Kambikuttan Malayalam

Sex stories Kambikuttan kambikathakal

പറയാന്‍ മറന്നത് ടീസര്‍

അവിടെ തന്നെ മനസിലക്കിയ രണ്ട്പേര്‍ ഉണ്ടായിരുന്നു.

ഒന്ന് എന്‍റെ അമ്മ

രണ്ട്……….

ഒതോരിക്കലും അവനായിരുന്നില്ല……………

പക്ഷെ താലി കെട്ടാന്‍ നേരത്ത് എന്നെനോക്കിയ അവന്‍റെ കണ്ണുകളിലെ ഭാവം ഇന്നും എനിക്കന്യമാണ്.

 


 

അതിന് ശേഷം പിന്നീട് അവനുമായി ഒരു കോണ്ടാക്ടും ഇല്ലായിരുന്നു. മനപ്പൂര്‍വം ഓടി ഒളിച്ചതാണ്. ആ ഓട്ടം തന്നെ ഇവിടെ എത്തിച്ചു.

പഴയതെല്ലാം മറക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല, കഴിയില്ല. ഇന്ന് താന്‍ ഒരു ആണായി ജീവിക്കുന്നു. തന്‍റെ പെണ്‍ രൂപത്തെ താന്‍ മറന്ന് തുടങ്ങി. മനസിലെ ആഗ്രഹങ്ങളെല്ലാം അവനോടൊപ്പം ഉപേക്ഷിച്ചു.

അല്ലെങ്കിലും അവന് വേണ്ടിയാണ് എന്നിലെ പെണ്ണ് ജീവിച്ചത്. അവന്‍ നഷ്ടപെട്ടപ്പോള്‍ പിന്നെ അവള്‍  മാത്രം എന്തിന്.

അവളുടെ  സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം അവനെ ചുറ്റി പറ്റിയായിരുന്നു.

                പറയാന്‍ മറന്നതല്ലേ പറയാന്‍ കഴിഞ്ഞില്ല, അല്ല പറയാന്‍ കഴിയില്ല ഒരിക്കിലും. എന്‍റെ സന്ദോഷം മറ്റുപലരുടെയും ദുഖത്തിന് വഴിതെളികും.

അവന്‍റെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു.

◊     ◊     ◊     ◊     ◊      ◊     ◊     ◊     ◊     ◊

 

പക്ഷെ ഇന്നെനിക്ക് വന്ന ഫോണ്‍ കോള്‍….

…………………………………………………………………………..

 

തിരിച്ച് പോകണം അവന്‍റെ അടുത്തേക്ക്. എന്തൊക്കെയോ തനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്.

 

നിങ്ങളുടെ അഭിപ്രായം അറിയണം എന്നിട്ടേ എഴുതി തുടങ്ങു. ഏട്ടന്‍റെ ഭാര്യ പാര്‍ട്ട്‌ 3 അദികം വൈകാതെ അയക്കാം.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025