Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24

ഉപയോഗിച്ച് നമ്മളെ അടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അമലിന്റെ തലയ്ക്ക് ഏറ്റ അടി അപകടത്തിൽ പറ്റിയത് ആവാൻ സാധ്യത ഇല്ല. ഒരു പൈപ്പോ ഇരുമ്പ് ദണ്ടോ ഉപയോഗിച്ച് അടിച്ചത് ആവാൻ ആണ് സാധ്യത. മാത്രമല്ല തലയുടെ ഇടതുവശത്ത് നെറ്റിയോട് ചേർന്ന് മുന്നിലും ഒരു വശത്തെക്കുമായാണ് അടി കിട്ടിയിട്ടുള്ളത്. എന്നാൽ മൂക്കിനോ ചെവിക്കോ, കവിളിലോ ഒന്നും ഒരു പോറൽ പോലും ഏറ്റിട്ടില്ല….അതുകൊണ്ട് ഇതൊരു സ്വാഭാവിക അപകടം ആണെന്ന് എനിക്ക് തോന്നുന്നില്ല…

ഷി : ഡോക്ടർ,… ഞാൻ ഒരു കാര്യം കേൾപ്പിക്കാം. അപ്പോൾ ഡോക്ടർക്ക് കൂടുതൽ വ്യെക്തത വരും…
It was a planned attack….

കോശി : really….. ? എങ്കിൽ നിങ്ങൾ എന്തുകൊണ്ട് ഈ കാര്യം പോലീസിൽ അറിയിച്ചില്ല… ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ ഇത് പൊലീസിലിൽ അറിയിക്കേണ്ടത് ആണ്. പക്ഷെ അമലിനെ ദുബായിൽ നിന്നും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. അതുകൊണ്ടാണ് എനിക്ക് ഇത് റിപ്പോർട്ട് ചെയ്യുവാൻ സാധിക്കാതെ പോയത്.

നിത്യ : ഡോക്ടറെ…. അതിന്റെ ഉത്തരം ആ ഓഡിയോയിൽ തന്നെ ഉണ്ട്… ഒരു തരി ജീവൻ.
ആ ഒരു തരി ബാക്കി ഉണ്ടായിരുന്നു എന്റെ അമലൂട്ടന്..

മോഹനൻ : സാറെ… ഇത് ഇനി സാർ ആരോടും പറയണ്ട. പക്ഷെ സാറിന്റെ നിഗമനങ്ങൾ ഒരു റിപ്പോർട്ട് ആക്കി ഞങ്ങൾക്ക് തരണം. ഈ ഒരു അപകടത്തിന് പുറകിൽ വലിയ എന്തോ കളി ഉണ്ട്. അതൊക്കെ പുറത്ത് കൊണ്ടുവരണം. എന്റെ മോൻ തിരിച്ചു വന്നിട്ട് വേണം ഇനി വേട്ടയ്ക്ക് ഇറങ്ങാൻ… രണ്ട് ജീവനാ അവന്മാർ കാരണം നഷ്ടപ്പെട്ടത്. അവരൊഴുക്കിയ ചോര പാഴാവില്ല… അതിന് പകരം ചോദിച്ചിരിക്കും…

കോശി : നിങ്ങൾ വീണ്ടും അമലിന്റെ ജീവിതം വച്ച് കളിക്കരുത് എന്നേ എനിക്ക് പറയാൻ ഉള്ളു… നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതല്ലേ നല്ലത്

ഷി : ഡോക്ടറെ… നിയമം അതിന്റെ വഴിക്ക് പൊക്കോട്ടേ..
പക്ഷെ അവന്മാർ അർഹിക്കുന്ന ശിക്ഷ എന്താണെന്ന് എന്റെ ഏട്ടൻ തീരുമാനിക്കും. അതിന്റെ പേരിൽ ഒരു ജീവപര്യന്തം അകത്ത് കിടക്കേണ്ടി വന്നാലും കുഴപ്പമില്ല… കാത്തിരിക്കാൻ ഞങ്ങൾ ഉണ്ട് ഏട്ടന്..

മോഹനൻ : അതോർത്ത് ആരും പേടിക്കണ്ട… ഇത് എങ്ങനെ ഡീൽ ചെയ്യണം എന്ന് എനിക്ക് അറിയാം. എന്റെ മോൻ ഒന്ന് ഉഷാറാവട്ടെ..

കോശി: ഇനി എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരു ആഴ്ചകൊണ്ട് ചെറിയ തെറാപ്പി ഒക്കെ ചെയ്താൽ അമലിന്റെ കൈകാലുകൾ പൂർണമായും ബേധമാകും. അതുകഴിഞ്ഞ് നിങ്ങൾക്ക് തിരിച്ച് പോകാം… ഇപ്പൊ സന്തോഷം ആയോ എല്ലാവർക്കും..

നിത്യ : ഡോക്ടറോട് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല…

കോശി : രണ്ട് ദിവസം കഴിഞ്ഞ് ഞാൻ അമലിനെ ഒന്ന് ഹിപ്നോറ്റൈസ് ചെയ്ത്

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025