Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെരുമഴകാലം 2 ✍️ അൻസിയ ✍️

“വിളിച്ച എന്നും വരും…”

“ഫ്രീ എപ്പോഴാണോ അന്ന് വരാം…”

“ഞാൻ എന്നും ഫ്രീയാ…”

“എന്ന മറ്റന്നാൾ വരുമോ…??

“നാളെ ആയാലോ…??

“നാളെ… ഫുഡ് ഉണ്ടക്കാൻ സമയം”

“ഞാൻ വൈറ്റ് ചെയ്യാം ഉണ്ടാക്കുന്നത് വരെ…”

“എന്ന നാളെ വരുമോ..??

“വരാം…”

“ഞാൻ അവിടെ എത്താൻ പതിനൊന്ന് മണി ആവും…”

“അപ്പോഴേക്കും എത്താം…”

“ഉപ്പ എന്നെ ഇവിടെ ആക്കിയ ശേഷം പോകും അപ്പൊ ഞാൻ വിളിക്കാം…”

“ആഹ്…”

“എന്താ വേണ്ടത് ഫുഡ്…??

“അതൊക്കെ നിന്റെ ഇഷ്ട്ടമല്ലേ…”

“ബിരിയാണി ഉണ്ടാക്കാൻ ഉമ്മ വരണം ഞാൻ പറഞ്ഞില്ലേ ഉമ്മ പണിക്ക് പോയ വരാൻ അഞ്ചു മണി എന്തയാലും ആവും…”

“ഞാൻ എന്താ കൊണ്ടു വരേണ്ടത് വരുമ്പോ…??

“ഇക്കാ തന്നില്ലേ അത് മതി…”

“അതും കൊണ്ട് അറുപത് കിലോമീറ്റർ ഓടി വരാൻ എനിക്ക് വട്ടെന്നും ഇല്ല…”

“കുറെ ദൂരം ഉണ്ടല്ലേ….??

“അത് ഉണ്ട്…. അതാ ചോദിച്ചേ എന്താ വേണ്ടത് എന്ന്…??

“അതുമതി ഏട്ടാ…”

“ഞാനൊരു ഫോണ് വാങ്ങി അനിയന്…”

“അയ്യോ വേണ്ട….”

“വാങ്ങി…”

“അത് …. ഏട്ടാ ഞാനെന്ത് പറയും എവിടെ…??

“മുഹ്‌സിൻ വാങ്ങിയത് ആണന്ന് പറഞ്ഞോ…”

“അത്…”

“ഉമ്മാക്ക് എന്താ വാങ്ങുക പറയ്…”

“ഉമ്മാക്ക് ഒന്നും വേണ്ട…”

“പറയടി ”

“ഏട്ടാ ഒന്നും വേണ്ട….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025