Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 4

 

നേരത്തെ തന്നെ കിടന്നു..

 

രാവിലെ വീട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ച് ലഡ്ഡുവും ജിലേബിയും ഒക്കെ എടുത്തു കാറിൽ എടുത്തു വച്ചു ഇന്ത്യക്കാർക്ക് അതാണ് ഇഷ്ടമെങ്കിലും  മറ്റുള്ളവർക്ക് വേണ്ടി കുറച്ച് ചോക്ലേറ്റ്സും വാങ്ങി വച്ചു….

 

8 മണിക്ക് തന്നെ ഓഫീസിൽ എത്തി… കാർ പാർക്ക് ചെയ്ത് ഫ്രന്റ് ഡോർ തുറന്ന് അകത്തേക്ക് കയറിയതും റിസപ്ഷൻ ടേബിളിൽ ഇരുന്നു എന്നെ നോക്കി പുഞ്ചിരിക്കുന്ന ആഞ്ചലിക്കയെ കണ്ടു… എന്നത്തേയും പോലെ പോണി സ്റ്റൈൽ മുടിയും വെള്ള ഷർട്ടും ഇട്ടു സുന്ദരിയായി ഇരിക്കുന്നു… അവളെ മൈൻഡ് ചെയ്യാതെ പോകുന്നത് ശരിയല്ലലോ നു വിചാരിച്ച് കയ്യിലുള്ള ചോക്കലേറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടി…

where is the Indian sweets ?

അവൾക്ക് ലഡ്ഡു ഉം ജിലേബിയും ആണ് വേണ്ടത്… പഴയപോലെ തന്നെ…

രണ്ടും ഓരോന്ന് എടുത്തു അവൾ ടേബിളിൽ വച്ചു കൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു…. അവൾക് അപ്പൊ ദേഷ്യം ഒന്നും ഇല്ല…

ഇപ്പോ തിരിച്ചു വരാമെന്നു പറഞ്ഞു ഞാൻ അവളുടെ അടുത്തുനിന്നും മുങ്ങി…

 

സ്വീറ്റ്സ് എല്ലാം ഓരോരുത്തർക്ക് കൊടുത്തു… പാർട്ടി വേണമെന്ന് പലരും പറഞ്ഞു… പാർട്ടി കൊടുക്കാതെ ഇവന്മാർ വിടില്ലാന് ഉറപ്പാണ്…. വൈഫ് വന്നിട് ചെയ്യമെന്നു പറഞ്ഞു എല്ലാവരെയും സമാധാനിപ്പിച്ചു…

 

വന്ന ദിവസം ആയത് കൊണ്ട് പ്രേത്യേകിച്ചു പണി ഒന്നും ഇല്ല…. നാളെ മുതൽ സൈറ്റിൽ ഒക്കെ പോയി തുടങ്ങാം…

 

അവിടെ ചുമ്മാ ചൊറിയും കുത്തി ഇരികുമ്പോളാണ്  ആഞ്ചലിക്ക  വീണ്ടും എന്റെ അടുത്തേക്ക് വന്നത്..

 

(ഒരു ഫ്ളോ കിട്ടുന്നതിന് സംഭാഷണം മലയാളത്തിൽ തന്നെ എഴുതുകയാണ് )

 

ഹായ്…. അവൾ പരിചയമില്ലാത്ത ആളോടെന്നപോലെ പറഞ്ഞു

 

ഹായ്….

 

വൈഫും വന്നിട്ടുണ്ടോ ?

 

ഇല്ല നെക്സ്റ്റ് വീക്ക് വരും….

 

അപ്പോളേക്കും ക്യാബിനിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറായ സലിം ഇക്ക കയറി വന്നു….

 

എന്താടാ മോനെ വിട്ടില്ലേ ഇവളെ… ആള് മലയാളത്തിൽ ചോദിച്ചു…

 

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025