ്റെ അരികിൽ പോയിരുന്ന് കമ്പനി കൊടുക്കാൻ പറഞ്ഞു. അവൾ എഴുനേറ്റ് സാറിനടുത്തു പോയി നിന്നു. സാറ് അല്പം നീങ്ങിയിരുന്ന് ജ്യോതിയെ കൂടെ ഇരുത്തി.  ഇപ്പോൾ സാർ പൂജയുടെയും ജ്യോതിയുടേയും നടുവിൽ ഞെരുങ്ങി ഇരിക്കുകയാണ്.

സാർ പൂജയോട് എൻ്റെ അരികിൽ വന്നിരിക്കാൻ പറയേണ്ട താമസം, അവൾ വന്ന് എന്നോട് ചേർന്നിരുന്നു.

ഞാൻ സാറിനേയും ജ്യോതിയേയും നോക്കി. ജ്യോതിക്കു പ്രത്യേക കൂസലൊന്നുമില്ല.  അവൾ ഇത് രവിയുമായി അനുഭവിച്ചതാണല്ലോ. പക്ഷേ സാർ അല്പം നെർവസ് ആയി തോന്നി. ചിലപ്പോൾ  ആദ്യാനുഭവം ആയതിനാലാവും.

ഞങ്ങൾ ഐസ്ക്രീം കഴിച്ചു കഴിഞ്ഞ് ഒഴിഞ്ഞ ഡിഷുകൾ സൈഡ് ടേബിളിൽ വെച്ചു.  സാറിൻ്റെ സങ്കോചം മാറ്റിയെടുക്കാൻ ഞാൻ ജ്യോതിയോട് മലയാളത്തിൽ പറഞ്ഞു.  എന്താണെന്ന് സാർ ചോദിച്ചു.  ഒന്നുമില്ല, സാറിനെ  ഒന്നു മൂഡാക്കാൻ ഞാൻ അവളോട് പറയുകയായിരുന്നു എന്നു പറഞ്ഞു. അതുകേട്ടപ്പോൾ സാറിൻ്റെ മുഖം ചുവന്നു തുടുത്തു.

പൂജ എൻ്റെ ചുമലിലേക്ക് ചാഞ്ഞു. ഞാൻ അവളെ ചേർത്തു പിടിച്ചു സ്ലീവ് ലെസ് കൈത്തണ്ടയിൽ മെല്ലെ തടവി. പിന്നെ കൈ മേലോട്ട് കൊണ്ടു പോയി കക്ഷത്തിൽ തൊട്ടു.  രോമം വാക്സ് ചെയ്ത് കളഞ്ഞ സ്മൂത്ത് കക്ഷം.  വിയർപ്പിൻ്റെ വഴുവഴുപ്പിൽ എൻ്റെ വിരലുകൾ ഊളിയിട്ടു.  പെർഫ്യൂമും വിയർപ്പും ചേർന്ന സമ്മിശ്ര ഗന്ധം എൻ്റെ മൂക്കിലേക്കടിച്ചു കയറി.  അവൾ എൻ്റെ തുടയിൽ തടവി.  കൈ മെല്ലെ ഷോട്ട്സിനുള്ളിലേക്ക് കൊണ്ടു വന്നു. എൻ്റെ കുണ്ണ ജട്ടിക്കുള്ളിൽ വീർപ്പുമുട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025