Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈക്കാട്രിസ്റ് ലേഖ

 

പെട്ടന് അതെടുത്തു മാറ്റി ഇട്ടു കൈ ഒന്ന് തിരുമി തുടച്ചു അമ്മയുടെ മുഖത്തു നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ‘അമ്മക്ക് കാര്യം ഏകദേശം മനസിലായി. എങ്കിലും പുറത്തു കാണിക്കാൻ നിന്നില്ല. പുറത്തേക്കു നോക്കി ഇരിക്കുന്ന വിഷ്ണുവിനോട് ‘അമ്മ പറഞ്ഞു. “മോനെ ദേ നീ കൊച്ചിനോടെങ്കിലും എന്തെങ്കിലും ഒന്ന് സംസാരിക്കു. നീ നശിച്ചു പോകുന്നത് കാണാൻ ഞങ്ങൾക്ക് ആവില്ല.”

ലേഖ ചിരിച്ചു കൊണ്ട് പറഞ്ഞു ” അവൻ എന്നെ ഇപ്പോളലെ കണ്ടോളു ഞങ്ങൾക്ക് പരിചയപ്പെടാൻ കുറച്ചു സമയം തായോ? വിഷ്ണു കേട്ട ഭാവം നടിച്ചില്ല. ലേഖ തുടർന്നു ” ഇങ്ങനെ ഒന്നും അല്ലാലോ തന്നെ കുറിച്ച് തന്റെ ലക്ഷ്മി മിസ് പറഞ്ഞത് . വിഷ്ണു എന്ന് പറയുമ്പോൾ നൂറു നാവു ആയിരുന്നു. അവിടരുന്ന ത് പറഞ്ഞപ്പോൾ അവൻ ലേഖയെ ഒന്ന് പാളി നോക്കി . 35 -38 വയസു പ്രായം നല്ല ബ്ലൂ സാരി ഉടുത്ത നല്ല വടിവ് ഒത്ത അമ്മായി .വിടർന്നു വാലിട്ട കണ്ണുകൾ. ചിരി ആണെങ്കിൽ ഒരു രക്ഷയുമില്ല . കവിളിൽ നുണക്കുഴി അവനെ വലതാക്കി .

 

അവളുടെ സൗധര്യം നുകരാൻ അവൻ വീണ്ടും അവളെ നോക്കി. കണ്ണുകളിലേക്കു തന്നെ. ലേഖ വലതു കൈ അവന്റെ മുട്ടിൽ വെച്ച് പറഞ്ഞു. ” ചേച്ചിയോട് പറ മോന് എന്താ പറ്റിയെന്നു . പരിഹാരം ഉണ്ടാകാൻ പറ്റുമോന് നമുക്കു നോകാം.” അവൻ തല താഴ്ത്തി അവളുടെ കാലിലേക്ക് നോക്കി ഇരുന്നു. പക്ഷെ അവന്റെ കണ്ണുകൾ നിരായുണ്ടുണ്ടാര്നു. “ഒന്നുമില്ല ചേച്ചി എനിക്ക് ആരോടും ഒന്നും പറയാൻ ഇല്ല “. അവൻ പൊട്ടി കരഞ്ഞു തുടങ്ങി. ഇരു കൈകൾ കൊണ്ട് മുഖം പൊത്തി അവൻ കരഞ്ഞു. വേഗം ലേഖ ഏഴുനേറ്റു ബെഡിൽ അവന്റെ അടുത്ത് ചേർന്നു ചുമരിൽ ചാരി ഇരുന്നു അവന്റെ തോളിൽ കൈ ഇട്ടു അവനെ ചേർത്ത് പിടിച്ചു ഇരുന്നു.

 

അവൾ അവന്റെ തല അവളുടെ തോളിൽ ചേർത്ത് പിടിച്ചു . അവന്റെ കണ്ണീരും മൂക്കും അവളുടെ തോളിലൂടെ ഒലിച്ചിറങ്ങി ബ്ലൗസ് നഞ്ഞു. കരച്ചിൽ നിന്നപ്പോൾ അവൻ പറഞ്ഞു എനിക്കൊന്നു ബാത്റൂമിൽ പോണം. അവൾ എണീറ്റ് മാറി കസേരയിൽ തന്നെ ഇരുന്നു. അവൻ ബാത്റൂമിൽ പോയി കുറച്ചു സമയം കഴിഞ്ഞാണ് വന്നത്. നടക്കാൻ ബുദ്ധിമുട്ടു ഉള്ള പോലെ ആണ് വന്നത്. ലേഖ ചോദിച്ചു “എന്തേലും ബുദ്ധിമുട്ടു ഉണ്ടോ നടക്കാൻ. ?. അവൻ ഒന്നും മിണ്ടിയില്ല . അമ്മയാണ് മറുപടി പറഞ്ഞത് അവൻ ഇടക്ക് ഇടക്ക് ഇങ്ങനെ തൊങ്ങി തൊങ്ങി നടക്കുന്ന കാണാം ചോദിച്ചാൽ ഒന്നും മിണ്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025