Kambikuttan Malayalam

Sex stories Kambikuttan kambikathakal

Pengalude Cinima Kambam – Part 4

നമുക്ക് നമ്മുടെ വാക്ക് ലെങ്കിക്കാം അല്ലാതെ പറ്റില്ല. ഇടക്കൊക്കെ എങ്ങനെ ആകുന്നതിൽ തെറ്റില്ല അല്ലെ ഏട്ടാ.

അവൾ എന്റെ മാറിലേക്ക് ചാഞ്ഞു ഞാൻ അവളെ അമർത്തി കെട്ടിപ്പിടിച്ചു ഞങ്ങൾ ബെഡിലേക്കു കിടന്നു…..പിന്നീട് നടന്ന കാര്യങ്ങൾ വീണ്ടും എഴുതി നിങ്ങളെ ഞാൻ ബോർ അടിപ്പിക്കുന്നില്ല.

പലപ്പോഴും ഞങ്ങൾ അങ്ങനെ കൂടാറുണ്ടായിരുന്നു എങ്കിലും അമിതമാകാതെ ഞങ്ങൾ ശ്രെദ്ദിച്ചിരുന്നു.

ഒരിക്കൽ എന്റെ സുഹൃത്തു എന്നെ വിളിച്ചു പറഞ്ഞു അസിസ്റ്റന്റ് ഡയറക്ടർ വിളിച്ചിരുന്നു ശ്രുതിയെ ഡിറക്ടർക്കു ഒന്ന് കാണണം എന്ന്. ഞാൻ അവനോടു പറഞ്ഞു താല്പര്യം ഇല്ല കാരണം വീട്ടിൽ സമ്മതിക്കുന്നില്ല എന്ന്. ഇനി ഡിറക്ടറും കൂടി കേറണം അവളുടെ നെഞ്ചത്തേക്ക് ഓരോ പരിപാടികൾ ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ ശ്രുതിയോടു പറഞ്ഞു അവൻ വിളിച്ചിരുന്നു അവർ ആ പടം ക്യാൻസൽ ചെയ്തു ഇനി ചെയ്യുന്നില്ല എന്ന്.

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു പിന്നെ പറഞ്ഞു ഓ പോട്ടെ അല്ലേലും അവന്മാർ ഒന്നും ശെരിയല്ല.

പിന്നെ ദിവസങ്ങൾ മാസങ്ങൾ കഴിഞ്ഞു പോയി അവളുടെ എക്സാം കഴിഞ്ഞു എങ്കിലും ഞങ്ങൾ പലപ്പോഴും കൂടിയിരുന്നു. അങ്ങനെ ഇരിക്കെ അച്ഛനു ഒരു അറ്റാക്ക് വന്നു കുറെ ദിവസം ഹോസ്പിറ്റലിൽ കിടന്നു പിന്നീട് ഞങ്ങളെ എല്ലാവരെയും തീരാ ദുഃഖത്തിലാഴ്ത്തി മരണത്തിനു കീഴ്പെട്ടു.

പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾക്ക് വലിയ വിഷമം ആയിരുന്നു പ്രീത്യേകിച്ചു അമ്മക്ക് ഞങ്ങൾ മൂന്നു പേരും അമ്മയുടെ മുറിയിൽ തന്നെ കിടന്നുറങ്ങി.

മാസങ്ങൾ കഴിഞ്ഞു പോയി ‘അമ്മ പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. എങ്കിലും 1 വര്ഷം ലീവ് എടുത്തിരുന്നു. അമ്മക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടി ആയതിനാൽ അവൾ അമ്മയുടെ കൂടെ ആയിരുന്നു കിടന്നിരുന്നത്. അതിനാൽ ഞങ്ങൾ പഴയതെല്ലാം മറന്നു.

അച്ഛന്റെ ജോലിയുടെ നോമിനി ആയി ‘അമ്മ എന്റെ പേരാണ് പറഞ്ഞത്……ഞാൻ പറഞ്ഞു അത് ശ്രുതിക്ക് കൊടുക്കാൻ. എങ്കിലും ‘അമ്മയും, ശ്രുതിയും സമ്മതിച്ചില്ല, ജോലി കിട്ടുവാൻ ഇനിയും സമയം എടുക്കും.

ഒരിക്കൽ ഒരു ബന്ധു വീട്ടിൽ വന്നു ശ്രുതിക്കൊരു ആലോചനയുമായി.

ഒരു ചെറുപ്പക്കാരൻ ഉണ്ട് ദുബായിലെ എഞ്ചിനീയർ അവനു ഒരു പെണ്ണ് വേണം താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു ‘അമ്മ എന്നോടാലോചിച്ചിട്ടു വരാൻ പറഞ്ഞു

ശ്രുതി എന്റെ അടുക്കൽ വന്നു പറഞ്ഞു എനിക്ക് ഇപ്പോൾ മാര്യേജ് വേണ്ടാ ഏട്ടാ.

ഞാൻ പറഞ്ഞു എപ്പോളായാലും വേണ്ടതല്ലേ മോളെ അവൻ വന്നു കാണട്ടെ.

എനിക്ക് ഏട്ടനെ വിട്ടു പിരിയാൻ പറ്റില്ല. അവളുടെ കണ്ണ് നനഞ്ഞു.

അങ്ങനെ പറയരുത് മോളെ വെറുതെ ആൾക്കാരെ കൊണ്ട് ചിരിപ്പിക്കരുത്.

പിന്നെ അവൾ ഒന്നും പറഞ്ഞില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025