Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12

— ങ്ങേ….. ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലെ…. നീ ആള് കൊള്ളാലോ… കുറച്ച് മേച്ചുരിട്ടി ഒക്കെ വന്നല്ലോ…

: ഇതൊക്കെ എന്ത്…. കളികൾ എന്തെല്ലാം കാണാൻ ഇരിക്കുന്നു മോളേ ലീനേ….

— ആഹാ… ഏച്ചി ഒക്കെ പോയി ഇപ്പൊ ലീന ആയോ…

: അത് വിട്… ചുമ്മാ പറഞ്ഞതാ… ടീച്ചർ ഇന്ന് കരിംനീല കളർ സാരി ആണോ സ്കൂളിൽ പോകുമ്പോ ഉടുത്തത്…

— ആ അതേ……നീ എങ്ങനെ കണ്ടു…

: അതൊക്കെ ഉണ്ട്…. എന്റെ ചാര കണ്ണുകൾ എല്ലായിടത്തും ഉണ്ട്…

— സത്യം പറയെടാ….ആരാ പറഞ്ഞത്…

: ഒന്ന് അടങ്ങ് ടീച്ചറെ… ഇത് ഇത്ര വലിയ കാര്യം ആണോ… ഞാൻ ഒരു കളർ അല്ലെ ചോദിച്ചുള്ളൂ….

— നീ പറയുന്നുണ്ടോ…. അതോ എന്നെ ദേഷ്യം പിടിപ്പിക്കണോ…

: ദേഷ്യം ഒക്കെ ടീച്ചർ പിള്ളേരുടെ അടുത്ത് കാണിച്ചാൽ മതി കേട്ടോ… ഇങ്ങോട്ട് വേണ്ട…

— അമലേ… സത്യം പറഞ്ഞോ… അതാ നിനക്ക് നല്ലത്..

: ഞാൻ ഒരു ഫോട്ടോ അയക്കാം… ആ സാരി ആണോ എന്ന് നോക്കിയിട്ട് പറ..

(  :അമലൂട്ടാ…ലീന കലിപ്പിൽ ആണല്ലോ…
: അതൊക്കെ ഇപ്പൊ മാറ്റി തരാം… ഒരു സ്ക്രീൻ ഷോട്ട് ടീച്ചർക്ക് അയച്ചുകൊടുക്കാം.. അപ്പൊ എല്ലാം ശാന്തം ആയിക്കോളും..)

— എന്ത് ഫോട്ടോ… നീ കളിക്കാതെ കാര്യം പറ അമലേ…

: ദാ നോക്ക്…. ഇത് ടീച്ചറാണോ…. അതോ എനിക്ക് മാറിയതാണോ…
( കാലത്ത് എടുത്ത വീഡിയോയിൽ നിന്നും ടീച്ചറുടെ രൂപം മാത്രം എടുത്ത് ഞാൻ അയച്ചു കൊടുത്തു..)

— ഇത്…… നീ ഇത്രയ്ക്ക് നാറി ആണോ… ഇത് എന്റെ ഏതോ ഫോട്ടോയിൽ നിന്നും ക്രോപ് ചെയ്തതല്ലേ…

: എന്റെ ലീനേച്ചി…. നിങ്ങളെ എനിക്ക് ഒരുപാട് ബഹുമാനം ഉണ്ട്. അത് വെറുതേ കളയരുത്.. പിന്നെ ഇപ്പൊ കാണിക്കുന്ന ഈ ജാഡ ഇല്ലേ… അത് ടീച്ചർക്ക് ഒട്ടും ചേരില്ല…

— നീ എന്തൊക്കെയാ ഈ പറയുന്നേ…. എന്തോ ദുരുദ്ദേശം വച്ച് സംസാരിക്കുന്ന പോലെ ഉണ്ടല്ലോ…

: എനിക്ക് അങ്ങനെ ഒരു ദുരുദ്ദേശവും ഇല്ല…. ഉണ്ടെങ്കിൽ അത് താങ്ങാനുള്ള ശേഷി ടീച്ചർക്കും ഇല്ല… അതുകൊണ്ട് അത് വിട്. ഈ ഫോട്ടോ അല്ല നല്ല അസ്സൽ വീഡിയോ ഉണ്ട്. കാണണോ ?

— അമലേ… നീ എന്താ ഈ പറയുന്നത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..

: ഇനിയും പൊട്ടൻ കളിക്കല്ലേ ലീനേച്ചി… ഞാൻ കണ്ടിരുന്നു ഇന്ന് നിങ്ങൾ എവിടാ പോയതെന്ന്… KL- 59-….-……6 … ഈ നമ്പർ വൈറ്റ് സ്വിഫ്റ്റ് കാർ ഓർമയുണ്ടോ… ഓണർ വൺ Mr. ദിലീപ് നായർ.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025