Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺകച്ചവടം 3

വണ്ടിയിൽ കയറി ഖാദർ അവരോട് ചോദിച്ചു എങ്ങോട്ടാണ് പോകേണ്ടത്

സിറ്റി പാർക്കിലേക്ക് ഫാത്തിമയാണ് മറുപടി പറഞ്ഞത്

ഖാദർ ഡ്രവ് ചെയ്യുന്നതിനിടയിലും ഗ്ലാസ്സിലൂടെ രണ്ട് പേരുടെയും സൗന്ദര്യം ശരിക്കും ആസ്വദിച്ചു

വണ്ടി നേരെ സിറ്റി പാർക്കിൽ നിർത്തി അവിടെയുള്ള വലിയ ലേഡീസ് ടെക്സ്റ്റൈൽസിലേക്ക്  ഇരുവരും കയറിപ്പോയി ഖാദർ ഒരു ബീഡിയെടുത്ത് കത്തിച്ചു കൊണ്ട് പുറത്തുള്ള ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു അപ്പോഴാണ് മാലതിയമ്മയുടെ ഫോൺ വന്നത്

ഖാദർ ഒറ്റ വലിക്ക് ചായ അകത്താക്കി പുറത്തിറങ്ങി മാലതിയമ്മ ചിരിച്ചു കൊണ്ട് ഖാദറിനോട് പറഞ്ഞു ഞാൻ രാജയുടെ കയ്യിൽ കുറച്ചധികം കള്ളനോട്ടുകൾ കൊടുത്തയക്കുന്നുണ്ട് നീ അത് വാങ്ങിയിട്ട്  നിന്റെ കയ്യിൽ സൂക്ഷിക്കുക ഞാൻ പറയുന്ന രീതിയിൽ നീ അത് ഉപയോഗിക്കുക

അയാളുടെ പകുതിയിലധികം സമ്പാദ്യവും അയാളുടെ ഭാര്യയായ ഫാത്തിമയുടെ പേരിലാണ് ഫാത്തിമയുടെ തറവാട് അവിടെ നിന്ന് ഇരുന്നൂറ് കിലോമീറ്റർ അപ്പുറത്താണ്

അത് കൊണ്ട് മാസത്തിലൊരിക്കലെങ്കിലും അവളും മക്കളും അവിടെ പോകാതിരിക്കില്ല  അവർ അങ്ങോട്ട് പോകുന്നതിന്റെ മുൻപ് നീ എന്നെ വിളിച്ച് അറിയിക്കുക ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് പറയാം ഫോൺ കട്ട് ചെയ്തു

ഖാദർ വണ്ടിക്കരികിലേക്ക് നടന്നടുത്തു

പുറത്ത് തന്നെ കാത്ത് വണ്ടിക്കരികിൽ നിൽക്കുന്ന അവരുടെ അടുത്തേക്ക് ഖാദർ ഓടിയടുത്തു

ഖാദറിനെ നോക്കിയിട്ട് ഫാത്തിമ മുരണ്ടു നീ എവിടെ യായിരുന്നെടോ ഇത്ര നേരം

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025