Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോലീസുകാരന്‍റെ ഭാര്യ 3

ഇരുകൈകളാലും എന്റെ ചാരനിറത്തിലുള്ള പാന്റീസ് വലിച്ചൂരി എന്റെ കാലുകൾ അകത്തി പിടിച്ചുകൊണ്ട് രമ്യ മുഖമുയർത്തി എന്റെ മുഖത്തേക്ക് നോക്കി ……
“എന്റെ അനിതക്കുട്ടീ…… എന്തൊരു രുചിയാടീ നിന്റെ പൂറിന്! കെട്ട വാടേം ഇല്ല! എന്റേം സൗമ്യചേച്ചീടേം ഒക്കെ പൂറിന് വല്ലാത്ത അഴുക്കുമണമാ…!! നീയിത് എനിക്കെന്നും തിന്നാൻ തരണം”
പറഞ്ഞതും അവൾ എന്റെ കവക്കൂട്ടിലെ റോമക്കാട്ടിലേക്ക് മുഖം പൂഴ്ത്തി!
ഞാൻ അവൾക്ക് ഒന്നും ചെയ്‌തു കൊടുക്കണ്ട എന്റെ പൂറ് തിന്നാൻ കൊടുത്താൽ മാത്രം മതി എന്ന സ്ഥിതി ആയി! ഞങ്ങൾ മെൻസസ് ദിവസങ്ങൾ ഒഴികെ എന്നും ചെയ്യുവാനും തുടങ്ങി….
**********
ഇറച്ചിക്കറി വച്ചിട്ട് അവർ ആരുമറിയാതെ തിരികെ വീട്ടിൽ വന്നിട്ടും കണ്ണുകളിൽ ആ വലിയ കുണ്ണ സൗമ്യചേച്ചിയുടെ പൂറിനുള്ളിലേക്ക് കയറിപ്പോകുന്ന മനോഹര ദൃശ്യം മാത്രം ആയിരുന്നു!!!!
കയറി വന്നതും നേരേ കുളിമുറിയിലേക്ക് കയറിയ ഞാൻ നനഞ്ഞൊലിച്ചു ആകെ നാശമായ പാന്റീസ് ഊരി മാറ്റിയിട്ട് ഒന്നുകൂടി വിരൽ ഇട്ടടിച്ചു വരുത്തി. നന്നായി കഴുകി തുടച്ചു വേറൊരു നീല പാന്റീസും എടുത്തിട്ട് കൊണ്ട് പോയി കിടന്നു. കിടന്നിട്ടും എന്റെ കണ്ണുകളിൽ നിന്നും രാജേഷിന്റെ വെളുത്തു തുടുത്ത വലിയ കുണ്ണയുടെ കാഴ്ച്ച മായുന്നതേയില്ല! മൂന്ന് പ്രാവശ്യം വിരൽ കൊണ്ട് വരുത്തിയിട്ടും ഒലിപ്പ്‌ നിൽക്കുന്നില്ല! ഇപ്പോൾ എടുത്തിട്ട നീലപാന്റിയും ആകെ കുതിർന്നു…!
ചെറിയ ഒരു മയക്കം കണ്ണുകളിലേക്ക് വിരുന്നെത്തിയപ്പോൾ ആണ് രാജേഷിന്റെ ശബ്‌ദം പുറത്ത് കേട്ടത്!

“ശോശാമ്മയാന്റിയേ……. ദേ കറി കൊണ്ടന്ന പാത്രം!”
ഇതെന്താ പതിവില്ലാതെ ഇവൻ പാത്രവുമായി? സൗമ്യചേച്ചി പോയോ?
ഞാൻ കട്ടിലിൽ നിന്നും എണീറ്റ് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു ഒരു കറുപ്പിൽ കസവ് ബോർഡർ ഉള്ള സാരിയും കറുപ്പ് ബ്ലൗസും ധരിച്ച സൗമ്യചേച്ചി വഴിയിലൂടെ നടന്ന് പോകുന്നു!
ദൈവമേ!! മണി രണ്ടായതേയുള്ളു!എപ്പോൾ ചേച്ചി വീട്ടിലോട്ട് പോയാൽ രമ്യയെ കയ്യോടെ പിടികൂടുമല്ലോ! രണ്ടര ആകുമ്പോൾ ചേച്ചി വീട്ടിൽ ചെല്ലും അവൾ നാല് കഴിഞ്ഞേ അവിടെ നിന്നും ഇറങ്ങുകയുള്ളു താനും!!
രമ്യ പിടിക്കപ്പെടുമല്ലോ എന്ന സംശയത്തിൽ വിഷമത്തോടെ ഞാൻ ചെന്ന് വാതിൽ തുറന്നു. മമ്മി പതിവുള്ള ഉച്ചമയക്കത്തിലാണ്!
എന്നെ കണ്ടതും ഒരു ഊറിയ പുഞ്ചിരിയോടെ രാജേഷ് പാത്രം എന്റെ കൈയിലേക്ക് തന്നിട്ട് തീർത്തും പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു…..
“എങ്ങനുണ്ടാരുന്നു സൗമ്യചേച്ചിയുടെ കളി! ഇഷ്ട്ടപ്പെട്ടോ?”
ഞാൻ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ചിരിയോടെ തുടർന്നു….
“എന്റെ അനിതേ! നീ വന്നു നിൽക്കുന്നതേ ഞാൻ കണ്ടാരുന്നു! നീ ഏതായാലും കണ്ടു! എന്നാപ്പിന്നെ നന്നായി കണ്ടോട്ടെ എന്ന് ഞാനും കരുതി! നീ നിന്ന് വെരലിടുന്നതും എനിക്ക് മനസിലായി!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025