Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 10

 

പോകുന്ന വഴിക്ക് തന്നെ അവളെ വിളിച്ചു ഞാൻ പുറത്തുണ്ടാകുമെന്ന് പറഞ്ഞു

 

പുറത്തു ഒരു അഞ്ച് മിനിറ്റ് കാത്തു നിന്നപ്പോളേക്കും അവൾ വന്ന് വണ്ടിയിൽ കയറി

 

ഡീ നീ അറിഞ്ഞോ അച്ഛനും അമ്മയും ഇന്ന് തന്നെ പോകുകയാ ചെന്നൈക്ക്

 

ചേച്ചി മെസ്സേജ് അയച്ചിട്ടുണ്ടായി…

 

 

നിനക്കെന്താ ഒരു ഉഷാർ ഇല്ലാത്തെ ?

 

അമ്മ പോകുന്നത് കൊണ്ട്…

 

അതാണോ അവർ രണ്ടാഴ്ച കഴിഞ്ഞാൽ വരില്ലേ… പിന്നെ ഞാൻ ഇല്ലേ നിന്റെ കൂടെ….

 

ഹും…

 

അയ്യേ നീ എന്താ ഇങ്ങിനെ  ? അവിടെ നിന്റെ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ലാലോ…

 

പിന്നെ അവൾക്ക് ഇപ്പോ ചേട്ടൻ ഇല്ലേ…

 

ഓഹ് അപ്പോ ഞാനും സംഗീതയും ഒന്നും  നിനക്ക് ആരുമല്ല അല്ലേ….

 

 

അയ്യോ അങ്ങിനെയല്ല പറഞ്ഞത്… സ്വന്തം ‘അമ്മ പോകുമ്പോൾ എല്ലാ പെൺപിള്ളേർക്കും വിഷമം ഉണ്ടാകും… ചേച്ചിക്ക് അതില്ലാത്തത് ചേട്ടൻ കൂടെ ഉള്ളതുകൊണ്ടാണെന്നാ പറഞ്ഞത്

 

ഹോ ഒരു അമ്മയുടെ പൊന്നുമോൾ വന്നിരിക്കുന്നു…

നാളെ പെട്ടിയും കിടക്കയും ഒക്കെ എടുത്ത് വീട്ടിലേക്ക് പോര്…

 

അതെന്താ അവിടെ കിടക്ക ഇല്ലേ….

 

ഇല്ലാ… ഉള്ള ഒരെണ്ണത്തിൽ ഞാൻ കിടക്കുകയാ…

 

എന്നാൽ എനിക്കും അതിൽ കിടന്നാൽ മതി…

 

കൂടെ നിന്റെ ചേച്ചിയും ഉണ്ടാകുമെന്ന് മാത്രം…

 

ഉണ്ടായിക്കോട്ടെ… ഞങ്ങൾ രണ്ടാൾക്കും ഒരേപോലെ തന്നാൽ മതി

 

നീ ഇങ്ങിനെ എന്നെ കൊതിപ്പിക്കല്ലേ

ഇന്ന് രാത്രി നീ ഞങ്ങൾടെ റൂമിലേക്ക് വരില്ലേ ? രാത്രി ഞങ്ങളുടെ കളി ഉണ്ട്…

 

പിന്നേ… ഞാൻ ‘അമ്മ പോയതിന്റെ വിഷമത്തിൽ ആയിരിക്കും

 

ഡീ ‘അമ്മ അതിനു ഒരാഴ്ചയ്ക്ക് അല്ലേ പോയത് അല്ലാതെ ജീവിതകാലം മുഴുവൻ അവിടെ നില്ക്കാൻ  അല്ലല്ലോ…. ഞാൻ കുറെ സ്വപനം കണ്ടതാ വന്നിലേൽ എന്റെ സ്വഭാവം മാറും

 

ഒരാഴ്ചയ്ക്ക് ആണെന്ന് ആരാ പറഞ്ഞത് ?

 

പിന്നെ

 

ആ അങ്കിൾ തിരിച്ചു വന്നാലേ അച്ഛൻ തിരിച്ചു വരൂ…. അച്ഛൻ വന്നാലേ അമ്മയും വരൂ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025