Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി – 4 (ഋഷി)

അരമതിലിൽ ചാരി നിന്ന് വരയ്ക്കുന്ന അവന്റെ ചിത്രം ഞാൻ നോക്കി നിന്നു. സാധാരണ കുട്ടികൾ വരയ്ക്കുന്ന രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തത ഉണ്ട്. ചെറിയ നിർദ്ദേശങ്ങൾ കൊടുത്തിട്ട് ഒരു കൂട്ടമായി നിൽക്കുന്ന മൂന്നാലു പൂക്കൾ വരയ്ക്കാൻ പറഞ്ഞു. പിന്നെ അവന്റെ അമ്മ എവിടെ എന്നു നോക്കി.
കുറച്ചകലെ ചെടികളുടെ ഇടയിൽ.
എന്താ ടീച്ചർ ഒളിച്ചു കളിക്കുന്നോ? ഞാൻ ചിരിച്ചുകൊണ്ട് അടുത്തു ചെന്നു.
നോക്കൂ വിഷ്ണൂ.. എത്ര തളിരുകളാണ് പുഴു തിന്നു പോയിരിക്കണത്. ഏട്ടനാണെങ്കിൽ എല്ലാം നാടൻ മരുന്നുകൾ മതി. വേപ്പെണ്ണ, വെള്ളുള്ളി… ഇതൊക്കെ ശരിയാവില്യ…
ദാ കണ്ടില്ലേ കടയ്ക്കൽ വരെ…എന്തുമാത്രം. ദേവി കുനിഞ്ഞു.. താഴെ പൂച്ചെടിയിൽ പുഴു തിന്ന ഇലകളെ നുള്ളിത്തുടങ്ങി.
ഞാൻ ദേവിയുടെ മുന്നിൽ മുട്ടുകുത്തി. നാടൻ അല്ലേ നല്ലത്‌? ആ ബ്ലൗസിന്റെ മുകളിലെ കുടുക്ക് പൊട്ടി ദേവി അറിയാതെ വെളുത്തു തടിച്ച മുലകൾ കുനിഞ്ഞപ്പോൾ വെളിയിലേക്കു തള്ളി….എനിക്ക് നാടൻ പഴങ്ങൾ വല്യ ഇഷ്ട്ടാണ്… ഞാൻ ആ ബ്ലൗസിന് വെളിയിലേക്ക് മുക്കാലും തള്ളി വന്ന ഇടത്തേ മുലയിൽ തഴുകി… എന്തൊരു മാർദ്ദവം. ദേവി ഞെട്ടി.
ചെക്കൻ… ദേവി കിതച്ചു.
ഞാൻ നോക്കിയപ്പോൾ അവൻ ചിത്രത്തിൽ മുഴുകി വരയ്ക്കുന്നു.
ആ ചുവന്ന മുഖത്തു നോക്കി ഞാൻ കണ്ണിറുക്കി കാണിച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025