Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 7

അല്ല,… ഞാൻ ഇന്ന് അവിടെന്നു വന്നു… അവൾ രണ്ട് ദിവസം കഴിഞ്ഞിട്ടേ വരൂ…

പട്ടിണിയായല്ലോ… ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

പട്ടിണി മാറ്റി തരാമോ ? പെട്ടെന്നൊരു ആവേശത്തിൽ അങ്ങ് പറഞ്ഞു പോയി

 

മാളൂം സംഗീതയെയും പോലെ കിളിന്തു പിള്ളേരുള്ളപ്പോൾ നിനക്ക്  നമ്മളെയൊന്നും പിടിക്കില്ലാലോ…

അതൊക്കെ ചേച്ചിക്ക് വെറുതെ തോന്നുന്നതാ…

മാളൂനെ വിളിച്ചില്ലേ നീ… ചേച്ചി പെട്ടെന്നു വിഷയം മാറ്റാൻ വേണ്ടി ചോദിച്ച പോലെ ചോദിച്ചു…

ഇല്ല… അവൾ ഇപ്പോൾ ക്ലാസ്സിൽ ആയിരിക്കില്ലേ…

ആ ആയിരിക്കും….

അവൾ ക്ലാസ്സിൽ നിന്ന് വന്നിട്ട് അവളെയും കൂട്ടി ഞാൻ അവിടേക്ക് വരട്ടെ…

എന്നിട്ട് എന്തിനാ ?

ചുമ്മാ…

ഡാ നിന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസമേ ആയിട്ടുള്ളു,,,. വെറുതെ പേരുദോഷം കേൾപ്പിക്കരുത്…

അതിനു ചേച്ചി അവിടെ ഉള്ളപ്പോൾ ആരെന്ത് സംശയിക്കാനാ…

സംഗീതക്ക് സംശയം വരും.. പെണ്ണുങ്ങൾക്ക് അതൊക്കെ പെട്ടെന്നു മനസിലാകും….

ചേച്ചി പേടിക്കണ്ട.. അതൊക്കെ ഞാൻ ശ്രദ്ധിച്ചേ ചെയ്യൂ.. ചേച്ചി വിളിക്കുമോ അവളെ അവിടേക്ക് വരാൻ പറഞ്ഞു….   ഞാൻ വിളിച്ചാൽ ആന്റിക്ക് സംശയം ആയാലോ…

മുട്ടി നിൽക്കുക ആണല്ലേ…. ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു….

അതെ… ഒരു നല്ല ചാൻസ് ഒപ്പിച്ച് താ…

നോക്കട്ടെ..

ചേച്ചിയുടെ സ്വന്തം വീട്ടിൽ  ചേച്ചിയുടെ ‘അമ്മ മാത്രം ഉള്ളു… അതായത് എന്റെ വല്യമ്മ.. ഒരു അനിയൻ ഉള്ളത് UK  ൽ  ഫാമിലി ആയി സെറ്റിൽഡ് ആണ്.. ബംഗ്ലാവ് പോലുള്ള ആ വീട്ടിൽ മുകളിലെ റൂമിലൊക്കെ എന്ത് നടന്നാലും താഴെ ആരും അറിയില്ല… മാളുവിനെയും കൊണ്ട് അവിടേക്ക് പോകാൻ പറ്റിയാൽ ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും…

 

ഉച്ച കഴിഞ്ഞിട്ടും ചേച്ചിയുടെ മെസ്സേജ് ഉം കാൾ ഉം വരാതായപ്പോൾ ഞാൻ വീണ്ടും ചേച്ചിയെ വിളിച്ചു…

 

അവൾ ഫോൺ എടുക്കുന്നില്ല… നീ ഒരു കാര്യം ചെയ്യ് ഇവിടേക്ക് വാ അവൾ കോളേജിന് വരുന്ന സമയം ആകുമ്പോൾ നമുക്ക് ഒന്നിച്ച് പോയി കൊണ്ട് വരാം… അത് പോരെ ?

മതി അത് മതി…. ഞാൻ സന്തോഷം കൊണ്ട് പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025