Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺക്കുയിൽ 1

” ഞാനെന്തിനാ വരുന്നേ. ജോസേട്ടൻ ഉണ്ടല്ലോ, പുള്ളി പറയുന്നപോലെ കേട്ടാ മതി. എങ്ങനത്തെ ഉടുപ്പാ ചെക്കാ നിനക്ക് കൊണ്ടുവരുന്നെ?”

“ആവോ.. ജോസേട്ടൻ കൃത്യമായി പറഞ്ഞില്ല. എന്താണേലും കൊണ്ടുവരുമ്പോ അറിയാം. നല്ല ഭംഗി ഉള്ളതായാ മതിയായിരുന്നു.” ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

” എന്നാപ്പിന്നെ നീയത് സ്ഥിരമാക്കിക്കോ.” അമ്മ ഒരുങ്ങി മുടിയെല്ലാം നേരെയാക്കികൊണ്ട് പറഞ്ഞു.

“ഞാനിറങ്ങുവാ. ജോസേട്ടൻ വരുമ്പോ ആ പൊടി എന്തേലും കലക്കി കുടിക്കാനും കൊടുക്കണം കേട്ടോ”

“ശെരി ദേവൂട്ടി.” ഞാൻ അമ്മയുടെ രണ്ടു തോളിലും പിടിച്ച് കൂടെ പുറത്തേക്ക് ഇറങ്ങി എന്നിട്ട് അമ്മയെ യാത്രയാക്കി. അമ്മ സാരി ഉടുത്ത് നടന്നുപോകുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഞാൻ പിന്നെയും ടി വി കാണാൻ ഇരുന്നു.

അധികം താമസിക്കാതെ തന്നെ കോളിംഗ് ബെൽ അടിച്ചു.

“ജോസേട്ടൻ ആടാ..നീ വേഗം വാതിൽ തുറന്നോ.” പുറത്ത് നിന്ന് ശബ്ദം കേട്ടു. ഞാൻ തുറക്കാനായി എണീറ്റു.

ജോസേട്ടനെ പറ്റി പറഞ്ഞില്ലല്ലോ. എൻ്റെ വീടിൻ്റെ 3 വീടപ്പുറം ആണ് ജോസേട്ടൻ താമസിക്കുന്നത്. 45വയസ്സ് കഴിഞ്ഞു. ഭാര്യയും മകനും വിദേശത്താണ്. പുള്ളിയും അങ്ങോട്ടേക്ക് പോകാനുള്ള കാര്യങ്ങൾ നോക്കുന്നുണ്ട്. കുറച്ച് സ്ഥലമിടപാടും കേസും ഒക്കെയായി നാട്ടിൽ നിന്നുപോയതാണ്. അതുകൊണ്ട് തന്നെ അസോസിയേഷൻ കാര്യങ്ങളിൽ എല്ലാം മുൻപന്തിയിൽ ഉണ്ട്. നാട്ടിലെ എല്ലാവർക്കും ഒരു ഉപകാരികൂടിയാണ്. കാണാനും അത്യാവശം വലുപ്പമൊക്കെയുണ്ട്.

ഞാൻ വാതിൽ തുറന്നു കൊടുത്തു. പുള്ളി അകത്തേക്ക് വന്ന് കസേരയിൽ ഇരുന്നു.

“ഡ്രസ്സ് രാവിലെതന്നെ കിട്ടിയകൊണ്ട് ഞാൻ നേരത്തെ ഇങ്ങ് പോന്നു. ഇത് നമ്മുടെ സുധാകരൻ്റെ മോൾടെ ഡ്രസ്സാ. അവളിപ്പോ ബാംഗ്ലൂർ ആണല്ലോ. നീയോന്ന് ഇട്ടു നോക്കിക്കേ.”

ജോസേട്ടൻ കവർ എൻ്റെ കൈയിലേക്ക് തന്നു.

ഞാൻ കവർ പൊട്ടിച്ചു തുണി പുറത്തെടുത്തു നിവർത്തി നോക്കി. കാൽമുട്ടുവരെ നീളമുള്ള കൈയ്യില്ലാത്ത ടൈപ്പ് ഒറ്റ പീസ് ബ്ലൂ ഫ്രോക്ക് ആണ്. പിന്നെ കൂടെ ഒരു പൂക്കളുടെ ഡിസൈനുള്ള ഒരു നേർത്ത നിക്കറും. എനിക്ക് അത് കൈയിൽ എടുത്തപ്പോൾ തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു. ഈ ഡ്രസ്സ് ഞാൻ ഇടാൻ പോകുന്നത് ഓർത്തപ്പൊതന്നെ എനിക്ക് ചെറുതായി കമ്പിയായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025