Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 3

 

ബ്ലാങ്കെറ്റ് പുതച്ചു കൊണ്ട് ഇന്നലെ വലിച്ചെറിഞ്ഞ ഡ്രെസ്സുകൾ ഓരോന്നായി പെറുക്കി എടുത്തുകൊണ്ട് ബാത്റൂമിന്റെ ഡോറിന്റെ മുൻപിൽ എത്തിയതും ബ്ലാങ്കെറ്റ്  എന്റെ നേരെ വലിച്ചെറിഞ്ഞുകൊണ്ടു കയ്യിലുള്ള ഡ്രെസ്സുമായി പൂർണ നഗ്നയായി അവൾ ബാത്റൂമിലേക് ഓടി കയറി.. ഇതെല്ലാം കണ്ട് ചിരിയാണ് എനിക്ക് വന്നത്….

ഞാനും എഴുന്നേറ്റ് ഡ്രെസ്സെല്ലാം എടുത്തു ഇട്ടു വീണ്ടും ബെഡിൽ തന്നെ കേറി കിടന്നു…

കുളിച്ചു സുന്ദരിയായി അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു… എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്….

 

ഞാൻ നോക്കി നില്കുന്നത് കണ്ട് അവൾ എന്തെ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു …

 

ഒന്നുമില്ലാന്ന് കണ്ണടച്ച് കൊണ്ട് തന്നെ ഞാനും മറുപടി കൊടുത്തു…

 

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ കുളിച്ചു കഴിഞ്ഞു മേക്കപ്പ് ഒന്നും ഇല്ലാതെ കാണുവാൻ ഒരു പ്രേത്യേക ഭംഗിയാണ്…

 

താഴേക്ക് പോയി വരാമെന്നു പറഞ്ഞു അവൾ ഡോർ തുറന്നു താഴേക്ക് ഇറങ്ങി..

 

കുറച്ച കഴിഞ്ഞു ഒരു ഗ്ലാസ് ചായയുമായി അവൾ വീണ്ടും കയറി വന്നു

 

എനിക്ക് രാവിലെ ചായ കുടിച്ചുള്ള ശീലം ഇല്ലാത്തത് ആണല്ലോ പിന്നെ എന്തിനാ ഇവൾ എപ്പോ ഏതു ഉണ്ടാക്കി കൊണ്ട് വന്നത്

 

വല്യമ്മ തന്നു വിട്ടതാ.. സംഗീത പറഞ്ഞു

എന്തായാലും കൊണ്ട് വന്നതല്ലേ കുടിച്ചേക്കാം…. താ…

ഞാൻ അവളുടെ കയ്യിൽ നിന്നും ആ ചൂട് ചായ വാങ്ങി കുടിച്ചു..

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോടോ ? ചായ കുടിച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.

 

എന്ത് ബുന്ധിമുട്ട് ??

 

അല്ല… സാധാരണ കേട്ടിട്ടുണ്ട് ഏതു കഴിഞ്ഞാൽ നിങ്ങൾക് നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാകുമെന്നു…

 

അത് പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു…

 

അതിനു എന്നെ ആരും ബലാത്സംഗം ഒന്നും ചെയ്തില്ലാലോ…  എനിക്കൊരു കുഴപ്പവും ഇല്ലാ….

കുളിച്ചപ്പോൾ അവിടെ ഇവിടെ നഖം കൊണ്ട് പോറിയതിന്റെ നീറ്റൽ ഉണ്ടായിരുന്നു….

അല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ലാ…

 

കാലിയായ ചായ ഗ്ലാസ് ഞാൻ അവൾക്ക് നേരെ നീട്ടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025