Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 6

 

എന്ത് ഭംഗിയാടി നിന്നെ ഇങ്ങിനെ കാണാൻ….

 

എന്നാൽ ഫോട്ടോ പ്രിന്റ് എടുത്തു ചില്ല് ഇട്ട് വെക്ക്….

 

മിക്കവാറും വേണ്ടി വരും….

 

സംഗീത ചേച്ചി കൊല്ലും എന്നാൽ….

 

അവൾക്കാ ഈ ഫോട്ടോ എന്നേക്കാൾ ഇഷ്ടമായത്….

 

പിന്നേ…

 

ഇനി എന്നാ നീ ഇവിടേക്ക്  വരുക….

 

ഞാൻ ഇനി വരണില്ല…. ഭാഗ്യം കൊണ്ടാ ശരണ്യ ഒന്നും കാണാതെ പോയത്…

 

അവൾ കണ്ടാൽ ഇപ്പോ എന്താ ?…

(അവളത് കണ്ടത് കൊണ്ടാടി ഇന്ന് അവളെ എനിക്ക് കിട്ടിയത് എന്ന് പറയണമെന്ന് ഉണ്ടായിരുന്നു )

 

ഒരു പേടിയും ഇല്ലാത്ത സാധനം….

 

ഇഷ്ട്ടം കൊണ്ടല്ലേ മുത്തേ….

 

ഉവ്വ…. ഈ ഇഷ്ടം അവിടെ കെട്ടിക്കൊണ്ട് വന്ന പെണ്ണിനോട് കാണിച്ചാൽ മതി….

 

അവളോട് എന്നും കാണിക്കാറുണ്ട്… പക്ഷെ  അത് കൊണ്ട് മതിയാകുന്നില്ല….

 

അയ്യേ വൃത്തികെട്ടവൻ….

 

പോടീ….

 

ഞാൻ ഉറങ്ങാൻ പോകുകയാ….

 

ഇത്ര നേരത്തെയോ…

 

ഹാ…. സംഗീത ചേച്ചി ഇല്ലേ അടുത്ത് ?

 

ഇല്ല അടുക്കളയിലാ…

എന്നാൽ ശെരി ummmmmmaaaaa…….. ഗുഡ് നൈറ്റ്

 

ഗുഡ് നൈറ്റ് ummmmmmaaaaa bye…. ഞാനും തിരിച്ചു അയച്ചു….

 

കുറച്ചു നേരം ഫേസ്ബുക്കിൽ തോണ്ടിക്കൊണ്ടു ഇരുന്നപ്പോളേക്കും സംഗീത വന്നു….

 

ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞ് അവൾ ബാത്റൂമിലേക്ക് കയറി…

 

5 മിനിറ്റ് കഴിഞ്ഞതും അവൾ ഇറങ്ങി എന്റെ അടുത്തേക്ക് വന്നു….

 

കുളിക്കാൻ കയറിയപ്പോളേ മനസിലായി കളിക്കാൻ ആണെന്ന്…. ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു

 

രണ്ട് ദിവസം എവിടെ ആയിരുന്നു ?…. എന്റെ തുടയിലേക്ക് കയറി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു….

 

 

ഞാൻ എവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു…. നിന്റെ അണിയത്തീം കൂട്ടുകരീം വന്നപ്പോ നമ്മളെ വേണ്ടതായില്ലേ….

 

എനിക്ക് വേണായിരുന്നു പക്ഷെ അവരുള്ളപ്പോ എന്ത് ചെയ്യാനാ….

 

വേണായിരുന്നെകിൽ എന്നെ കൂടെ അവിടെ കിടത്തണമായിരുന്നു

 

എന്നിട്ട് വേണം അവർക്ക് കൂടി ഇത് പങ്കിട്ട് കൊടുക്കാൻ…. അവൾ എന്റെ കുട്ടനിൽ പിടിച്ച് ഞെക്കി കൊണ്ട് പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025