Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരിണയ സിദ്ധാന്തം 5

തേൻ പോലെ മധുരിക്കുന്ന എന്റെ ശ്രുതിയുടെ ഉമിനീർ എനിക്ക് ഊർജം നൽകാനുള്ള പാനീയമായിരുന്നു.

എന്റെ ദേഹത്തു പൊള്ളുന്ന അവളുടെ ദേഹമിട്ടു ഉരച്ചാണ് അവൾ ചുംബിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് ശ്വാസം എടുക്കാൻ വിട്ടുമാറിയ ഞങ്ങൾ വീണ്ടും അതിനെകൾ വേഗം തന്നെ വീണ്ടും ഞങ്ങളുടെ ചുണ്ടുക്കൽ കഥ പറഞ്ഞു കൊണ്ടുയിരുന്നു.

ഇത്ര ദിവസം കൊണ്ടു ഉള്ള സ്നേഹംയും വിഷമംവും എല്ലാം അവളുടെ അ ചുംബനത്തിൽ ഉണ്ടാരുന്നു.

ഞങ്ങൾ മതി വരുവോളം മുത്തങ്ങൾ കൊണ്ടു നിറച്ചു.

: ഡോ എനിക്ക് തന്നോട് ഇപ്പോൾ എങ്കിലും പറയണം എനിക്ക് തന്നെ ഒത്തിരി ഇഷ്ടം ആണ്. ഐ റിയലി ലവ് യു എന്ന് ഞാൻ അവളുടെ മുൻപിൽ മുട്ട് കുത്തി നിന്നു കൊണ്ടു പറഞ്ഞു.

: എനിക്ക് നിന്നെ വളരെ ഇഷ്ടം ആയിരുന്നു. ഐ ലവ് യു ടു.

ചുംബനത്തിന് ശേഷം ഇഷ്ടം ആണ് എന്ന് പറയുന്നവർ നമ്മൾ മാത്രം ആയിരിക്കും അല്ലേ.

എന്ന് പറയുന്നതിന് മുൻപേ തന്നെ ഞാൻ അവളുടെ തേൻ കിനിയുന്ന തത്തമ്മ ചുണ്ട് ഞാൻ കവർന്നെടുത്തു

അവൾ വല്ലാത്ത അവസ്ഥയിൽ തന്നെ ആയിരുന്നു എന്റെ ചുംബനം കിട്ടിയപ്പോൾ.

പതിയെ എന്റെ ചുണ്ടും കടിച്ചു കൊണ്ടു അവൾ നേരെ അവളുടെ റൂമിയിൽ ലേക്ക് ഓടി പോയി.

ഞാനും അവളുടെ ഒപ്പം ഓടി പോയി അവളെ കെട്ടിപിടിച്ചു കൊണ്ടു ഞങ്ങൾ പരസ്പരം ചുംബനം കൊടുത്തു കൊണ്ടു കട്ടിലിലേക്ക് മറിഞ്ഞു.

അവള്ക്ക് യാത്ര ക്ഷീണം ഉണ്ടായിരുന്നു.

അത് പോലെ വല്ലാത്ത ക്ഷീണം എനിക്കും ഉണ്ടായിരുന്നു.

അതിനാൽ തന്നെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കൊണ്ടു ആണ് അന്ന് രാത്രിയിൽ ഞങ്ങൾ കിടന്നതു.

പിറ്റേന്ന് രാവിലെ എന്റെ കൈത്തണ്ടയിൽ തല വെച്ചുറങ്ങുന്ന അവളെ കണ്ടുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത് ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായ ഉറക്കം.

നെറ്റിയിൽ ചുംബിച്ചപ്പോൾ പെണ്ണ് കണ്ണ് തുറന്നു കള്ള ചിരിയോടെ എന്നെ നോക്കി.

“ഉണർന്ന് കിടക്കുവായിരുന്നല്ലേടി കുറുമ്പി.”

ചോദ്യം കേട്ടതും എന്നെ അമർത്തി കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025