സ്വന്തം സഹോദരങ്ങളായ രാജേഷും രമ്യയും തമ്മിലും ബന്ധമുണ്ട് എന്നായിരുന്നു രാജേഷ് ഇല്ല എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടും അനിതയുടെ വിശ്വാസം! അനിതയ്ക് ആദ്യത്തെ വിവാഹാലോചന സബ് ഇൻസ്പക്ടർ ആയ റോയിയുടെ എത്തുന്നത് വരേയും!
നാളെ ഒരു പോലീസുകാരൻ എന്നെ പെണ്ണുകാണാൻ വരും എന്ന് പതിവ് പോലെ രാത്രി രാജേഷ് വന്നപ്പോൾ അനിത അറിയിച്ചപ്പോൾ അവന്റെ മറുപടി:
“നാം തമ്മിലുള്ള മൂന്നാമതൊരാൾ അറിയാത്ത ഈ ബന്ധം ഇന്നലെ വരെ മതി ഇന്ന് മുതൽ വേണ്ട!
നാളത്തെ ആലോചന നടക്കുവോ നടക്കാതിരിയ്കുകയോ ചെയ്യട്ടെ!
അനിതയ്കിനി സ്വന്തം ഭർത്താവുമായുള്ള ലൈംഗീകത മാത്രം മതി!
ഇത് വരെ നാം ചെയ്തത് തെറ്റല്ല പക്ഷേ ഇനിയും തുടർന്നാൽ അത് തെറ്റാവും!
ആരാണ് ഭർത്താവാകുന്നത് എങ്കിലും ആ ആളോട് നൂറു ശതമാനവും വിശ്വസ്ഥത പുലർത്തി നീ ജീവിയ്കണം!
ഏതോ രാജ്യത്തെ കാര്യം ഞാൻ കേട്ടിട്ടുണ്ട് വിവാഹചിലവിനുള്ള പണം വരെയും വ്യേശ്യാവൃത്തി ചെയ്ത്കമ്പികുട്ടന്‍.നെറ്റ് സ്വരൂപിയ്കാറുള്ള പെൺകുട്ടികൾ ഉള്ള രാജ്യം! അവിടെ അത് തെറ്റല്ല! പക്ഷേ വിവാഹശേഷം ആ സ്ത്രീയുടെ ജീവിതത്തിൽ ഭർത്താവ് മാത്രമേ കാണൂ!
നാം തമ്മിലുണ്ടായതും അനിത അങ്ങനെ എന്ന പോലെ ബന്ധങ്ങളുടെ കെട്ടുപാടുകൾക്ക് മുൻപുള്ള ഒരു തമാശയായി കരുതി മറക്കണം!
വികാരങ്ങളെ അടക്കാനായില്ല എങ്കിൽ മനുഷ്യർ എന്ന പേരിന് അർഹതയില്ലല്ലോ!”
ഇത്രയും പറഞ്ഞ് ഒരു സഹോദരൻ സഹോദരിയ്ക് എന്നവണ്ണം നെറ്റിയിൽ ഒരു ചുംബനവും നൽകി പുഞ്ചിരിയോടെ ചങ്കും വിരിച്ച് കൈകളും വീശി ഇരുളിലേയ്ക് നടന്ന് മറഞ്ഞ രാജേഷിനെ അന്പരന്ന് ഒരുതരം വീരാരാധനയോടെ നോക്കിനിന്ന അനിതയ്ക് അപ്പോളാണ് രമ്യയുമായി അവന് മറ്റ് ബന്ധങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഉറപ്പായത്….!
