: നീ എന്നെ ഓരോ വേഷം കെട്ടിക്കാൻ ആണോ പരിപാടി… ഇതൊക്കെ വേണോ അമലൂട്ടാ…
: എനിക്ക് ഇവിടത്തെ പരിപാടി ഒന്നും അറിയില്ല… നിങ്ങൾ പെണ്ണുങ്ങൾ സാധാരണ എന്തിനാ ഇവിടെ വരാറുള്ളത്.. ?
: ഞാൻ ഒന്നും ചെയ്യാറില്ല… ഷിൽനയുടെ കൂടെ കുറേ തവണ പോയിട്ടുണ്ട്. ചിലപ്പോ പുരികം എടുക്കാറുണ്ട്. അല്ലാതെ ഒന്നും ചെയ്തിട്ടില്ല..
: അപ്പൊ പുരികം ഷേപ്പ് ആക്കണം… ഒക്കെ ബാക്കി പറ..
ഷി എന്തൊക്കെ ചെയ്യാറുണ്ട് ? അതൊക്കെ പറയെന്നേ
: മുടി മുറിക്കും..അതിൽ തന്നെ കുറേ മോഡൽ ഉണ്ട്. പിന്നെ മുഖത്തും കഴുത്തിലും ഒക്കെയുള്ള കറുത്ത പാടൊക്കെ കളയും, വേറെ പെഡിക്യൂറ് ചെയ്യും.. അങ്ങനെ എന്തൊക്കെയോ ഉണ്ട്. എനിക്ക് ഇത്രയേ അറിയൂ…
: എന്ന തൽക്കാലം എന്റെ മോള് വാ… എന്നിട്ട് ഇതൊക്കെ ചെയ്യാൻ പറ അവരോട്… വേഗം വേണം എന്നും പറ.
: ഏത് ഭാഷയിൽ…. ഇത് വേണോ അമലൂട്ടാ…
: മലയാളത്തിൽ പറഞ്ഞാൽ മതി… അവരൊക്കെ മലയാളികൾ ആണ്.
: നീയുംകൂടി വാ.. എനിക്ക് ഒറ്റയ്ക്ക് പോകാൻ ഒരു മടി…
അങ്ങനെ നിർബന്ധത്തിന് വഴങ്ങി അമ്മായി പാർലറിന് അകത്തേക്ക് കടന്നു. നെയ്‌മുറ്റിയ ഒരു ചരക്ക് തന്നെ ആയിരുന്നു അവിടെ ഞങ്ങളെ സ്വീകരിച്ചത്. പുറത്ത് നിന്ന എന്നെയും അവർ അകത്തേക്ക് ക്ഷണിച്ചു.
: സാർ ഇവിടെ ഇരുന്നോ….
: അല്ല ഇവിടെ ജന്റ്‌സ് അലോഡ് ആണോ ?
: ഇത് മിക്സഡ് പാർലർ ആണ് സർ.. നിങ്ങളെപ്പോലെ കപ്പിൾസ് ഒരുപാട് പേർ വരുന്നതാണ്. സാറിന് എന്തെങ്കിലും ചെയ്യാനുണ്ടോ ?
( ഞങ്ങളെ പോലെ കപ്പിൾസോ…. ഇവൾ ഇനി എന്നെ ആക്കിയതാണോ… അതോ അമ്മായിടെ ലുക്ക് കണ്ടിട്ട് ചെറിയ പെണ്ണാണെന്ന് തെറ്റിദ്ധരിച്ചതാവുമോ… എന്തായാലും തിരുത്താൻ നിൽക്കണ്ട. ഇനി കയറി മേയാലോ… )
: ഇല്ല എനിക്ക് ഒന്നും ചെയ്യാനില്ല… ഒരു റിസപ്ഷൻ ഉണ്ട് ഇന്ന് ഈവനിംഗ്. വൈഫിനെ ഒന്ന് ഗ്ലാമർ ആക്കി എടുക്കണം. അവൾ സാധാരണ പാർലറിൽ ഒന്നും പോവാറില്ല. (അമ്മായി ഞെട്ടലോടെ ഒന്ന് തിരിഞ്ഞു നോക്കി…എന്നിട്ട് ഒരു കള്ള ചിരിയും.. )
: എങ്കിൽ സാർ ഒരു പാക്കേജ് സെലക്ട് ചെയ്യുന്നതായിരിക്കും നല്ലത്. അതിൽ ഒരുവിധം എല്ലാം വരുന്നുണ്ട്.
: എങ്കിൽ അങ്ങനെ ആവട്ടെ. അല്ലെ നിത്യേ…
: ആ ശരി ഏട്ടാ… (മുഖത്ത് വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് അമ്മായി വളരെ കൃത്യമായി അഭിനയിച്ചു പൊലിപ്പിച്ചു…. )
അവർ കാണിച്ചു തന്ന കുറേ ബ്രോഷറുകൾ നോക്കി ഞങ്ങൾ എന്തൊക്കെയോ സെലക്ട് ചെയ്തു.. വായിൽ കൊള്ളാത്ത കുറേ പേരും ഉണ്ട് ഓരോന്നിനും. അങ്ങനെ പുരികം എടുത്ത്, മുടിയൊക്കെ സ്റ്റെപ്പ് മോഡലിൽ മുറിച്ചു ഒതുക്കി. ജീൻസ് മുട്ടോളം കയറ്റി വച്ച് കാലിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. കാൽ പാദം മുതൽ മുട്ടുവരെ കുറേ ക്രീമൊക്കെ വാരി തേച്ച് എന്തൊക്കെയോ ചെയ്തു. വെളുത്തു തുടുത്ത കാലിൽ പിണഞ്ഞു കിടക്കുന്ന സ്വർണ പാദസരം കണ്ടിട്ട്
