Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതി പരിണയം

 

അവൻ താടിയും മുടിയും ഒക്കെ സെറ്റ് ആക്കി നേരെ താഴേക്ക് ചെന്നു…

 

മാതാ ശ്രീയുടെ മോന്തക്ക് പതിവിലും ഒരു തെളിച്ചം… എന്താ എന്ന അർത്ഥത്തിൽ നോക്കിയപ്പോൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി കണ്ണ് കൊണ്ട് തിന്നാൻ എടുത്ത് വച്ചിട്ടുണ്ടെന്ന് കാണിച്ചു…

 

പിന്നെ ഒന്നും നോക്കിയില്ല… മറ്റു കഥകളിൽ കാണുന്ന പോലെ ക്ലിഷേ ബ്രേക്ക്ഫാസ്റ്റ് ആയ പുട്ടും കടലയും തന്നെ…

 

പുട്ടിന്റെ കഴുത്ത് പിടിച്ച് ഉടച്ച് കടലക്കറിയും കൂട്ടി തട്ടി എണിറ്റു കയ്യും കഴുകി ബാഗും എടുത്ത് അവൻ പുറത്തേക്ക് നടന്നു…

 

ചങ്കരൻ നേരെ ചെന്ന് അവന്റെ കാള കൂറ്റന്റെ പുറത്ത് കയറി സ്റ്റാർട്ട്‌ ആക്കി കോളേജിലേക്ക് പറത്തി…

 

രാവിലേ പതിവ് പോലെ കോളേജിന്റെ കോമ്പൗണ്ടിലെ പുളി മരത്തിന്റെ തറയിൽ കുത്തി ഇരുന്ന് വായിനോട്ടവും സൊറ പറയലും ഓക്കെ നന്നായി മുന്നോട്ട് പൊക്കോണ്ടിരുന്നു…

 

ബെൽ അടിച്ചതും അവിടന്ന് ലങ്കയിലേക്ക് പോയ വാനരസംഘം പോലെ നിര നിരയായി നേരെ ക്ലാസ്സിലേക്ക്…

 

ആദ്യ ഇൻട്രവൽ കഴിഞ്ഞ് ക്ലാസ്സിൽ കയറിയ ഒരുത്തിയാണ് ആ വിവരം പുറത്ത് വിട്ടത്…

 

പുതിയ ടീച്ചർ വന്നിട്ടുണ്ട്… പ്രിൻസിയുടെ റൂമിൽ ആളുണ്ട്…

 

കേട്ട പാതി കേൾക്കാത്ത പാതി സുനിമോൻ ഒരു ഓട്ടം ആയിരുന്നു…

 

പ്രിൻസി എന്ന് കേട്ടാൽ ആ വഴിക്ക് നോക്കാതെ മുണ്ടും പൊക്കി ഓടുന്ന അവൻ ഒരുമാതിരി ഭാര്യയെ പ്രസവിക്കാൻ വിട്ട് ലേബർ റൂമിന് പുറത്ത് ഉലാത്തുന്ന കെട്ടിയോന്റെ പോലെ ഒരു പത്തു നാല്പത് തവണ അങ്ങേരുടെ റൂമിന്റെ മുന്നിൽ കിടന്ന് ഉലാത്തി…

 

ഓരോ തവണയുംനടക്കുമ്പോൾ ഇടം കണ്ണിട്ട് കള്ള നോട്ടം എയ്ത് ഡോറിന്റെ ഇടയിലെ ചിന്ന ഗ്യാപ്പിലൂടെ, വന്ന ഐറ്റം എങ്ങനെ ഉണ്ടെന്ന് മനസ്സിലാക്കാൻ അവൻ നടത്തിയ ആ പ്രകാരമം കണ്ടാൽ പിടിച്ചു ഒരു അവാർഡ് കൊടുക്കാൻ തോന്നും…

 

ഇജ്ജാതി ശുഷ്‌കാന്തി…

 

സുനിമോൻ ഡയറക്റ്റ് അറ്റാക്ക് ആരുന്നേൽ പഠിപ്പി ടീംസ് വന്ന ടീച്ചറിന്റെ സ്വഭാവം അറിയാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025