Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോലീസുകാരന്‍റെ ഭാര്യ 3

ഇടതുവശം ചെരിഞ്ഞ് ഭിത്തി സൈഡ് ചേർന്നുകിടന്ന എന്റെ വലതുമുലയിൽ ചേച്ചിയുടെ വലതു കൈപ്പത്തി വന്ന് ബ്രായുടെ കപ്പുപോലെ പൊതിഞ്ഞു. ചേച്ചിയുടെ മുലഞെട്ടുകൾ എന്റെ മിനുസമാർന്ന പുറത്ത്‌ നന്നായി ഞെരിഞ്ഞമർന്നാണ് ഇരുന്നത്. ആ വലിയ മുലകളുടെ മാർദ്ദവം എന്നെ വല്ലാത്ത ഒരവസ്ഥയിൽ എത്തിച്ചു! എന്റെ കാലുകൾ വലിഞ്ഞ് നിവർന്നു….. ഞാൻ സ്വയം അറിയാതെ തന്നെ എന്റെ ചന്തികൾ പിന്നോട്ട് ചേച്ചിയുടെ നാഭിയിലേക്ക് നന്നായി അമർന്നു……!!!
സൗമ്യചേച്ചിയുടെ എന്റെ മുലയെ പൊതിഞ്ഞിരുന്ന കൈ എന്റെ മുലയിൽ പതിയെ ഉരുട്ടുവാൻ തുടങ്ങി….
എന്റെ ശ്വാസഗതി ക്രമാതീതമായി ഉയരുവാൻ തുടങ്ങി
“ഈ കക്ഷോം സാധനോമൊക്കെ എപ്പോളും ഷേവൊക്കെ ചെയ്‌ത്‌ നല്ല മിനുക്കിയേ കൊണ്ടുനടക്കാവൊള്ളു കേട്ടോ എപ്പഴാ ആവശ്യം വരുക എന്ന് പറയാൻ പറ്റില്ലലോ! ആണുങ്ങൾ ആദ്യം നമ്മുടെ സാമാനം നക്കുവാ ചെയ്യുന്നേ അപ്പ പൂട മൂക്കി കേറിയാല് അവർക്കു മടുപ്പു തോന്നും!”
“ശോ….! ഈ ചേച്ചി ഇതെന്തൊക്കെയാ ഈ പറയുന്നേ ഒരു നാണവും ഇല്ല!”
ഞാൻ ആകെ ചമ്മി കരയും പോലെ പറഞ്ഞു!
“അമ്പടീ..! അവളൊരു ള്ളാകുഞ്ഞുഞ്ഞ്….!! നിന്നെ ആരേലും കളിച്ചിട്ടൊണ്ടോടീ..?”
എന്നെ ബലമായി വലിച്ച് നേരെ കിടത്തിയിട്ട് സൗമ്യചേച്ചി എന്റെ മുകളിലേക്ക് വലിഞ്ഞുകയറി..!
എന്റെ മുലകൾക്ക് മുകളിലേക്ക് ചേച്ചിയുടെ വലിയ മുലകൾ അമർന്നു. സാമാന്യം നല്ല വലുപ്പമുള്ള എന്റെ മുലകൾ ചേച്ചിയുടെ മത്തങ്ങാ മുലകൾക്ക് മുന്നിൽ ഒന്നുമില്ലായിരുന്നു. എന്റെ മീതെ കിടന്ന് മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് സൗമ്യചേച്ചി ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ ഞാൻ നാണിച്ചു കണ്ണുകൾ ഇറുക്കിയടച്ചു!
“ചുമ്മാ അനാവശ്യം പറയാതെ ചേച്ചീ.. എന്നെയാരും കളിച്ചിട്ടൊന്നുമില്ല!”
ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം കുനിഞ്ഞുവന്ന് ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമർന്നു.
ഞങ്ങൾ കിടക്കുന്ന മുറിയുടെ ജനലിന് നേരെയാണ് വഴിവിളക്ക് ഉള്ള പോസ്റ്റ്! അതുകാരണം രാത്രിയിൽ ലൈറ്റ് ഇട്ടത് പോലാണ് ഞങ്ങൾ കിടക്കുന്ന മുറിയിൽ പ്രകാശം!
ചേച്ചി അല്പ സമയത്തെ അധരപാനത്തിന് ശേഷം താഴെയിറങ്ങി കിടന്ന് പാവാടക്ക് മുകളിലൂടെ എന്റെ തുടകളിൽ തലോടി…. ചേച്ചിയുടെ വിരലുകൾ എന്റെ പാവാടച്ചരടിൽ എത്തിയപ്പോൾ ചേച്ചിയുടെ കൈയിൽ പിടിച്ചു ദുർബലമായ ശബ്ദത്തിൽ ഞാൻ എതിർത്തു…..
“വേണ്ട ചേച്ചീ…..!”
“മിണ്ടാതെവിടെ കിടക്കടീ പെണ്ണേ……!”
സൗമ്യചേച്ചി മുരണ്ടുകൊണ്ട് എന്റെ പാവാടയുടെയും അടിപാവാടയുടെയും ചരടുകൾ അഴിച്ചുവിട്ടു….!
എന്താണ് സംഭവിക്കുന്നത് എന്നത് എനിക്ക് മനസിലാകും മുൻപേ എഴുന്നേറ്റ് ഇരുന്ന സൗമ്യചേച്ചി നൊടിയിടയിൽ എന്റെ പാവാടകൾ വലിച്ചൂരി താഴെ ഇട്ടിട്ട് എന്റെ മുകളിലേക്ക് കുനിഞ്ഞു എന്റെ വലതുമുല വായിലാക്കി അമർത്തി നുണയുവാൻ തുടങ്ങി! വലംകൈ കൊണ്ട് എന്റെ ഇടതുമുല ഞെരിച്ചുടച്ചു കൊണ്ടായിരുന്നു ഈ മുലകുടി…!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025