Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരിണയ സിദ്ധാന്തം 5

എന്നെ ഉറ്റുനോക്കുന്ന കണ്ണുകളും വിറക്കുന്ന കവിൾതടങ്ങളും അല്പം മലർന്ന ചുണ്ടും ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും എന്നെ വല്ലാതെ ആകർഷിച്ചു.

എന്താ ഇച്ചായ. ”

നാണത്തോടെ അവൾ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ഞാൻ ചുമ്മൽ കൂച്ചി.

അവളെ വീണ്ടും വാരി പുണർന്നു കൊണ്ടു ഞങ്ങൾ അ രാത്രിയിൽ ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ടു നിദ്രയിലാണ്ടു.

ഞങ്ങളുടെ ഉള്ളിലെ പ്രേമം ഒരു ഉറവ കുളം പോലെ ആയിരുന്നു…എടുക്കുംതോറും വെള്ളം കൂടി കൂടി വരുന്നത് പോലെ… പ്രേമിക്കും തോറും അതിന്റെ ശക്തി കൂടി കൂടി വന്നു… ഇരു ശരീരത്തിനോടുള്ള അടക്കാൻ ആകാത്ത ആസക്തിയും രണ്ടുപേരിലും ഉണ്ട്‌.

അതിനാൽ തന്നെ എനിക്ക് അവളെ യും അവൾക് എന്നെയും പിരിയാൻ പറ്റാത്ത അവസ്ഥയിലായി.

******************** കാല ചക്രങ്ങൾ വീണ്ടും കറങ്ങിക്കൊണ്ടിരുന്നു. അത് ആർക്കും വേണ്ടി കാത്തു നിൽക്കാതെ അങ്ങനെ പൊക്കോ കൊണ്ടേയിരുന്നു.

ഇപ്പോൾ ഞാൻ ലീല കൺസ്ട്രക്ഷൻ കമ്പനിയുടെ സ്ട്രക്ചറൽ എൻജിനീയറാണ്.

ഞാനും ശ്രുതിയും എന്റെ വീട്ടിൽ ആണ് .

1.5 വർഷംത്തിനു ശേഷം ആണ് എന്നെ തേടി എന്റെ മമ്മിയും പപ്പയും ശ്രുതിയുടെ വീട്ടിൽ ലേക്ക് വന്നത് തന്നെ .

എന്ത് എല്ലാം പറഞ്ഞാലും ഞാൻ അവരുടെ മോൻ അല്ലേ.

അത് കൊണ്ടു ആണ് എല്ലാം മറന്നുകൊണ്ട് എന്നെ വിളിക്കാൻ വന്നത് തന്നെ.

ഇപ്പോൾ സന്തോഷം മാത്രമേ ഉള്ളു. അവൾ എന്റെ ജീവിതത്തിൽ വന്നതിനു ശേഷം സന്തോഷം മാത്രമേ ഉണ്ടായിട്ടു ഉള്ളു.

ഞാൻ ഇവിടെ വരെ എത്താൻ കാരണം തന്നെ എന്റെ പെണ്ണ് ശ്രുതി മാത്രം ആണ്.

ഞാൻ എഞ്ചിനീയറിംഗ് പാസ്സ് ആയതു തന്നെ അവളുടെ സപ്പോർട്ട് ഉള്ളത് കൊണ്ടു മാത്രം ആയിരുന്നു.

അവൾ എല്ലാത്തിനും എന്റെ ഒപ്പം ഉണ്ടാരുന്നു തോൽവിയിൽ ആണേലും വിജയത്തിൽ ആണേലും.

പിന്നെ അവളും നല്ല മാർക്ക്‌ യോട് കൂടി ആണ് പാസ്സ് ആയതു.

പുള്ളിക്കാർക് ജോലിക്‌ പോകാൻ അത്ര താല്പരിയും ഒന്നും ഇല്ലാ .അത് കൊണ്ടു തന്നെ എന്റെ കാര്യങ്ങൾ നോക്കി ഇപ്പോൾ നടക്കുന്നു.

എന്നെ നയിക്കുന്ന തന്നെ ഒരു വലിയൊരു പണിയാണല്ലോ എന്ന് അവൾ കരുതി കാണും.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025