Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരിഹാരക്രിയയും പ്രതികാരവും

മീന വിവരിക്കാൻ തുടങ്ങി.

” അവള് കണ്ടാൽ സത്യഭാമ ആണെങ്കിലും ഉള്ളിൽ നല്ല കഴപ്പ് ഉണ്ട്. എല്ലാം പേടികൊണ്ട് അടച്ച് വച്ചിരിക്കുന്നതാണ്. അവള് എന്നോട് പറഞ്ഞു രാമനുമായുള്ള ലൈംഗിക ബന്ധം അത്ര സുഖകരമല്ല എന്ന്. അവൻ പതിയെ നന്നായി വരികയാണെന്നും പറഞ്ഞു. പണ്ട് എനിക്ക് ഉണ്ടാരുന്ന പോലെ മനസ്സിൽ ഒരു വിലക്ക് ഉണ്ട്. നല്ല അഹങ്കാരം ആണ്. എപ്പോഴും അവൻ എന്നെ അവിടെ നോക്കി, ഇവൻ ഇവിടെ നോക്കി എന്നൊക്കെ പറയും.

സ്ഥിരമായി ശല്യം ചെയ്യുന്ന ഒന്ന് രണ്ട് പേരുടെ കാര്യവും പറഞ്ഞു. അവളുടെ ഫ്ലാറ്റിനു എതിരെ ഉള്ള വായിനോക്കി അമ്മാവൻ അവളെ ലിഫ്റ്റിലും ഇടനാഴിയിലും ഒക്കെ മുട്ടി ഉരുമാൻ നോക്കാറുണ്ട് . ലൈംഗിക ദാരിദ്രം കൊണ്ടാകും അയാളുമായി കിടക്ക പങ്കിടുന്നത് സ്വപ്നം കണ്ട് അവൾ പെടിച്ചിട്ടുണ്ടത്രെ. പിന്നെ നമ്മുടെ പ്രിൻസിപ്പലിൻ്റെ നോട്ടവും അവൾക്ക് പ്രശ്നമായി തോന്നിയിട്ടുണ്ട്. എന്തിന് നമ്മുടെ എം എൽ എ യുടെ തലതെറിച്ച ചെക്കൻ ഇല്ലേ, മനോഹർ. ഇവള് ബോർഡിൽ എഴുതാൻ തിരിയുമ്പോൾ അവൻ അവളുടെ ചന്തിയെ പ്പറ്റി അടക്കം പറയുന്ന കമൻ്റ് കേട്ടിട്ട് പോലും രാത്രി അവള് സ്വപ്നം കണ്ടിട്ടുണ്ടെന്ന്.”

chama006

“ഏത്?ബസ്സിൽ വച്ച് ആരും കാണാതെ നിൻ്റെ ചന്തിക്ക് പിടിച്ച മനോഹറോ?”

“അതെ, അവൻ തന്നെ. ഞാൻ അത് അന്ന് മൈൻഡ് ചെയ്തില്ല. ഞാൻ അറിഞ്ഞില്ല എന്നാണ് അവനും വിചാരിച്ചത്. അവൻ പിന്നെയും വരുമെന്ന് ഞാൻ കരുതി പക്ഷേ വന്നില്ല. ”

“പിന്നെ നീ അവളെക്കുറിച്ച് വേറെ എന്തൊക്കെ കിട്ടി?”

“അവള് ഒരു വലിയ അന്ധവിശ്വാസിയാണ്. ജോതിഷം, ജാതകം,കൂടോത്രം എല്ലാത്തിലും കണ്ണുമടച്ച് വിശ്വസിക്കും. ഇന്ന് തന്നെ രാവിലെ അവള് കോളജിൽ പോകാൻ എൻ്റെകൂടെ ഇറങ്ങിയതാ. ഒരു കറുത്ത പൂച്ച വട്ടം ചാടിയപ്പോൾ അവള് വരുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോയി .

എന്നും രാവിലെ അമ്പലത്തിൽ പോകും. ആരൊക്കെയോ ശത്രുക്കൾ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒള്ള ശത്രുസംഹാര പൂജകളെല്ലാം ചെയ്യും. ഏതോ ഒരു അമ്മായിയോ മറ്റോ സ്ഥലപ്രശ്‌നത്തിൻ്റെ പേരിൽ കൂടോത്രം ചെയ്തകൊണ്ടാ അവൾക്ക് കല്യാണം വൈകിയതെന്നാ അവളുടെ അമ്മയും അമ്മുമ്മയുമോക്കെ അവളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025