Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങിയോടാ

2ലക്ഷം രൂപയ്ക് ജെസിയുമായ് കരാർ..

അവർ രണ്ട് പേർ ഉണ്ടായിരുന്നു………

അവർ രണ്ട് പേരെയും നന്നായി സുഖിപ്പിക്കേണ്ടത്…. വാങ്ങുന്ന കാശിനു കൂറു കാണിക്കേണ്ടത്… ആവശ്യമായിരുന്നു..

ഒരേ സമയത്തു രണ്ട് പേരെ ഒരു പോലെ കൈകാര്യം ചെയ്‌തു..

വായ്ക്ക് പുറമെ…. മറ്റു രണ്ട് ദ്വാരങ്ങളും…. മാറിയും തിരിഞ്ഞും അവർ യഥേഷ്ടം ഉപയോഗിച്ചു.. ഒടുവിൽ… രണ്ട് പേരും ഒരുമിച്ച്…. കണ്ണുമടച്ചു കീഴ്ചുണ്ട് കടിച്ചു പിടിച്ചു…. സഹകരിച്ചു…. “ചുരുക്കി പറഞ്ഞാൽ എന്റെ അരയുടെ ബലത്തിൽ “കരാർ കിട്ടി….

അതിനു ശേഷം… ബിസിനസ് ഡീൽ സമയം വരുമ്പോൾ ജെസ്സി ഒരു അവിഭാജ്യ ഘടകമായി..

മാസത്തിൽ മിനിമം രണ്ടെണ്ണം ഉറപ്പാണ്.. ചിലപ്പോൾ മൂന്ന്.. അത് മതി… ഇതിനല്ലാതെ പോവില്ല…

“പൊങ്ങിയോടാ…? “ജെസ്സി പറഞ്ഞു നിർത്തി…

“ഓരോരുത്തർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം. “

“ഡാ… ഗോപു… ജീവിതത്തിൽ നാം ഒരിക്കലും തോറ്റു കൊടുക്കരുത്… നേരിടണം…. നിനക്ക് ഇത് കേട്ട് ഞെട്ടൽ ആണെങ്കിൽ… ഞാൻ അനുഭവിച്ചതോ… ?”

“ശരിയാ മോളെ… “

“എന്താടാ… നിന്റെ ചൊല്ലിൽ ഒരു ലൈംഗിക ചുവ…? “

“അത് നിനക്ക് തോന്നിയതാ… “

“പിന്നെ… പിന്നെ… നിന്നെ ഞാൻ മുമ്പേ ശ്രദ്ധിക്കുന്നതാ… പോട്ടെ… നിനക്ക് എന്നോട് മോഹമുണ്ടെന്ന് എനിക്കറിയാം… ഇനി അത് കടം ഇട്ടേക്കണ്ട…. ഒരു ദിവസം നിന്നെ എനിക്ക് വേണം…. “

മനസ്സിൽ കൊതിച്ചു നടന്ന പെണ്ണ്….

“എന്നെ ഒന്ന് പണ്ണൂ… “എന്ന അഭ്യർത്ഥന മുന്നിൽ വയ്ക്കുന്നു.

“നീ ഒന്നും മിണ്ടീല്ല….. സമ്മതമല്ലേ…..

“നൂറ് വട്ടം.. “

“കൊച്ചു കള്ളൻ… എന്നിട്ടെന്താ ഒരു മസിൽ പിടുത്തം…? “

“ഓർക്കാപ്പുറത്ത് ആയത് കൊണ്ടാണ്.. “

“ശരി…. എവിടാടാ നമ്മൾ പോകുക..?

മൂന്നാർ, തേക്കടി, ഊട്ടി..? “

“മൂന്നാർ… “

“ഓക്കേ…. നാളെ രാവിലെ 7മണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തണം…. 3ദിവസത്തെ പ്ലാൻ…. ഏ സി  കൂപ ഞാൻ ബുക്ക് ചെയ്യാം… “

വർദ്ധിച്ച ഉത്സാഹത്തോടെ ഗോപു രാവിലെ സ്റ്റേഷനിൽ എത്തിയപ്പോൾ ജെസ്സി എന്ന സുന്ദരി കുട്ടി വഴിക്കണ്ണുമായി നില്പുണ്ടായിരുന്നു….

പതിവ് പോലെ സ്ളീവ്ലെസ് ബ്ലൗസും സാരിയും തന്നെ വേഷം…

ട്രെയിൻ വന്നു… രണ്ട് പേരും മുൻകൂട്ടി ബുക്ക് ചെയ്‌ത ഏ സി  കംപാർട്മെന്റിൽ കയറി….

ആ ക്യൂപയിൽ ഗോപുവും ജെസ്സിയും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല…

കേറിയ പാട് ജെസ്സി ഗോപുവിന്റെ മാറിലേക്ക് ചാഞ്ഞു….

ഗോപുവിന്റെ കൈ ജെസ്സിയുടെ മിനുമിനുത്ത കക്ഷത്തിലൂടെ ഇഴഞ്ഞു നടന്നു…

“ഈ കക്ഷ പ്രേമം ഇത് വരെ മാറിയില്ലേ.? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025