രാജു ആകെ അക്ഷമനായി
….ഓ ഇല്ലേ ഇല്ല .പിന്നെ ഫുൾ ഫ്രീയാ…..
രാജു രണ്ട് ശവർമ്മയും മേടിച്ച് ചേച്ചീടെ മൈരും കളഞ്ഞ് അവൻ വേഗം വീട്ടിലെത്തിയിട്ടും അരമണിക്കൂറിൽ കൂടുതലെടുത്തിരുന്നു .റാണി സോഫയിലിരുന്നു അമ്മയോട് ഫോൺ ചെയ്യുകയായിരുന്നു അവൻ വണ്ടി ഷെഡിൽ കൊണ്ട് പൂട്ടി വെച്ചിട്ട് അകത്തേക്ക് ചെന്നു .
….ടാ അമ്മയാടാ ന്നാ .അമ്മെ ദേ അവൻ വന്നു ….
റാണി ഫോൺ അവന്റെ കയ്യിൽ കൊടുത്തു
….ആ ഹലോ അമ്മെ ….
….എങ്ങനുണ്ടെടാ അവിടെ ….
….മ്മ് കുഴപ്പമില്ല അച്ഛനെത്തിയോ ….
….പിന്നെ അച്ഛനെത്താതിരിക്കുമോ എനിക്ക് വേറെ ഫോണൊന്നുമില്ലല്ലോ വിളിക്കാൻ അച്ഛൻ വരുന്നത് വരെ കുത്തിയിരിക്കണ്ടെ . ….
….മ്മ് ഞാൻ എന്തെങ്കിലും പണിക്കു പോട്ടെ ഒരു മൊബയിൽ മേടിച്ചു തരാം….
….ഹഹഹാഹ് എന്റെ മോനങ്ങനെ പറഞ്ഞല്ലോ എനിക്കതു മതി ഇനി മേടിച്ചു തന്നില്ലെങ്കിലും കുഴപ്പമില്ല .നീയവളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നിന്നോണം കേട്ടോ ….
….മ്മ് ആഹ് ….
രാജു ഫോൺ വെച്ച് കഴിഞ്ഞ് നോക്കിയപ്പോൾ റാണി ഒരു ഷവർമ തിന്നോണ്ടിരിക്കുകയായിരുന്നു .അവൾ മറ്റേതെടുത്ത് അവനു നേരെ നീട്ടിയിട്ടു ചോദിച്ചു
….നീയെന്തുവാടാ മൊബെയിലോക്കെ മേടിക്കാൻ പോകുവാണോ ….
അവനതു മേടിച്ച് പൊതി അഴിച്ചു കൊണ്ട് പറഞ്ഞു
….മ്മ് ഇപ്പോഴെങ്ങുമല്ല എന്തെങ്കിലും പണിക്കു പോകട്ടെ ന്നിട്ടൊക്കെ ഉള്ളൂ . ….
….ടാ മേടിക്കുവാണെങ്കി എനിക്കും നല്ലതൊരെണ്ണം മേടിച്ചു തരണേ . ….
….ആ അതൊക്കെ മേടിച്ചു തരാം ഇപ്പൊ ചേച്ചി ഫ്രീ ആയില്ലേ ഇനീം താമസിപ്പിക്കല്ലേ ….
….ഓ ഇല്ലെടാ ഇനീം താമസിപ്പിച്ചാൽ ചെലപ്പോ നീയെന്നെ കൊല്ലും അത് കൊണ്ട് ഞാൻ ഡ്രെസ്സ് മാറ്റിട്ടു വരാം….
എന്ന് പറഞ്ഞവൾ എഴുന്നേറ്റ് അകത്തേക്ക് പോയി .പോകുന്ന പോക്കിൽ അവനേം കൂടി മുറിക്കകത്തേക്കു വിളിക്കാൻ വേണ്ടി അവൾ ഒരു നമ്പറുമിട്ടു .
….ടാ നീ മുറീലോട്ടെങ്ങാനും വരുവാണെകിൽ മുന്നിലെ കതവൊക്കെ അടച്ചോണേ കേട്ടോ . എല്ലാം ഊരിക്കളയാൻ പോവാ അതിന്റെ ഇടയ്ക്ക് ആരെങ്കിലുമൊക്കെ കേറി വന്നാ മെനക്കെടാ …..
