Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി – 1

ഒരറ്റത്ത് മുളങ്കാട്‌. ഇടയിൽ ഒരു കുളം. ഒറ്റയടിപ്പാത. ഏടത്തി മുന്നിൽ നടന്നു. ഏടത്തിയുടെ തടിച്ചുകൊഴുത്ത ചന്തികൾ ഒറ്റമുണ്ടിനുള്ളിൽ തുളുമ്പുന്നതും നോക്കി ഞാൻ പിന്നാലെ നടന്നു.
ഭംഗിയുള്ള ആമ്പൽ പൂവുകൾ ഒരു അതിരിൽ നിറഞ്ഞ മനോഹരമായ പൊയ്ക. ഇടയ്ക്കെല്ലാം ഇവിടെ ഞാൻ കുളിക്കാൻ വരും. രണ്ടു വർഷം കൂടുംമ്പോൾ തേകി വൃത്തിയാക്കും. ഏടത്തി പറഞ്ഞു. കുളത്തിലേക്ക് ഇറങ്ങാൻ കെട്ടിയ സിമന്റിട്ട പടവുകളിൽ ഞങ്ങൾ ഇരുന്നു. തണുപ്പുള്ള പടികൾ. ചുറ്റിലും നിശ്ശബ്ദത.
നിനക്കറിയ്യോ, പതിനേഴു വയസ്സിൽ ശങ്കരേട്ടൻ എന്നെ ഇവിടെ കൊണ്ടുവന്നു. ഇരുപത്തഞ്ചു കൊല്ലായി. ശങ്കരേട്ടന് എന്നെക്കാളും പതിനഞ്ചു വയസ്‌സിന്റെ മൂപ്പുണ്ട്. അതിനെന്താ പൊട്ടിപ്പെണ്ണായിരുന്ന എന്റെ ഓരോ കുറുമ്പുകൾ ഏട്ടൻ ഒരു ദേഷ്യവും കാണിക്കാതെ കൈകാര്യം ചെയ്തു. പ്രായത്തിന്റെ പക്വത. ഇതുവരെ എനിക്ക് ഒരു കുറവും വരുത്താതെ എന്നെ കാര്യായി നോക്കണുണ്ട്‌. ഒരു സുന്ദരി മോളെയും തന്നു. പാവാ ശങ്കരേട്ടൻ. ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞു.
ഞാൻ താഴെ ഇറങ്ങി കൈക്കുടന്നയിൽ വെള്ളം എടുത്ത് ഏടത്തിയുടെ മുഖം കഴുകി. താഴേക്ക് ഒലിച്ച വെള്ളം ഞാൻ ആ തടിച്ച മുലകൾക്ക് മീതെ ഇട്ടിരുന്ന നേരിയത് വലിച്ചെടുത്തു തുടച്ചു.
ഇറുകിയ ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്ന കൊഴുത്ത മുലകൾ..മുലയിടുക്ക്.. ഞാൻ ഉറ്റുനോക്കിയപ്പോൾ ഏടത്തി നാണിച്ചു. ഇങ്ങു താടാ…. അവർ നേരിയത് പിടിച്ച് നിറഞ്ഞ മാറു മറച്ചു.
ഞാനല്ലേ ഏടത്തി… ഞാൻ കണ്ടാൽ എന്താ? വാക്കുകളിൽ ഞാൻ നിഷ്കളങ്കത വരുത്താൻ ശ്രമിച്ചു.
മതി കണ്ടത്..ഏടത്തി ചിരിച്ചു. എന്നെ എണീപ്പിക്ക്.
ഞാൻ പിന്നിൽ ചെന്ന് ആ നനഞ്ഞ കക്ഷങ്ങളിൽ കൈകൾ കടത്തി ഏടത്തിയെ എണീപ്പിച്ചു.
പിന്നാമ്പ്രത്ത്‌ മുഴുവനും മണ്ണ്‌ ഏടത്തീ… ഞാൻ ആ കൊഴുത്തുരുണ്ട ചന്തികളിൽ മെല്ലെ തട്ടി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025