Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെരിയാറിൻ തീരത്ത് 2

“ അങ്കിളിന്റെ കളി എനിക്ക് ഇഷ്ടപ്പെട്ടു… അടുത്ത ഒരവസരം വരട്ടെ നമുക്ക് നോക്കാമെന്നേ… ഇപ്പൊ പെട്ടെന്ന് പോകാൻ നോക്കിയേ… വെളുക്കുംവരെ കക്കരുതെന്നല്ലേ പഴമക്കാർ പറയുന്നത്… സൂക്ഷിച്ചാൽ നമുക്ക് ഇടക്കിടെ ഇങ്ങിനെ ആഘോഷിക്കാന്നേ… “ ഒരു കള്ളച്ചിരിയോടെ അതു പറഞ്ഞിട്ട് അവൾ പുറകിലേക്ക് തല തിരിച്ച് അയാളുടെ കവിളിൽ ചുംബിച്ചു… പരുപരുത്ത മുഖത്ത് അവളുടെ പവിഴച്ചുണ്ടുകൾ അമർന്നപ്പോൾ അയാൾ പുളകംകൊണ്ടു… അവളുടെ ഉറപ്പ് അയാളിൽ ഒരു മന്ദഹാസം വിടർത്തി…
“ അതുമതി മോളേ… അങ്കിളിനു സന്തോഷമായി… “ അയാൾ അവളിൽ നിന്ന് വേർപെട്ട് കട്ടിലിൽ നിന്നും ഇറങ്ങി… അവളും നിലത്തിറങ്ങി… അങ്കിൾ തന്റെ വസ്ത്രങ്ങളൊക്കെ ധരിച്ചു…
സെലീന തന്റെ അടിവസ്ത്രങ്ങളൊക്കെ മുറിയുടെ മൂലക്കിരുന്ന ബക്കറ്റിലിട്ടു… ആ സ്ലീവ് ലെസ് നൈറ്റി മാത്രമണിഞ്ഞ് അവൾ അങ്കിളിനെ പുറത്തേക്ക് നയിച്ചു… മുറിയിൽ നിന്ന് പുറത്തിറങ്ങിയ വഴി രണ്ടു പെഗ്ഗ് ടപ ടപേന്ന് അങ്കിൾ അകത്താക്കി… സെലീനയെ അറിഞ്ഞ് കളിക്കണമെന്ന നിർബന്ധത്തിൽ ഒരു പെഗ് മാത്രമേ അയാൾ കഴിച്ചിരുന്നുള്ളൂ…
ഹാളിലൂടെ നടന്ന്… പുറത്തേക്കുള്ള വാതിൽ തുറന്ന് അയാൾ കതകിനരികിൽ നിൽക്കുന്ന സെലീനയെ നോക്കി…
“ പോട്ടെ മോളേ… “ അയാൾ യാത്ര ചോദിക്കാനെന്ന പോലെ ചോദിച്ചു… സെലീനയെ വിട്ടുപോകാൻ അയാൾക്ക് തീരെ ഇഷ്ടമല്ലായെന്ന് ആ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു… അത് സെലീനയ്ക്കും മനസ്സിലായി…
“ എന്റെ അങ്കിളേ… ഒന്ന് കതകടച്ചതിന്റേയാ ഈ കണ്ടത്… ഇനീം എനിക്ക് വേണ്ടാതീനങ്ങളൊന്നും തോന്നിക്കാതെ പോടാ കുണ്ണേ… “ അവൾ കൊല്ലുന്ന ഒരു മദാലസ ഭാവത്തോടെ പറഞ്ഞു… അതുകേട്ട് ചിരിച്ച അങ്കിൾ അവളുടെ ഇടതുമുലയെ ഒന്ന് പിഴിഞ്ഞിട്ട് പുറത്തേക്ക് നടന്നു… സെലീന വാതിൽ അടച്ചിട്ട് പാത്രങ്ങളൊക്കെ അകത്തേക്ക് എടുത്ത് വയ്ക്കാനായി പോയി…
അങ്കിൾ വീട്ടിൽ ചെന്നിട്ട് ഡോർ തുറക്കാൻ നോക്കുമ്പോൾ അകത്തുന്ന് കുറ്റിയിട്ടിരിക്കുന്നു… കോളിംഗ് ബെലിൽ അയാൾ വിരലമർത്തി…
ജെസ്സിയും സാമും അപ്പോൾ അവരുടെ അവസാനത്തെ കളിയിലേക്ക് അടുക്കുകയായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025