Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺകച്ചവടം

അവസാനം ഖാദർ പോലീസ് പിടിയിലായി മൂന്ന് വർഷം കഴിഞ്ഞ് ഖാദർ ഇന്ന് ജയിൽ മോചിതനാവുകയാണ്

തന്റെ കുടുംബത്തിന്റെ മരണത്തിന് പ്രധാന കാരണക്കാരനായ ജബ്ബാർ ഹാജിയോട്  കണക്കുകൾ തീർക്കാൻ ഖാദർ രണ്ടും കൽപ്പിച്ച് പൊരുതാൻ തീരുമാനിച്ചു അയാളുടെ ബിസിനസ്സ് സാമ്രാജ്യം ഓരോന്നായി ഇല്ലാതാക്കണം അയാളുടെ കുടുംബത്തെ തന്റെ കാൽക്കീഴിലിട്ട് ചവിട്ടിമെതിക്കണം ഖാദർ തന്റെ പഴയ ഡ്രസ്സുകൾ വാങ്ങി പുറത്തിറങ്ങി

ഖാദർ നേരെ തന്റെ നാട്ടിലേക്ക് വണ്ടികയറി തന്റെ വീട് പണമടക്കാത്തതിന്റെ പേരിൽ ബാങ്കുകാർ ജപ്തി ചെയ്ത് സീൽ വച്ചിരുന്നു

ഖാദർ നേരെ മംഗലാപുരത്തുള്ള തന്റെ സ്പിരിറ്റ് മുതലാളി തേവരുടെ വീട്ടിലെത്തി ഖാദർ ജയിലിൽ ആയ സമയത്ത് തേവർ മരണപ്പെട്ടിരുന്നു അയാളുടെ ഒരേ ഒരുമകൾ  മാലതിയാണ് ഇപ്പോൾ ബിസിനസ്സ് നോക്കി നടത്തുന്നത്

ഖാദർ ഗെയ്റ്റിന് മുന്നിൽ വന്ന് നിൽക്കുന്നത് കണ്ട് വാച്ച് മാൻ വന്ന് വാതിൽ തുറന്നുകൊടുത്തു

ഖാദറിനെ അയാൾക്ക് മുൻ പരിജയം ഉണ്ടായിരുന്നു ഖാദറിനെ കൂട്ടി അയാൾ മാലതിയുടെ മുന്നിലെത്തി

തേവരുടെ മകൾ മാലതി  നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു കറുത്ത് തടിച്ച ഒരു സ്ത്രീയായിരുന്നു വെറ്റില വായിലിട്ട് ചവച്ച്ചുവന്ന സാരിയുടുത്ത് പുക്കുൾ ചുഴിയും കറുത്ത കുടവയറും കാണത്തക്കവിധമാണ് സാരിയുടുത്തിരുന്നത് തിരുനെറ്റിയിൽ നീളത്തിൽ ഒരു ചുവന്ന കുറി ചാർത്തിയിരുന്നു മാലതി അവിടെയുള്ള ചുവന്ന കസേരയിൽ കയറിയിരുന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025