Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പരം 1

ഷംനയുടെ വിളിയാണ് അലിയെ ഉണർത്തിയത്..

ഷംനയുടെ മുലകുന്നുകളിൽ നിന്നും കണ്ണുകൾ മാറ്റി അലി ഷംനയെ ഒന്നു നോക്കി ..

ഹോ എന്തൊരു മോഞ്ചാണ് പെണ്ണിന് ഇവളൊന്നുകൂടി തുടുത്തല്ലോ..

 

ഒന്നും മിണ്ടാതെ തന്റെ മുഖത്തു നോക്കി എന്തോ ആലോചിച്ചിരിക്കുന്ന.. അലിക്കയെ അവൾ തട്ടി വിളിച്ചു.. ഏയ് മാഷേ ഇതേവിടെയാണ് വീട്ടിലെത്തിയതറിഞ്ഞില്ലേ..

 

അലി പെട്ടന്ന് സ്വബോധത്തിലേക്കു വന്നു ..

ആ ഷംനമോളെ ..

ഞാൻ..ഞാൻ വേറെ കാര്യങ്ങൾ ആലോചിചോണ്ടിരിക്കായിരുന്നു..

 

ഉം.. ഈ വയസ്സാങ്കാലത്തു ഇങ്ങിനെ ആലോചന നല്ലതല്ല കേട്ടോ.. അവൾ അയാളെ കളിയാക്കി…

 

പോടീ ഞാനന്ത്ര വയസനൊന്നുന്നുമല്ല..

നീയെന്നെ തടഞ്ഞു നിർത്താതെ ഒന്നുമാറി നില്കുപെണ്ണേ..

 

ഓഹോ അത്ര കിളവനല്ലെങ്കിൽ എന്നെ തള്ളി മാറ്റിയിട്ടു പൊക്കോ കാണട്ടെ ഈ ചെറുപ്പക്കാരന്റെ ശക്തി ..

പറഞ്ഞു കൊണ്ട് ഷംന വാതിൽക്കൽ തന്നെ നിന്നു..

വേണ്ട പെണ്ണേ.. നി മേടിക്കും എന്റെ കയ്യിൽന്നു..

 

വാതിൽക്കൽ നിന്നും സംസാരം കേട്ട അവളുടെ ഉമ്മ അകത്തു നിന്നും പറഞ്ഞു..

ടീ പെണ്ണേ കളിക്കാതെ മാറി നിലക്..

അവൾ ഉമ്മയെ നോക്കി കൊഞ്ഞനം കാട്ടികൊണ്ട് അവിടെ തന്നെ നിന്നു ..

എന്നിട്ടു അലിയുടെ നേരേ നോക്കി ..എന്തേ കയറുന്നില്ലേ..?

 

അകത്തേക്ക് കയറാൻ വന്ന അലിയുടെ മുന്നിലൊട്ടു ഒന്നൂടെ നീങ്ങിനിന്നു അവൾ തടസ്സമുണ്ടാക്കാൻ ശ്രമിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025