Kambikuttan Malayalam

Sex stories Kambikuttan kambikathakal

പിളളവിലാസം ടീ സ്റ്റാൾ

“” അവർക്ക് ക്ലാസ് ഒക്കെ എടുക്കണം മെമ്പറെ .. ഇന്നത്തേന് തിരിച്ചുപോക്ക് നടക്കത്തില്ല. മെമ്പർ വരുന്നോ ?””

“ഇല്ല …. ‘ഹ്മ്മ് ..എന്നാ നിങ്ങള് വിട്ടോ “”

”” ഹോട്ടലിൽ ഏസിയുള്ള മുറിയിൽ കെടന്നില്ലേൽ ഒറക്കം വരാത്തോർക്ക് ഊരിലെ പനമ്പായേൽ അന്തിയുറങ്ങുന്നതിന് ഒരു കുഴപ്പോമില്ല … ആ എസ് ഐ യും അങ്ങനത്തവൻ ആണോടോ മെമ്പറെ “‘

ഊരിലേക്ക് നടന്നു പോകുന്ന പൊലീസുകാരെ നോക്കി മത്തായി അവർ വന്നുകേറിയപ്പോ താഴ്ത്തിവെച്ച മീശ പിന്നെയും പിരിച്ചുകൊണ്ട് ചോദിച്ചു ‌

” തങ്കമാണേലും തുരുമ്പിന്റെ കൂടെ കിടന്നാൽ പോയില്ലേ മത്തായീ ”’ മെമ്പർ ബെഞ്ചിലിരുന്നു ഡയറിയെടുത്തു കക്ഷത്തിൽ തിരുകി പോലീസുകാരുടെ പുറകെ നടന്നു .

“” നളിനീ … കൊറച്ചു ദെവസത്തേക്കുള്ള സാധനമൊക്കെയുണ്ട് . പിന്നെന്തോ ചെയ്യും .?”” പിള്ളേച്ചൻ വൈകിട്ടുള്ള ചാരായസേവക്ക് കോപ്പ് കൂട്ടുന്നതിനിടെ ചോദിച്ചു .

“” നിങ്ങളിനിയുള്ളതൊന്നും കൊടുക്കണ്ട പിള്ളേച്ചാ . “”” മത്തായി കുപ്പിയുടെ കോർക്ക് കടിച്ചൂരി .

“”അത് പറഞ്ഞാ പറ്റൂല്ല മത്തായിച്ചാ . കപ്പേം കെഴങ്ങും മടുക്കുമ്പോഴാ അവരിച്ചിരി അരി വാങ്ങുന്നെ . പാവങ്ങളെ പട്ടിണിക്കിട്ടിട്ട് നമ്മക്ക് ജീവിക്കണ്ടേ . “”‘ നളിനി മുട്ടപുഴുങ്ങീതുമായി കേറിവന്നു

“” റേഷൻ കട വഴി അരീം പത്തു പതിനഞ്ചുകൂട്ടം സാധനങ്ങളും കിട്ടൂന്ന് വാർത്തയൊണ്ട് നളിനേച്യേ “”‘ അപ്പൊ കിട്ടിയ വാർത്ത പോപ്പി ചൂടോടെ അറിയിച്ചു

“” അതിനടിവാരത്ത് പോകണ്ടേടാ പോപ്പീ … വള്ളോമില്ല വള്ളക്കാരനുമില്ലാതെങ്ങനെ പോകും “”

“‘ എന്തേലും വഴിയൊണ്ടാക്കും നളിനീ …”’

“‘അതൊക്കെയുണ്ടാക്കും .. ഇടയിൽ നിക്കുന്നവര് അമുക്കാതിരുന്നാൽ മതി . “”’ പിള്ളേച്ചൻ ചാരായം ഒറ്റവലിക്ക് അകത്താക്കി .

“” ഒറങ്ങിയോ മത്തായിച്ചാ ..”’നളിനി അടുക്കളയിലെ പണികൾ ഒതുക്കിയിട്ട് ചാർത്തിൽ വന്ന് മത്തായിയുടെ അരികിലിരുന്നു . ചാരായ സേവ കഴിഞ്ഞ് പിള്ളേച്ചൻ നേരത്തെ തന്റെ പതിവ് സ്ഥലത്തു കിടന്നിരുന്നു .

“‘വേണ്ടടി നളിനി … സാമൂഹിക അകലം പാലിക്കണോന്നാ നിയമം “‘

“‘എന്നതാ ..എന്നുവെച്ചാൽ ”’

“‘എടി ഒരു മീറ്റർ അകലം പാലിക്കണമെന്ന് ..നീ കയ്യെടുത്ത “‘ മത്തായി തന്റെ മുണ്ടിനിടയിലൂടെ കുണ്ണ തഴുകുന്ന നളിനിയുടെ കൈ എടുത്തുമാറ്റി

“‘ മത്തായിച്ചാ .. മൂന്നാലു ദിവസം ഞാൻ നിങ്ങക്ക് കൈ കൊണ്ടും വാ കൊണ്ടും ചെയ്തു തന്നിട്ട് .. .. ഇപ്പൊ എനിക്കില്ലേ . “”

”എടി ..എനിക്കും ചെയ്യണൊന്നുണ്ട് .. നിയമം അങ്ങനല്ലേ . നീ കേട്ടതല്ലേ മാർക്കോസ് സാറും പിന്നെ പോപ്പീമൊക്കെ പറഞ്ഞെ . “‘

”എന്നുവെച്ചു കെട്ട്യോന്മാര് കെട്ട്യോക്ക് ചെയ്തുകൊടുക്കത്തില്ലന്നാണോ .എല്ലാ വീട്ടിലും കെട്യോനും കെട്യോളും വേറെവേറെ മുറീലാണോ കെടക്കുന്നെ ഈ സോക്കേട് കാരണം “”’

“‘അത് കെട്ട്യോനും കെട്ട്യോളും . അവർക്ക് കൊഴപ്പമില്ല . നമ്മളതിന് കെട്ട്യോനും കെട്യോളുമാണോ നാട്ടാരുടെ മുന്നില്? “‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025