Kambikuttan Malayalam

Sex stories Kambikuttan kambikathakal

പേഴ്‌സണൽ കേസ്

കാർ നിത്യയുടെ വീടിന് മുന്നിൽ നിർത്തിയ ശേഷം  ജയൻ നിത്യയെ  നോക്കി അവൾ മുന്നോട്ട് നോക്കി തന്നെ  ഇരിക്കുക ആയിരുന്നു. ജയൻ  കാറിൽ നിന്ന് ഇറങ്ങി. നിത്യക്ക് ഡോർ തുറന്നു  കൊടുത്തുകൊണ്ട് പറഞ്ഞു.

” ഇറങ്ങു മേഡം  വീട് എത്തി “

നിത്യ ജയനെ തുറിച്ചു നോക്കികൊണ്ട് കറിൽ നിന്നും ഇറങ്ങി. എന്നിട്ട് ശക്തിയായി ഡോർ  അടച്ച ശേഷം  ജയനെ കുത്തിന് പിടിച്ചു. കറിൽ  ചേർത്തു നിർത്തി കൊണ്ട്  പറഞ്ഞു.

” കള്ള നായിന്റെ മോനെ  നീ  ഇത്രയും  നാൾ  എന്നെ  യൂസ്  ചെയ്യുക ആയിരുന്നു  അല്ലേടാ “

” മേഡം എന്തക്കയ ഈ  പറയുന്നത്   എനിക്ക്  ഒന്നും  മനസിലാവുന്നില്ല “

” നിനക്ക് ഞാൻ  മനസിലാക്കി  താരം………. നീ  എന്നെ  ഉറക്കി  കിടത്തി  എന്താടാ  ചെയ്തത് “

” മേഡം  എന്താ ഈ  പറയുന്നത് “

” നീ  നിന്ന്  പോട്ടം കളിക്കണ്ട…. എനിക്ക്  എല്ലാം  മനസിലായി “

” നിങ്ങൾക്ക്   ഒരു  ചുക്കും  മനസിലായിട്ടില്ല “

” എന്താ!!!!!  താൻ  പറഞ്ഞത്  “

” മേഡം  വിചാരിക്കുന്നത്  പോലെ   മേഡത്തിന്റെ  ഗർഭത്തിന്  ഞാൻ  അല്ല  ഉത്തരവാദി “

” അപ്പോൾ  ഞാൻ  പ്രെഗ്നന്റ് ആണെന്ന്  നിനക്ക്  എങ്ങനെ  അറിയാം……”

” നിങ്ങളുടെ  അടുക്കള പണിമുതൽ  അടിവസ്ത്രം കഴുകുന്നത് വരെ  ഞാൻ  ആണ്‌…. കൂടാതെ   രാത്രിക്ക്  രാത്രി  നിങ്ങളുടെ  ആവിശ്യങ്ങൾക്ക് ഓടിനടന്നത്   ഞാൻ  ആണ്‌……. കഴിഞ്ഞ   കുറച്ച് നാളുകൾ ആയിരുന്നു  നിങ്ങൾ  സാനിറ്ററി പാട് ഉപയോഗിക്കാറില്ല…. സാമാന്യ ബോധം  ഉള്ള  ഒരാൾക്ക്  അതിന്റ  കാരണം  മനസിലാകും…….കൂട്ടുകാരും  സഹപ്രവർത്തകരും   ഒരു  പെണ്ണിന്റ മൂടും  താങ്ങി  നടക്കുന്നത് കണ്ട്  കളിയാക്കാറുണ്ടായിരുന്നെങ്കിലും…. നിങ്ങളോട്  എവിടെയോ  ഒരിഷ്ടം ഉണ്ടായിരുന്നത്  കൊണ്ട  എല്ലാം  സഹിച്ചു ഞാൻ  നിങ്ങളുടെ കൂടെ നിന്നത്……………..   നിങ്ങൾ  വിചാരിച്ചത്  പോലെ ഒക്കെ ചെയ്യാൻ എനിക്ക്  സാധിക്കുമായിരുന്നു…. പക്ഷെ  ഈ  യൂണിഫോം ഈ ശരീരത്തിൽ  കുറച്ചു നൽകുടെ കിടക്കണം എന്ന്  ആഗ്രഹം ഉണ്ട്‌….. എന്റെ തൊപ്പി പോണ പണിക്ക്  ഒന്നും  ഞാൻ  നിക്കാറില്ല  മേഡം……….. മേഡത്തിന്  ഇനിയും എന്നെ വിശ്വാസം ആയില്ലെങ്കിൽ മേഡം  എന്റെ കൂടെ  ഏതെങ്കിലും  ഒരു ഹോസ്പിറ്റലിലേക്ക് വാ………. മേഡത്തിന് അറിയാമല്ലോ  എന്റെ വിവാഹജീവിതത്തിനെ പറ്റി… എന്റെ ആദ്യ ഭാര്യ എന്നെ  ഇട്ടേച്ചു  പോയത് എനിക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് ആണ്‌ “

ജയന്റെ മേലുള്ള നിത്യയുടെ പിടി പതുക്കെ അയഞ്ഞു. അവൾ വീണ്ടും  ചിന്തയിൽ  ആണ്ടു.

” മേഡം  എന്താ  വേറെ  പ്രശ്നം വല്ലതും  ഉണ്ടോ….. പീരീഡ് തെറ്റി  ഇത്ര നാൾ  മേഡം  അറിയാത്തത് ജോലി ഭാരം കൊണ്ടാണെന്നു  വെക്കാം …. പക്ഷെ കാരണ കാരനെ  അറിയാതെ  മേഡം …. ഇങ്ങനെ……….. “

” ജയൻ  പൊക്കൊളു  എന്തെങ്കിലും  ഉണ്ടെങ്കിൽ  ഞാൻ  വിളിക്കാം “

ജയൻ  അവിടെ നിന്നും  പുറത്തേക്ക്  നടന്നു. അൽപ്പദുരം നടന്ന  ശേഷം  ജയൻ  നിത്യയുടെ അടുത്തേക്ക്  തിരിച്ചു നടന്നു കൊണ്ട്  പറഞ്ഞു.

” കഴിഞ്ഞ  കുറച്ച് നാളുകൾ ആയി നമ്മൾ  ഈ കേസിനു പിറകിൽ  ആയിരുന്നല്ലോ…. ഞാൻ  പലപ്പോഴും  കറിൽ തന്നെയാ  കിടന്ന്  ഉറങ്ങിയിരുന്നത്.. മേഡം മീറ്റിംഗിലും മറ്റുമായി  തിരക്കിൽ  ആയിരുന്നു……”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025