Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിവ്രതയായ മായമാമിയിലെ എന്റെ മായാലോകം 3

ഓ… അത് ഇന്നലെ എടുത്ത് വക്കാൻ മറന്നു മാമി സ്വയം എന്നെപോല എന്നോട് പറഞ്ഞ് താഴെക്കിറങ്ങാൻ പോയി. നിക്ക് ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് പോയി. മാമിക്ക് കാര്യം മനസ്സിലായി. പോടാ രാവിലെ തന്നെ ഇളക്കം തുടങ്ങിയല്ലോ എന്ന് പറഞ്ഞ് ഓടി താഴെക്കിറങ്ങി ഞാൻ പുറകേ പോയെങ്കിലും… പോയി കുളിക്കടാന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് മാമി ഓടിക്കളഞ്ഞൂ. കുറച്ച് വൃത്തിയുള്ള കൂട്ടത്തിലാണ് മാമി അത് പറയാൻ ഞാൻ മറന്നിരുന്നു. കുളി കഴിഞ്ഞുവന്ന് രാവിലെ തന്നെ ആസ്വദിച്ച് കളിക്കണം എന്ന് മനസ്സിൽ വിചാരിച്ച് മുറിയിലേക്ക് കയറി എന്റെ തോർത്തും എടുത്ത് ബാത്ത്റൂമിൽ കയറി കുറച്ച് കഴിഞ്ഞ് മാമി മുകളിൽ വന്നിരുന്നു. ബാത്ത്റൂമിന്റെ ഡോറിൽ തട്ടി പറഞ്ഞു രാവിലെ തന്നെ അകത്തു നിന്ന് വേണ്ടാത്ത പണിയൊന്നും ചെയ്യാണ്ട ഇന്ന് ഞായറാഴ്ചയാണ്. എന്നെയത് ഓർമിപ്പിക്കാൻ പറഞ്ഞതാണ്. ഞാനൊന്ന് മൂളിയതേ ഉള്ളു. പിന്നെ അനക്കം ഒന്നും ഉണ്ടായില്ല. രാവിലെ തന്നെ ഒരു കളി മാമിയും പ്രതീക്ഷിക്കുന്നുണ്ട് എന്നിൽ അറിയാതൊരു ചിരി വിടർന്നു.എന്റെ ചിരിയേ ഭംഗിച്ചുകൊണ്ട് വീണ്ടും ഒരു കോളിംഗ് ബെൽ മുഴങ്ങി. അമ്മുമ്മയും മോളും എത്തിക്കാണുമോ ഞാനൊന്ന് പേടിച്ചു. കുറഞ്ഞത് മൂന്നു കളിയെങ്കിലും ഇന്ന് കളിക്കാൻ മനസ്സിൽ പ്ലാൻ ചെയ്തതാണ്. വന്നതിരാണെന്നറിയാൻ എനിക്ക് ആകാംഷയായി ഞാൻ വേഗം തന്നെ കുളിച്ചിറങ്ങി. മുകളിൽ നിന്നും താഴേക്ക് എത്തി നോക്കി നല്ല പരിചയം ഉള്ള ശബ്ദം അച്ഛനും അമ്മയും ആണ് കൂടെ അടുത്ത വീട്ടിലെ ആന്റിയും. പ്രതീക്ഷികളെല്ലാം വിഭലമായെന്ന തിരിച്ചറിവോടെ ഞാൻ കാതോർത്ത് നിന്നു. വന്ന പാടെ തന്നെ അവരെല്ലാം എന്നെ അന്വേഷിക്കുന്നുണ്ട്. ഞാൻ മുറിയിലേയ്ക്ക് പോയി ജട്ടിയും ട്രാക്ക് സ്രൂട്ടും എടുത്ത് വലിച്ചു കേറ്റി ഒരു ബനിയനും ഇട്ട് തലയും കോതിയൊതുക്കി താഴെക്ക് വന്നു. എല്ലാരും ചായ കുടിക്കുന്നു. എന്നേകണ്ടയുടൻ അച്ഛന്റെ കമന്റ് വന്നു. അപ്പോ രാവിലെ എണീക്കാനും കുളിക്കാനുമൊക്കെ അറിയാല്ലേ. ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് എപ്പോ എത്തി എന്ന് അറിയാത്ത ഭാവത്തിൽ ചോദിച്ചു. അപ്പോഴേക്കും മാമി ഇടയിൽ കയറി പറഞ്ഞു
മാമി: ഞാനിപ്പോ കുത്തി പൊക്കിയതാ ഇല്ലെങ്കിൽ ഇപ്പൊഴും എണീക്കൂല. എന്ന് പറഞ്ഞ് എനിക്കും ഒരു ചായ കൊണ്ടു തന്നു.
അമ്മ: അത് നന്നായി… വീട്ടിലാണെങ്കിൽ ഞായറാഴ്ച ആയാൽ എന്ത് വന്നാലും അവൻ എണീക്കൂല. അമ്മയും കൂടെ കൂടി.
എന്നെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും
മാമി: അതെങ്ങനാ ചേച്ചി രാത്രി മൊത്തം ഫോണിൽ അല്ലേ പിന്നെങ്ങനെ നേരത്തെ എണീക്കാനാ….
നിമിഷനേരംകൊണ്ട്തന്നെ മാമിയുടെ അടുത്ത കളളം വന്നു.
എന്റെ ബെഡ് ഷീറ്റ് കുലച്ചിട്ടതും ഇതുംകുടി ആയപ്പോ മാമി പഠിച്ച കള്ളിയാണെന്ന് തോന്നിപോയി.
അപ്പോഴേക്കും സ്മിതായാന്റി ഇടയിൽ കേറി…. മോനേ മീനൂന്റെ കല്യാണം ആണ് അടുത്ത മാസം 18ന്. നീ രണ്ടു ദിവസം മുമ്പേ അവിടുണ്ടാകണം.
ഞാൻ: തീർച്ചയായും കാണും.
സ്മിതയാന്റി എന്റെ അയൽപക്കം ആണ് നല്ല പാവത്തം നിറഞ്ഞ സ്വഭാവം. മോളുടെ കല്യാണം പറയാനാണ് എല്ലാവരും കൂടി രാവിലെ തന്നെ വന്നത്. കൂട്ടത്തിൽ ഇവിടെ അടുത്ത് ഒന്നു രണ്ടു വീടുകളിൽ കൂടി വിളിക്കണം. മാമിക്ക് മാത്രേ കൂട്ടത്തിൽ വീടുകൾ അറിയാവു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025