Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി

 

മുണ്ട് മാറ്റി ത്രീ ഫോർത്ത് എടുത്തു ഇട്ടു അപ്പോളേക്കും  മാളുവും വന്നു. ഇപ്പോൾ ബനിയൻ മാളുവിന്‌ നന്നായി ചേരുന്നുണ്ട് നേരത്തെ ബ്ലൗസ് ഇട്ടപ്പോൾ കണ്ടത് പോലെ മുലയുടെ ഷേപ്പ് കാണുന്നില്ലെങ്കിലും മുലയുടെ ആ തള്ളിച്ച ഈ ബനിയനിലും കാണാം.  കട്ടികുറഞ്ഞ ബനിയൻ ആയത് കൊണ്ട് ലൈറ്റ് ഉള്ളിടത്തേക് വരുമ്പോൾ  ഉള്ളിലെ ബ്രാ നിഴൽ അടിച്ച കാണുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പൊ ബ്ലൗസ് അഴിച്ചപ്പോൾ പെടികോട്ടും അഴിച്ചു കളഞ്ഞു കൊച്ചുകളളി …

 

അത് നോക്കി കൊണ്ട് ഞാൻ മാളുവിനോട് പറഞ്ഞു : ഇപ്പോളാ ബനിയനും ത്രീ ഫോർത്ത് ഉം ചേരുന്നത്, പക്ഷെ പട്ടുപാവാടയും ബ്ലൗസ് ഉം മതിയായിരുന്നു….

അയ്യേ…. ഇനി ഞാൻ ഇടുന്നില്ല അത്… നാണം വരുന്നപോലെ അഭിനയിച്ചു കൊണ്ട് മാളു പറഞ്ഞു

അങ്ങിനെ പറയരുത്  ?  എവിടെ എന്തെങ്കിലും ഒക്കെ ഉള്ളവർ  ഇട്ടാലെ ഇതിനു  ഭംഗി  ഉണ്ടാകു ഞാൻ മാളുവിന്റെ മുലയിലേക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

മാളു പിന്നെ ഒന്നും പറഞ്ഞില്ല

ഞാൻ പറഞ്ഞത് കുറച്ച കൂടി പോയി എന്ന് എനിക്ക് തോന്നി..

ആ മൗനം മാറ്റുനതിനു ഞാൻ പറഞ്ഞു നീ പോയി സൗമ്യേച്ചി നെ നോക്കീട്ട് വാ…

ഇല്ല ഈ ഡ്രസ്സ് ഉം ഇട്ട് ഞാൻ താഴേക്ക് പോകുന്നില്ല… അവിടെ ഞാൻ അറിയാത്ത കുറെപ്പേരൊക്കെ ഉണ്ട്..

എന്നാൽ അവളെ പറഞ്ഞു വിടണ്ടാ നു ഞാനും വിചാരിച്ചു

 

നിങ്ങൾ എവിടെയാ കിടക്കുന്നത് ?

സൗമ്യേച്ചി പറഞ്ഞത് ചേട്ടന്റെ റൂമിൽ കിടക്കാം എന്നാ….

എവിടെയോ?………..! അപ്പൊ ഞാൻ  എവിടെ കിടക്കും….

ചേട്ടൻ താഴെ കിടക്കും ഞാനും ചേച്ചി ഉം പിള്ളേരും കട്ടിലിൽ കിടക്കും അവൾ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

ഞാൻ എന്റെ ഫസ്റ്റ് നൈറ്റ് നു വേണ്ടി വാങ്ങിയ പുതിയ ബെഡ് ആണ്  ആ പിള്ളേർ എങ്ങാനും ഇതിൽ മൂത്രം ഒഴിക്കുമോ ?

 

അത് കേട്ടതും അവൾ പൊട്ടിച്ചിരിച്ചു…. എന്തോ പറയാൻ വന്നതും അവൾ അത് വിഴുങ്ങി..

എന്താടി ?………. ഞാൻ ദേഷ്യ ഭാവം വരുത്തി ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025