Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 5

ജെസ്സി : ” വിജയ് വാടാ ഇവിടെ ഇരിക്ക് എന്തെങ്കിലും സംസാരിക്കാം.”

ലക്ഷ്മിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം. എന്തായാലും ഞാൻ അങ്ങോട്ട് നടന്നു ചെന്നു. ജെസ്സിയാണെങ്കിൽ പെട്ടെന്ന് മുഖം മാറ്റി എന്നെ വല്ലാത്ത ഒരു നോട്ടം നോക്കുന്നു. അവൾക്കും എന്തോ ഇഷ്ടക്കേട് പോലെ. അവൾ എന്റെ പാന്റിന്റെ മുൻഭാഗതേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാനും എന്റെ പാന്റിന്റെ മുൻഭാഗം പരിശോദിച്ചു. ഇനി സിബ്ബ് ഇട്ടിട്ടില്ലേ. പക്ഷെ പ്രശ്നം അതല്ല. ചാസ്റ്റിറ്റി ഉള്ളിൽ ഇട്ടിട്ടുള്ളത് കൊണ്ട് അവിടെ അല്പം മുഴച്ച് ഇരിക്കുകയാണ്. കണ്ടാൽ കമ്പി അടിച്ച് ഇരിക്കുകയാണ് എന്ന് തോന്നും. അതുകൊണ്ട് ആണ് ജെസ്സിയുടെ നെറ്റി ചുളിഞ്ഞത്. പുല്ല് ഇവർ തെറ്റിദ്ധരിക്കും കോപ്പ്.

ഞാൻ പെട്ടെന്ന് തന്നെ അവരുടെ അടുത്ത് ചെന്ന് ഇരുന്നു കളഞ്ഞു. ഇനി കാണില്ലല്ലോ. ജെസ്സിയുടെ നെറ്റി ചുളിഞ്ഞത് ശെരിയെങ്കിലും അവൾ പക്ഷെ എന്നോട് ദേഷ്യം ഒന്നും കാണിച്ചില്ല അവൾ അത് ഒരു തമാശ മട്ടിൽ എടുത്തു.

ജെസ്സി : ” എന്താടാ ഞങ്ങളെ കണ്ട് അങ്ങ് സുഖിച്ചോ ഹഹഹ ”

ഞാൻ : ” ച്ചി പൊടി കണ്ടു സുഖിക്കാൻ പറ്റിയ ഒരു ചളുക്ക് ”

ജെസ്സി : ” ഓഹ് ഉവ്വുവ്വേ ഞാൻ കണ്ടു കേട്ടോ ”

ഞാൻ ചെറുതായ് ഒന്നു ചമ്മി.

ലക്ഷ്മി : ” ഇത് അതുകൊണ്ടൊന്നും അല്ല ജെസ്സി ”

ജെസ്സി : ” പിന്നെ ”

ലക്ഷ്മി : ” മനഃപൂർവം ആണ് ”

ജെസ്സി : ” എന്ത് ”

ലക്ഷ്മി : ” നമ്മളെ കാണിക്കാൻ മനഃപൂർവം ആണ് ഇവൻ അങ്ങനെ കണികൊണ്ട് വന്നത് ”

ഞാൻ : ” ഹേയ് ലെക്ഷ്മി !! ”

ലക്ഷ്മി : ” താൻ എന്നോട് മിണ്ടണ്ട ”

ജെസ്സി : ” നീ എന്തൊക്കെയാടി പറയുന്നേ. ഇവൻ അത്തരക്കാരൻ ഒന്നുമല്ല. ”

ലക്ഷ്മി : ” നിനക്കെന്തറിയാം ഇവനെ ആൾ ശെരിയല്ല ”

ഞാൻ : ” ലക്ഷ്മി ഇത് അങ്ങനെ ഒന്നുമല്ല പറയാൻ പറ്റാത്ത ഒരു പ്രശ്നം ആണ് ”

ലക്ഷ്മി : ” നിന്നോട് സംസാരിക്കാൻ കൊള്ളില്ല. ജെസ്സി നീ വാ ഇവന്റെ അടുത്ത് നിക്കണ്ട ”

ലക്ഷ്മി ജെസ്സിയുടെ കയ്യും പിടിച്ചു പുറത്തേക്ക് പോയി. പുല്ല് ഉണ്ടായിരുന്ന നല്ലൊരു ചങ്കത്തി ജെസ്സിയും പോയിക്കിട്ടി. ഇത് ചാസ്റ്റിറ്റി ആണെന്ന് എങ്ങനെ പറയും കോപ്പ്. കൂടെ എരിവ് കേറ്റാൻ ആ ലക്ഷ്മിയും. കാണാൻ സുന്ദരി ആണെങ്കിലും ഇവൾക്ക് എന്താ ഇങ്ങനെ ഒരു സ്വഭാവം. ലക്ഷ്മിയെ കുറിച്ച് അധികം പറഞ്ഞില്ലാലോ. എന്നേക്കാൾ അല്പം ഉയരം കുറവാണ്. നല്ല ഐശ്വര്യം ഉള്ള മുഖം. വല്യ മുലകളും ചന്തികളും ഇല്ലെങ്കിലും മൊത്തത്തിൽ കാണാൻ ഒരു ചന്തം ഒക്കെയുണ്ട്. എന്റെ ക്ലാസ്സിലെ ഏറ്റവും സുന്ദരി അവൾ തന്നെ ആണ്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025