Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെരുമഴകാലം 2 ✍️ അൻസിയ ✍️

“കുത്തി കീറി പൊളിച്ചിട്ട് സോറി….”

“രഞ്ജിത്ത് എണീറ്റോ…??

“അറിയില്ല…. ”

“എന്ന മോള് പോകാൻ നോക്ക് ഇങ്ങനെ ഇരുന്ന പണിയാകും…”

“എന്തേ പണിയണോ….??

“രാത്രിയിൽ…”

“ഉച്ചയ്ക്കും ആവാം…”

“ആയിക്കോട്ടെ….”

അവൾ പോകുന്നതും നോക്കി ഞാൻ ഇരുന്നു… എന്നെ വളരെയധികം അവൾ ശ്രദ്ധിക്കുന്നത് ഞാൻ അറിഞ്ഞു.. എനിക്കത് വേറെയൊരു അനുഭവം ആയിരുന്നു… കുളികഴിഞ്ഞു ഇറങ്ങുമ്പോ വാട്‌സ്ആപ്പിൽ മെസേജ് വരുന്ന ടോൺ കേട്ടു… നോക്കുമ്പോ അറിയാത്ത നമ്പർ ആണ്.. ആദ്യമൊരു ഹായ് അതിന് താഴെ ഒരു ലൊക്കേഷനും… ഇതാരപ്പ എന്ന് കരുതി ഞാൻ ചോദിച്ചു ആരെന്ന്… ഉടനടി മറുപടി അനീഷ വീട്ടിലേക്കുള്ള ലൊക്കേഷൻ ആണ് അവൾ സെന്റ് ചെയ്തു തന്നത്… പറയുന്ന പോലെ അവൾ അന്ന് വിളിച്ചപ്പോൾ നമ്പർ സേവ് ചെയ്യാൻ വിട്ട് പോയിരുന്നു… അവർക്കുള്ള പാർസൽ പൊതി എവിടെയാണാവോ എടുത്ത് വെച്ചിട്ടുള്ളത്… ഞാൻ അകത്തൊക്കെ പോയി നോക്കി അമ്മ അത് എടുത്ത് സെയ്ഫ് ആയി വെച്ചിട്ടുണ്ട് …

“ചേട്ടാ ഉച്ചക്ക് മുന്നേ ഇതങ്ങോട്ട് കൊടുത്തിട്ട് വന്നൂടെ….”

കാർത്തിക അമ്മയുണ്ടോന്ന് പോലും നോക്കാതെ എന്നെ ചാരി അത് പറഞ്ഞപ്പോ അമ്മയും പിന്താങ്ങി…. ഉടനെ ഫോണെടുത്ത് അനീഷയെ വിളിച്ചു…

“ഹലോ…”

“പ്രകാശൻ ആണ്…”

“ആ ചേട്ടാ… മനസ്സിലായി…”

“ഇന്ന് അവിടെ ഉണ്ടാവോ വന്നാൽ…??

“ആ ചേട്ടാ ഉണ്ടാവും… എപ്പോഴാ വരിക…??

“എനിക്ക് ഉച്ചക്ക് മുന്നേ തിരിച്ചെത്തണം…”

“അത് പറ്റില്ല വന്നാൽ കഴിച്ചിട്ടെ പോകാവൂ… ഇല്ലങ്കിൽ ഇക്ക എന്നെ ചീത്ത പറയും…”

“ഫുഡിന് വേറെ ഒരു ദിവസം എന്തായാലും വരണമല്ലോ അന്നാകാം…”

“അത്..”

“അതുമതി…”

“ചേട്ടന്റെ ഇഷ്ട്ടം…”

ഞാൻ ചായയും കുടിച്ചു പോകാനായി ഇറങ്ങി.. കൊടുക്കാൻ പറ്റുക ആണങ്കിൽ അവൾക്കുള്ള സാധനങ്ങളും കൊടുക്കാമെന്ന് കരുതി അതും എടുത്ത് ഞാൻ ബൈക്കിൽ വെച്ചു… ലൊക്കേഷൻ നോക്കി ഞാൻ പത്തിരുപത് കിലോമീറ്റർ ഓടി ചെന്ന് നിന്നത് ഒരു മൊട്ട കുന്നിൽ നല്ല മഴയുടെ ലക്ഷണം കണ്ടപ്പോ മൂഞ്ചിയെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാനവളെ വിളിച്ചു…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025