Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി – 2 (ഋഷി)

ഒതുങ്ങിയ അരയിൽ നിന്നും വിടർന്നു തള്ളിയ ആ ചന്തികളിൽ പെന്സിലിന്റെ വീതി കൂടിയ മുന നിഴലുകൾ കൂട്ടിച്ചേർത്തു. തിരിഞ്ഞ് നോക്കുന്ന ആ കണ്ണുകളിൽ കൃത്യമായ ഭാവം തേടിക്കൊണ്ടിരുന്നപ്പോൾ പിന്നിൽ ഒരൊച്ച.
ഞെട്ടി. പെൻസിൽ താഴെ വീണു.
തിരിഞ്ഞു നോക്കിയപ്പോൾ ചായ മേശമേൽ വെച്ചിട്ട് കല്യാണി ചിത്രത്തിൽ ഉറ്റു നോക്കുന്നു.
ആവി പറക്കുന്ന കടുപ്പമുള്ള ചെറിയൊരു മധുരം ചേർത്ത ചായ ഞാൻ മേശയിൽ പാതി ചന്തി ഫിറ്റ് ചെയ്തിട്ട് മെല്ലെ മോന്തി.
കല്യാണിക്കുട്ടീ.. ഒന്നാംതരം ചായ. ഞാൻ ആത്മാർത്ഥമായി പറഞ്ഞു. അവളുടെ കണ്ണുകൾ ആ ചിത്രത്തിൽ തറഞ്ഞു നിന്നു
എന്താദ്‌ ഏട്ടാ.. കണ്ടില്ല്യെ… എന്താ ഈ വരഞ്ഞിരിക്കണേ? തുണി ഇല്യാതെ… ദൈവമേ.. ആരെങ്കിലും കണ്ടാലോ? ഇയ്ക്കാ അതിന്റെ നാണക്കേട്… പിന്നെ എന്റെ ചന്തി ഇത്രേം ഇല്യാട്ടോ…
ഇല്ലെടീ നിന്റെ ചന്തി വിടർന്നു ഇത്രേം വല്യത് ആണെടീ..പിന്നെ നിന്റെ മുഖത്തിന്റെ ചന്തം..
അവൾ ചിരിച്ചു.
നല്ല ചായ.. ഞാൻ പറഞ്ഞു.. കൊള്ളാം.
അവൾ പിന്നെയും ചിത്രത്തിൽ നോക്കി നിന്നു.
ചായക്കപ്പ് മേശപ്പുറത്തു വെച്ചിട്ട് ഞാൻ അവളുടെ പിന്നിൽ പോയി നിന്നു.
തോളുകളിൽ എന്റെ കൈകൾ അമർന്നപ്പോൾ അവൾ ഞെട്ടി.
ഏട്ടാ… ന്നെ വിടൂ.. ശബ്ദം താഴ്‌ത്തി അവൾ..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025