Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 14

 

അൽപ സമയം കഴിഞ്ഞ് സംഗീതയും മാളുവും താഴേക്ക് ഇറങ്ങി വന്നു….

 

മാളുവിന് എന്തോ ഒരു നാണം മുഖത്തു ഉണ്ടായിരുന്നു… സംഗീതയ്ക്ക് ഒരു കൂസലുമില്ല….

 

വാ മക്കളേ എന്തെങ്കിലും കഴിക്കാം….. ഞാൻ പറഞ്ഞു

 

അതെ ചേട്ടന് നല്ല വിശപ്പ് കാണും… ശരണ്യ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു

 

നീ മിണ്ടാതെ വന്നിരുന്ന് കഴിക്കെടി….

 

എല്ലാം എടുത്തു വച്ചോ ? സംഗീത ചോദിച്ചു…

 

ഹാ…  ചേട്ടൻ ഓംലെറ്റും ഉണ്ടാക്കീട്ടുണ്ട്… ശരണ്യ പറഞ്ഞു

 

അങ്ങിനെ എല്ലാരും ഫുഡിങ് ഒക്കെ കഴിഞ്ഞ് മുകളിലേക്ക് തന്നെ പോയി… ഞാൻ ഫോൺ എടുത്തു സൗമ്യേച്ചിയെ വിളിച്ചു…

 

ചേച്ചീ… ഉറങ്ങുക ആയിരുന്നോ ?

 

അല്ലടാ…

 

പിന്നെ എന്തെടുക്കാ ?

 

ഞാൻ ഒന്നും എടുക്കണില്ല…. നിനക്കല്ലേ അവിടെ എടുക്കാൻ ഉള്ളത്

 

ഹാ ഞാൻ എടുത്ത് എടുത്ത് ഷീണിച്ചു ഇരിക്കുകയാ….

 

തെണ്ടി…. നീ അല്ലേടാ ഉച്ചക്ക് ഇവിടേക്ക് വരാമെന്ന് പറഞ്ഞത്

 

ഹാ വരാം… ഇപ്പൊ വരാം

 

അപ്പോ ‘അമ്മ വന്നോ ?

 

ഇല്ല…. എന്നാലും ഞാൻ വരാം…. മോളെ ഞാൻ കൊതിപ്പിച്ചതല്ലേ

 

അയ്യടാ… അങ്ങിനെ നീ എനിക്ക് വേണ്ടി വരണ്ടാ…..

 

ഹെയ് ഞാൻ വരും…. ഇന്ന് ഇനി ചേച്ചിയെ മാത്രമായിട്ട് എന്തിനാ ബാക്കി വെക്കണേ

 

അപ്പൊ അവിടെ ഉള്ള എല്ലാവർക്കും നീ പണി കൊടുത്താ ?

 

ഹാ… കുറെ കഥയുണ്ട് പറയാൻ വന്നിട്ട്  പറയാ

 

എന്നാ വേഗം വാടാ…

 

ഹാ പക്ഷെ പെട്ടെന്ന് തിരിച്ചു പോകും… ഇവർ മാത്രമല്ലേ ഇവിടുള്ളൂ…

 

എന്നാലും വേണ്ടില്ല നീ ഒന്ന് വാ….

 

ഹോ… നന്നായി കഴച്ച് നിൽക്കുകയാണെന്ന് തോന്നുന്നല്ലോ….

 

പോടാ…

 

ഹി ഹി ,, ഞാൻ ഇപ്പോ ഇറങ്ങാം… വല്യമ്മ ഉണ്ടോ ഇവിടെ ?…

 

അമ്മ ഉണ്ട് പക്ഷെ അതൊന്നും  പ്രശ്നമില്ല… മുകളിൽ കേറിയാൽ ‘അമ്മ ഒന്നും അറിയൂല….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025