Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 6

ഒന്നു പോടാ അതൊക്കെ ഞാൻ ഉയർത്തി തരാം..
എന്നും പറഞ്ഞു അവൾ അവന്റെ പാന്റിന്റെ മുകളിൽ കൂടി അവന്റെ കുണ്ണയിൽ തടവി. അവൾ സ്വയം അവളുടെ കാലുകൾക്കിടയിലും അവളുടെ കൈവിരലുകൾ ഓടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഒരു ചോദ്യം..
എനിക്ക് ഒരു കാര്യം തരുമോ..
എന്ത്..
നിങ്ങടെ യോനി..
അതു നിനക്കുള്ളതല്ലേ… മുത്തേ.
എനിക്ക് അതൊന്നു ചപ്പികുടിക്കാൻ ആഗ്രഹമുണ്ട്.
അതിനെന്താ… എനിക്ക് നൂറുവട്ടം സമ്മതമാണ്..
ഉടൻ തന്നെ അവൾ അനുവിന് വേണ്ടി ചുരിദാറിന്റെ ബോട്ടം അഴിച്ചു കൊടുത്തു. അനു അവളുടെ തുടയിൽ തടവൻ തുടങ്ങിയപ്പോൾ
നീ കാര്യങ്ങൾ എല്ലാം പഠിച്ചല്ലോ…
ഇനി എന്റെ പാന്റി വലിച്ചൂരി നക്കി തുടക്കെടാ..
അനു അവളുടെ പാന്റി വലിച്ചു താഴ്ത്തി.. തന്റെ ജീവിതത്തിൽ കാണുന്ന രണ്ടാമത്തെ പൂറ്. ഇതു നല്ല വെളുപ്പ് നിറമാണ്. എന്നാൽ ശബ്‌നയുടേത് കറുപ്പായിരുന്നു.
ഈ പൂറ് കണ്ടാൽ തന്നെ വായിലേക്ക് വെക്കാനാണ് തോന്നുന്നത്. അനു മുഖം പതിയെ പൂറിനടുത്തേക്ക് കൊണ്ടുവന്നപ്പോൾ ഒരു മത്ത് പിടിപ്പിക്കുന്ന മണം അവന്റെ മുക്കിലേക്ക് തുളച്ചു കയറി. അവൻ അവളുടെ പൂറ്റിൽ നാവിട്ടു നോക്കി. നല്ല മിനുസമുള്ള കുറ്റിരോമം പോലുമില്ലാത്ത പൂറു കണ്ടപ്പോൾ അനു അതിൽ ലയിച്ചു രസിച്ചു. കുറച്ചു സമയമായപ്പോൾ അവൾക്ക് മൂട് വന്നുതുടങ്ങി..
ചപ്പി കുടിക്കടാ… അഹ് …..ആ…
അവൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്..പക്ഷെ ഒരിക്കൽ പോലും ഇവൾ തെറിവാക്കുകൾ പറയുന്നില്ല. ഏതോ നല്ല തറവാട്ടിൽ ജനിച്ചു വളർന്ന കുട്ടിയാണ് ഇവളെന്നു അനു ഊഹിച്ചു.
എന്നാൽ ശബ്ന അങ്ങനെയല്ല അവൾ പടക്ക കമ്പനിയിലാണ് ജനിച്ചതെന്ന് അവളുടെ സംസാരം കേട്ടാൽ തോന്നും.

ഇവളുടെ ആ ഡീസന്റ് സ്വഭാവം അനുവിനെ കൂടുതൽ ആകൃഷ്ടനാക്കി. നാവു അവളുടെ ഇതളുകൾ വിടർത്തി അതിലേക്ക് ഇറക്കി അവളെ പരമാവധി സുഖിപ്പിച്ചു കൊണ്ടിരുന്നു. അവൾ കിടന്നു പുളയുന്നുണ്ട്.
നിന്റെ വായ കടഞ്ഞുവെങ്കിൽ നിർത്തിക്കോ.. കുറേ നേരമായില്ലേ നീ ചപ്പുന്നു…
ശരിക്ക് വായക്ക് കടച്ചിൽ വേദന ഉണ്ടായിരുന്നു പക്ഷെ അവളുടെ ആ സൗഹാർദമായ ചോദ്യം കേട്ടപ്പോൾ അനുവിന് നിർത്താൻ തോന്നിയില്ല. അവളെ പരമാവധി സുജിപ്പിക്കണമെന്നു അനു ഉറപ്പിച്ചു.

അവൾ അവനുവേണ്ടി കാലുകൾ കൂടുതൽ അകറ്റി വിശാലമാക്കി കൊടുത്തു.
ഇനി നീ എന്നെയങ്ങു അടിക്കെടാ..
അവളുടെ പൂറു ചപ്പി മതിയാവാൻ തുടങ്ങിയ സമയമായതിനാൽ അവൻ പൂറ്റിൽ നിന്ന് തല പൊക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025