Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോലീസുകാരന്‍റെ ഭാര്യ 5

ചൂല് വാങ്ങി ഞാൻ മുറ്റം തൂക്കാൻ തുടങ്ങിയപ്പോൾ മമ്മി കയറിപ്പോയി!

കുനിഞ്ഞ് നിന്നാലും കട്ടിത്തുണിയിൽ പാവാട പോലെ നല്ല ഞൊറിവുള്ള മിഡി ആയതിനാൽ പാന്റീസ് ഇട്ടിട്ടുണ്ട് എന്നത് അറിയാൻ പാട് കാണില്ല!

അടിച്ച് വാരിക്കഴിഞ്ഞ് ഞാൻ അടുക്കളയിൽ ചെന്ന് പാദകത്തിൽ കയറി ഇരുന്നു. രാത്രിയിലേയ്ക് ഉള്ള കറിയ്ക് അരിഞ്ഞുകൊണ്ട് നിന്ന മമ്മി തിരിഞ്ഞ് തൊഴുതു….

“പൊന്നുമോടെ ഒരു സഹായോം വേണ്ടായേ! ഇവിടുന്നങ്ങോട്ടൊന്ന് പോയിത്തരാവോ!”

കത്തി താഴെ വച്ച് അരിഞ്ഞ് വച്ച പാത്രം എടുത്ത് ടാപ്പ് തുറന്ന മമ്മിയുടെ പിന്നിൽ ചെന്ന് ഞാൻ ആ ചന്തിയിൽ തടവി!

“ചൂടായിക്കഴിഞ്ഞാ ശോശക്കുട്ടിയപ്പ ചട്ടിയിടാണ്ടാ നടപ്പല്ലേ! അയ്യേ…!!!”

പറഞ്ഞതും ഞാൻ ഓടി! അല്ലാ എങ്കിൽ കൈയിൽ കിട്ടുന്നത് വച്ച് നല്ല താങ്ങ് കിട്ടും!

വീട്ടിലെ ഇള്ളാക്കുട്ടി ആയതിന്റെ കൊഞ്ചലും കുസൃതിയുമൊക്കെ ആവശ്യത്തിൽ കൂടുതൽ എനിയ്കുണ്ട്!

അച്ചാച്ചൻ ജനിച്ച് കഴിഞ്ഞ് പിന്നീട് മക്കളുണ്ടാകാതെ ഇരുന്നിട്ട് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജനിക്കുന്നത് അതിന്റേതായ ഒരു ലാളന എന്നോട് കൂടുതൽ ഉണ്ട് താനും!

മുതിർന്നതിൽ പിന്നെ പപ്പയുടേയും അച്ചാച്ചന്റെയും ഒക്കെ അടുത്ത് അൽപ്പം മയം ഒണ്ട് എന്നതേയുള്ളു ഞാൻ ഇപ്പോഴും വീട്ടിലെ ള്ളാക്കുട്ടി തന്നാണ്!

ഞാൻ ചെന്ന് ടീവി ഓണാക്കാൻ സ്വിച്ച് ഇട്ടതും ഞാൻ ഞെട്ടി!

ടിവിയുടെ മുകളിൽ ഇരുന്ന ഫോൺ ശബ്ദിച്ചതായിരുന്നു അത്..!
ഞാൻ റിസീവർ എടുത്ത് കാതോട് ചേർത്തു…..

“ഹലോ….?”

മോളേ സെലിനെ വൈകുന്നേരം എച്ച്.എം വിളിച്ചെന്ന്! നാളേം മറ്റന്നാളും ഒന്ന് പുള്ളിക്കാരിയെ സഹായിക്കാൻ അവളൂടെ ചെല്ലാവോന്ന് ചോദിച്ച്! അപ്പ ഞാനിന്ന് അങ്ങോട്ട് പോകും നാളെ കാലത്ത് അവിടന്ന് സ്കൂളിലോട്ട് പോയിട്ട് രണ്ട് ദെവസം അവിടെ തങ്ങാനാ! മമ്മിയോട് പറഞ്ഞേക്ക്!”

“എന്റച്ചാച്ചാ….. കുട്ടൂനെ കണ്ടിട്ട് എത്ര ദിവസായി? അവിടന്ന് പിന്നേം ചേച്ചീടങ്ങോട്ട് വിടാതെ അവരെ ഇങ്ങോട്ട് കൊണ്ടരണേ!”

അച്ചാച്ചൻ സമ്മതിച്ച് ഫോൺ വെച്ചു!

അച്ചാച്ചന്റെ ഭാര്യ- എന്റെ നാത്തൂൻ സെലിൻ അടുത്ത ജില്ലയിലെ സർക്കാർ സ്കൂളിൽ ടീച്ചറാണ്! അവധി കിട്ടിയപ്പോൾ കുറശ്ശ് ദിവസത്തേന് മൂന്ന് വയസ്സുള്ള മോൻ കുട്ടുവും ആയിട്ട് ചേച്ചിയുടെ വീട്ടിൽ പോയിരിക്കുകയാണ്!

സ്കൂളിനടുത്ത് ഒരു വീട് വാടകയ്ക് എടുത്താണ് താമസം! കൂട്ടിന് ഒരു ജോലിക്കാരി പെണ്ണുമുണ്ട്. സ്കൂൾ തുറന്നാൽ പിന്നെ അച്ചാച്ചൻ ജോലി കഴിഞ്ഞ് ട്രെയിന് അങ്ങോട്ട് പോകും. വെള്ളിയാഴ്ച വൈകിട്ട് മൂവരും വീട്ടിൽ വന്നിട്ട് തിങ്കളാഴ്ച വെളുപ്പിന് തിരികെ പോകും!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025