Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർട്ണേഴ്സ് ഓഫ് ലൗ 2

പക്ഷേ അവൾ ബലമായി അവന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു കിടന്നു നിലവിളിച്ചു,

” എന്നെ വെറുക്കല്ലേ ഏട്ടാ.. എന്നെ ഉപേക്ഷിക്കല്ലേ..”

” അതൊന്നും സാരമില്ല മോളേ നീയെഴുന്നേൽക്ക്”

അവനവളെ ബലമായി പിടിച്ചു പൊക്കിയെഴുന്നേൽപ്പിച്ചു.

” എനിക്കു നിന്നോടു ഒരു ദേഷ്യവുമില്ല സ്നേഹം മാത്രമേയുള്ളൂ.. മോളു കരയാതെ..”

അവനവളുടെ കണ്ണീർ തുടച്ചു.

ലിജി അവന്റെ മാറിലേക്കു വീണു ഏങ്ങലടിച്ചു കൊണ്ടിരുന്നു. വിനോദ് അവളെ ഇറുകെ പുണർന്നു പുറത്തു തലോടി ആശ്വസിപ്പിച്ചു..

കുറേ നേരം അങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ടു തന്നെ അവരിരുവരും നിന്നു…

കുറേക്കഴിഞ്ഞ് വിനോദ് ലിജിയെ മാറിൽ നിന്നടർത്തി മാറ്റി. അവളുടെ മുഖത്തു നിന്നും കണ്ണീരൊക്കെ തുടച്ചു കൊണ്ടവൻ പറഞ്ഞു,

” മോളൂ നീയീ മുഖമൊക്കെ കഴുകിയിട്ടു വാ”

അവൻ ബെഡ്റൂമിലേക്കു പോയി..

കുറച്ചു കഴിഞ്ഞപ്പോൾ ലിജി ബെഡ്റൂമിലെത്തി കിടക്കുകയായിരുന്ന അവനരികിലിരുന്നു.

” ഏട്ടാ എന്നോടു ക്ഷമിക്കുമോ. ഏട്ടനെന്നെ തല്ലുകയോ എന്തു വേണമെങ്കിലും ചെയ്തോ. എന്നെ ഉപേക്ഷിക്കുക മാത്രം ചെയ്യരുതേ. ഏട്ടൻ പറയുന്ന എന്തും ഞാൻ ചെയ്യാം..”

അവൾ വീണ്ടും കരയാനുള്ള പുറപ്പാടാണെന്നു കണ്ടപ്പോൾ അവൻ പറഞ്ഞു,

” നീയിനിയും കരയാൻ തുടങ്ങിയാൽ ഞാൻ പിണങ്ങുമേ. ഞാൻ ക്ഷമിച്ചെന്നു പറഞ്ഞില്ലേ. ഐ സ്റ്റിൽ ലൗ യൂ വെരി മച്ച്”

” ഇല്ലേട്ടാ ഞാനിനി കരയില്ല”

അവളവന്റെ മാറിലേക്കു ചാഞ്ഞു..

അവനവളെ കെട്ടിപ്പിടിച്ചു പുറത്താകെ തഴുകി.

ക്രമേണ അവന്റെ കൈകൾ അവളുടെ നിതംബത്തിലെത്തി. ഉരുണ്ട ചന്തിപ്പന്തുകളെ അവൻ മെല്ലെ ഞെരിച്ചു. ലിജി എതിർപ്പു പ്രകടിപ്പിക്കാതെ വിധേയയായി കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025