Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രഭചേച്ചിയും ഞാനും

ഭംഗിയുള്ള ഇരുനിറം.എനിക്ക് വയസ്സ്22 അവൾക്ക്19.ദിവസങ്ങൾ കടന്നുപോയി ഞാൻ എന്റെ വീട്ടിലെത്തി.15ദിവസത്തേക്ക് വീട്ടിലേക്ക് വന്ന കാര്യം അവളെ അറിയിക്കാൻ മടിച്ചു നിന്നു പിന്നെ ഒരു സുഖവും കിട്ടില്ല വീട്ടിലേക്ക് വായോ വായോ എന്നും പറഞ്ഞു ഒരേ ശല്യമാവും ശനിയാഴ്ച അവളോട് പറഞ്ഞു.എടീ..വീട്ടിൽ ആയതുകൊണ്ട് ഇങ്ങോട്ട് വരാൻ തന്നെ ഒരു മടിയാ..കെട്ടിച്ചു വിട്ടവർക്ക് സ്വന്തം വീട്ടിൽ വെറുതെ ഇരിക്കാൻ തന്നെ നല്ല രസമാടീ.ഹോ വീട്ടിലെത്തി അല്ലേ എന്നാൽ നാളെ നീ അങ്ങു പോര്.

നാളെ എൻ്റെ വീട്ടിൽ നമുക്ക് ഉഷാറാക്കാമെടീ..നീ കുറേനാളായി വിളിക്കുന്നതല്ലേ ഞാൻ നാളെ വരാം.കടയിലോട്ടു വരുന്ന സമയത്ത് തന്നെ അങ്ങ് പോര് ജോലികഴിഞ്ഞ് പോകും പോലെ വൈകുന്നേരം മടങ്ങാം.പിറ്റേന്ന് രാവിലെ എൻ്റെ സ്കൂട്ടിയും കൊണ്ട് അവളുടെ വീട് വെച്ച് പിടിച്ചു.അവൾ രാവിലെ തന്നെ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

എന്നെ കാണാഞ്ഞിട്ട് മൂന്നാല് വട്ടം ഫോണിൽ വിളിച്ചു വണ്ടി ഓടിക്കുന്നതിനിടയ്ക്ക് ഞാൻ അറിഞ്ഞില്ല.അന്ന് വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.പാട്ടും കളിയും ആഘോഷവും ഒക്കെയായി നല്ല രസം.എന്നെ കിട്ടിയ അവസരത്തിൽസോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ഒരുപാട് റിലീസ് ഉണ്ടാക്കി.അവളും അമ്മയും മാത്രമാണ് അവിടെ.ഞാൻ വന്നതിൽ അമ്മക്കും വളരെ സന്തോഷം.കളിയും ചിരിയും പങ്കുചേർന്ന് നല്ല പെരുമാറ്റം.

അമ്മമാരൊക്കെ ഇങ്ങനെ ഉണ്ടാകുമോ ഞാൻ അത്ഭുതപ്പെട്ടുപോയി.അത്രയും ഫ്രണ്ട്‌ലി.അവരുടെ ഭർത്താവ് അതായത് സ്മിതയുടെ അച്ഛൻ വിദേശത്താണ്.അവർ രണ്ടു മക്കളാണ് അവളുടെ ഏട്ടനുംഅച്ഛനും ഒരുമിച്ചാണ്.അവൻ വന്നാൽഇവർ രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്തണമെന്ന് അമ്മ അഭിപ്രായം പറഞ്ഞു.അത് കേട്ട് അവളുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു.അമ്മ അടുക്കളയിലേക്ക് പോയതക്കം എന്താടീ അത് കേട്ടപ്പോൾ നിനക്കൊരു പുഞ്ചിരി എടി കള്ളീ നീയാ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ.പിന്നല്ലാണ്ട്.

അപ്പോഴേക്കും അമ്മ അരികിലെത്തി രണ്ടുപേരും മൗനം നടിച്ചു പെട്ടെന്ന് തന്നെ മറ്റു വിഷയങ്ങളിലേക്ക് വയുതിനീങ്ങി.വൈകുന്നേരം മടങ്ങാൻ നേരം ഇടയ്ക്ക് ഈ വഴിവാ.വരാം അമ്മേ..അന്ന് നല്ല രസമായിരുന്നു എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഓഫീസിൽ വച്ച് അവൾ അമ്മയുടെ നിർബന്ധപ്രകാരം പലവട്ടം ക്ഷണിച്ചു.

ഒരു ദിവസം രാത്രി പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ ഞാൻ മടിയോടെ ഫോണെടുത്തു ചെവിയിൽ വെച്ചു:ഹലോ..ഹലോ അഭിരാമിയല്ലേ.അതെ അഭിരാമിയാണ് ആരാണ്.ഇത് ഞാനാടീ സ്മിതയുടെ അമ്മ..പറ അമ്മേ എന്തൊക്കെയുണ്ട് വിശേഷം.സുഖം നന്നായി പോകുന്നു.മോൾ എന്താ ഈ വഴിക്കൊന്നും വരാത്തത് ഇടക്ക് വരാമെന്ന് പറഞ്ഞു പോയതല്ലേ.വരണമെന്ന് കരുതിയതാ പറ്റിയില്ല ഞാൻ ഭർത്താവിന്റെ വീട്ടിലാ ബുധനാഴ്ച ഞാൻ എൻ്റെ വീട്ടിലേക്ക് കുറച്ചുദിവസം നിൽക്കാൻ പോകും.എനിക്കെന്റെ അമ്മ വീട്ടിലേക്ക് പോകേണ്ടതായിട്ടുണ്ട് ബുധനാഴ്ച അമ്മ വീട്ടിൽ പോയിട്ട് വീട്ടിലേക്ക് പോകാം എന്ന് കരുതുന്നു.എൻറെ അമ്മ വീട് നിങ്ങളുടെ അപ്പുറത്തെ നാട്ടിലാ..എനിക്കറിയാം സ്മിത പറഞ്ഞു കേട്ടിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025