Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോലീസുകാരന്‍റെ ഭാര്യ 1

എന്റെ മുറിയിൽ ചെന്ന് മുടിയൊക്കെ ഒന്ന് നന്നായി ചീകിയൊതുക്കി കെട്ടിയ ഞാൻ ഒരു പാന്റി എടുത്ത് ധരിച്ചു.

അത്യാവശ്യം വലിയ കഴപ്പ് ഒന്നടങ്ങി എങ്കിലും രമ്യ ഇപ്പോൾ സന്ദീപുമായി പണ്ണിത്തകർക്കുന്നത് ഓർത്ത എന്റെ മുഖം വാടി!

ഈ അവസരത്തിൽ വീട്ടിലാരുമില്ലാത്തപ്പോൾ കുപ്പിയും പാട്ടയും പെറുക്കാൻ വരുന്ന ഒരു പാണ്ടിക്കാരനെ കിട്ടിയാൽ പോലും പിടിച്ച് കളിപ്പിയ്കാൻ തയ്യാറായിട്ടായിരുന്നു എന്റെ നിൽപ്പ്!

കോളജിൽ പല കിഴങ്ങന്മാരും പിന്നാലെ വെള്ളവുമിറക്കി നടപ്പുണ്ടെങ്കിലും ഒരുത്തനെയും ധൈര്യമായി വിശ്വസിയ്കാവുന്നതായി തോന്നിയതുമില്ല!

ഏതെങ്കിലും കാരണവശാൽകമ്പികുട്ടന്‍.നെറ്റ് എന്തെങ്കിലും ചെറിയ പേരുദോഷം കേൾപ്പിച്ചാൽ മതി പപ്പയും അച്ചാച്ചനും കൂടി എന്നെ വലിച്ച് കീറും!

എന്റെ പേരുകേട്ട വലിയ കുടുംബത്തെ പേടിച്ചാണ് ഒരു പ്രേമബന്ധത്തിൽ പോലും പെടാതെ നടക്കുന്നതും!

“ടീ അനിതമോളേ….. ഈ പെണ്ണിതെവിടെപ്പോയിക്കിടക്കുവാ.. ?”

അടുക്കളയിൽ നിന്നും മമ്മിയുടെ ശബ്ദമുയർന്നു.

“ദാ…. വരുന്നേ….”

ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഒരു സ്റ്റീൽ പൊതിപ്പാത്രം മമ്മിയെന്റെ നേരേ നീട്ടി….

“ശകലം എറച്ചിക്കറിയാ നീയിതാ രമ്യയ്ക് കൊണ്ടെക്കൊട്…!”

രമ്യ പോയ വിവരം മമ്മിയറിഞ്ഞില്ല!
ഇനിയിപ്പോൾ അവന് ചോറുണ്ണാൻ മുട്ട പൊരിയ്കണ്ടല്ലോ. ഞാൻ പാത്രവുമായി രമ്യയുടെ വീട്ടിലേയ്ക് നടന്നു. പതിവില്ലാതെ വാതിൽ അടച്ച് പൂട്ടിയിരിയ്കുന്നു!

ഈ കുരങ്ങൻ ഇതെവിടെപ്പോയോ ആവോ! ഇനി അമ്മാവന്റെ വീട്ടിലേയ്കെങ്ങാനും വെച്ചുപിടിച്ചോ കർത്താവേ!

രാജേഷിന്റെ കാര്യമായത് കൊണ്ട് പറയാനും പറ്റില്ല!

കൂട്ടുകാര് കൂടി ആ വഴിയാണ് പോയതെങ്കിൽ ഉണ്ണാൻ അവിടെ കയറും. രമ്യയുടേയും സന്ദീപിന്റെയും കള്ളക്കളികൾ കൈയോടെ പിടികൂടുകയും ചെയ്യും!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025