Kambikuttan Malayalam

Sex stories Kambikuttan kambikathakal

പേടിക്കാരി

എന്തായാലും നാളെ ആ നഴ്സിനെ കണ്ടാൽ സംസാരിക്കണം. അങ്ങനെ നേരം വെളുപ്പിച്ചു ജോലിക്ക് പോയി.

ഹോസ്പിറ്റലിൽ പറ്റുന്നിടത്ത് ഓക്കേ നോക്കി. എവിടെയും കണ്ടില്ല. ആകെ നിരാശ ആയി…

ഇനി നാളെ മുതൽ നൈറ്റ്‌ ആണ്. ആ കുട്ടിക്ക് നൈറ്റ്‌ ആവില്ല എന്ന് ഉറപ്പ് ആണ്.. അപ്പൊ ഇനി 6 ദിവസം കഴിയണം കാണണം എങ്കിൽ. അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പൊന്നു.

പിറ്റേന്ന് പകൽ ഫ്രീ ആണ്. വീട്ടിൽ വിളിച്ചു. അമ്മ പറഞ്ഞു നിനക്ക് ഇവിടെ പെണ്ണ് ആലോചിച്ചു തുടങ്ങി എന്ന്. ഞാൻ പറഞ്ഞു എന്നിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട അമ്മേ…

28വയസ്സ് ആയിട്ട് ഉളൂ  ഒരു കൊല്ലം കൂടി കഴിഞ്ഞു മതി.. പിന്നെ നാട്ടിലെ വിശേഷം ഓക്കേ ചോദിച്ചു.

അങ്ങനെ വൈകീട്ട് ഡ്യൂട്ടിക്ക് കേറി. നൈറ്റ്‌ഇൽ ഹോസ്പിറ്റലിൽ തിരക്ക് ഒന്നും ഉണ്ടാവില്ല. എന്നിക്ക് ഇപ്പൊ കാഷ്വാലിറ്റിയിൽ ആണ് ഡ്യൂട്ടി.

അങ്ങനെ നൈറ്റ്‌ഇൽ ഇരിക്കുമ്പോൾ ഒരു പേഷ്യന്റ് വന്നത്. ആ പേഷ്യാനെറ്റിനെ ഡോക്ടറിനെ കാണിച്ചു. വാർഡിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പോയി. അപ്പോൾ ആ വാർഡിൽ നമ്മുടെ നേഴ്സ്. രോഗിയുടെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുത്തു…

അത് കഴിഞ്ഞു ഞാൻ ചോദിച്ചു. സിസ്റ്റർ ഇന്ത്യയിൽ നിന്നും ആണോ.

യാ.

ഇന്ത്യയിൽ എവിടെ നിന്നും ആണ്?

കേരളം.

മലയാളിയാണോ…. ഞാൻ ആണ് ചോദിച്ചത്

അതെ. ചേട്ടനും മലയാളി ആണോ. ഒരു അത്ഭുതത്തോടെ അവളുടെ ഉണ്ട കണ്ണും കൂർപ്പിച്ചു എന്നെ നോക്കികൊണ്ട്‌ ചോദിച്ചു…

അതെ.ഞാൻ പറഞ്ഞു

ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെ ഒരു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ഈ ഹോസ്പിറ്റലിൽ ഇന്ത്യക്കാരെ ഒന്നും കണ്ടിട്ട് ഇല്ല എന്ന് ആണ് പറഞ്ഞത്. ഒരു സംശയത്തോടെ ആണ് അവൾ എന്നോട് പറഞ്ഞത്.

ആ സിസ്റ്റർ. ഈ ഹോസ്പിറ്റലിൽ ഞാൻ മാത്രം ആണ് ഇന്ത്യക്കാരൻ ആയിട്ട് ഉളൂ…

സിസ്റ്റർ ഇവിടെ കുറെ നാൾ ആയോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025